Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!

02 JULY 2026 11:19 PM ISTമലയാളി വാര്‍ത്ത
അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!   ...

കാര്യമായ ജോലിയില്ലെങ്കിലും നയിക്കുന്നത് ആഡംബര ജീവിതം, ഉപയോഗിക്കുന്നത് വിലകൂടിയ വസ്ത്രങ്ങളും മൊബൈലും; ടാക്‌സി ഡ്രൈവറെ ആക്രമിച്ച യുവതികളുടെ ദുരൂഹത നിറഞ്ഞ ജീവിതത്തിന്റെ ചുരുളഴിയുമ്പോൾ...

28 September 2017

കൊച്ചി വൈറ്റിലയില്‍ യൂബര്‍ ഡ്രൈവറെ ആക്രമിച്ച കേസിലെ പ്രതികളായ മൂന്നു സ്ത്രീകളെ കുറിച്ച് ദിനം പ്രതി പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നത്. പട്ടാപ്പകലാണ് സ്ത്രീകള്‍ ടാക്‌സി ഡ്രൈവറെ കരിങ്കല്ലിന് ഇടി...

നഗ്നസെല്ഫികൾ അയച്ച് യുവാവ്...യുവതി മുട്ടൻ പണിയും കൊടുത്തു

28 September 2017

യുവതിയ്ക്ക് തന്റെ നഗ്നസെല്ഫികളെടുത്ത്‌ അയച്ച്കൊടുത്ത യുവാവിന് ഇപ്പോൾ തല ഉയർത്തി നടക്കാൻ കഴിയാത്ത അവസ്ഥയാണ്. യുവാവ് തന്റെ ഫേസ്ബുക് കൂട്ടുകാരിക്കാണ് നഗ്നചിത്രങ്ങളയച്ചത്. ചിത്രങ്ങൾ കിട്ടിയ യുവതി പടങ്ങൾ ഇ...

ബാങ്കുകള്‍ക്ക് നാളെ മുതല്‍ തിങ്കളാഴ്ച്ച വരെ അവധി, ബാങ്ക് അവധി എടിഎം പ്രവര്‍ത്തനത്തെ ബാധിക്കില്ല

28 September 2017

ബാങ്കുകള്‍ക്ക് വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ നാല് ദിവസം അവധി. മഹാനവമി, വിജയദശമി, ഞായര്‍, ഗാന്ധി ജയന്തി ദിവസങ്ങള്‍ അടുത്തടുത്ത് വരുന്നതിനാലാണിത്.ബാങ്കില്‍ ചെന്ന് നേരിട്ട് ഇടപാടു നടത്തുന്നവര്‍ക്ക് വ...

വാട്ടര്‍ അതോറിട്ടിക്ക് പണി കിട്ടി... ഓഫീസുകളില്‍ മിന്നല്‍ പരിശോധന

27 September 2017

വാട്ടര്‍ അതോറിട്ടിയിലെ ജീവനക്കാര്‍ ഓഫീസുകളില്‍ വരുന്നത് തോന്നിയതുപോലെ. സംസ്ഥാനത്തുടനീളമുളള വാട്ടര്‍ അതോറിട്ടി ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ജീവനക്കാരുടെ അലംഭാവവും തിരിമറിയും കണ...

മകളെ കാണാനില്ലെന്ന് പരാതി...മകള്‍ കാമുകനൊപ്പം കോടതിയില്‍

27 September 2017

കാഞ്ഞങ്ങാട് കഴിഞ്ഞ ദിവസമാണ് മകളെ കാണാനില്ലെന്ന് സൈമണ്‍ ചിറ്റാരിക്കാല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പോലീസ് അന്വേഷണം നടത്തുന്നതറിഞ്ഞ് മകളും കാമുകനും കോടതിയില്‍ ഹാജരായി. കാമുകനൊപ്പം വീടുവിട്ട യ...

ലളിതം 50 ഡിസംബര്‍ 27ന് പാലക്കാട്

27 September 2017

മലയാള സിനിമയുടെ എക്കാലത്തെയും താരമായ കെ.പി.എ.സി. ലളിതയുടെ അന്‍പത് വര്‍ഷത്തെ അഭിനയ ജീവിതത്തിന് കലാ കേരളം ആദരിക്കുന്നു. 'ലളിതം 50' എന്ന പേരില്‍ ഡിസംബര്‍ 27ന് പാലക്കാട് സംഘടിപ്പിക്കുന്ന മെഗാഷോയ...

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനു സി​​എം​​ആ​​ർ​​എ​​സ് അനുമതി

27 September 2017

കൊ​​ച്ചി മെ​​ട്രോ​​യു​​ടെ പാ​​ലാ​​രി​​വ​​ട്ടം മു​ത​ൽ മ​​ഹാ​​രാ​​ജാ​​സ് വ​രെയുള്ള രണ്ടാം ഘട്ടത്തിന് അനുമതി. മെ​​ട്രോ റെ​​യി​​ൽ സു​​ര​​ക്ഷാ ക​​മ്മീ​​ഷ​​ണ​​റു​​ടെ (സി​​എം​​ആ​​ർ​​എ​​സ്) അന്തിമഘട്ട പരിശ...

വിമതൻ വിള്ളലുണ്ടാക്കുമോ 

27 September 2017

വേങ്ങര തെരഞ്ഞെടുപ്പിൽ ലീഗിന് തലവേദനയായി അഡ്വ.കെ ഹംസ. മുസ്ലിം ലീഗിന്റെ വോട്ടിൽ വിള്ളലുണ്ടാക്കാൻ ഹംസക്കു കഴിഞ്ഞാൽ അത് ഇടതു മുന്നണിക്ക് ഗുണകരമാകും.എന്നാൽ താൻ മത്സരിക്കുന്നത് കെ.എൻ.എ ഖാദറിനെതിരെയാണ് മുസ്ല...

കെ പി സി സി അധ്യക്ഷൻ: ബെന്നി ബെഹനാന് സാധ്യത

27 September 2017

മുന്‍ എംഎല്‍എ ബെന്നി ബെഹന്നാന്‍ കെ.പി.സി.സിയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തിയേക്കുമെന്ന് സൂചന. ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായ ബെന്നി ബെഹനാന്റെ അധ്യക്ഷ സ്ഥാനത്തെ പറ്റി എ ഗ്രൂപ്പില്‍ ധാരണയായിട്ടുണ്ടെന്നാണ...

ആപ്പിള്‍ ഐഫോണ്‍ 6 എസ് പൊട്ടിത്തെറിച്ചു; പൊള്ളലേറ്റ യുവാവ് ആശുപത്രിയില്‍

27 September 2017

കോഴിക്കോട് ആപ്പിള്‍ ഐഫോണ്‍ 6 എസ് പൊട്ടിത്തെറിച്ചു. ജീന്‍സിന്റെ പോക്കറ്റില്‍ ഇട്ടിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചാണ് യുവാവിന് പൊള്ളലേറ്റത്. നന്മണ്ട കുറൂളിത്താഴം കുറൂളിപ്പറമ്പത്ത് ഇസ്മായിലിന്റെ മകന്‍ പി.കെ ...

പടയൊരുക്കവുമായി ചെന്നിത്തല 

27 September 2017

കേ​​​ന്ദ്ര- സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ ജ​​​ന​​​ദ്രോഹ നയങ്ങൾക്കെതിരെ ന​​​വം​​​ബ​​​ർ ഒ​​​ന്നു മു​​​ത​​​ൽ  പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ന​​​യി​​​ക്കു...

ഗോളടിച്ച് പിണറായി തുടങ്ങി

27 September 2017

ഫിഫ അണ്ടർ- 17 ഫുട്ബോൾ ലോകകപ്പിന്റെ പ്രചരണത്തിനായി സംഘടിപ്പിച്ച വൺ മില്യൻ ഗോൾ പരിപാടിക്ക് തുടക്കമായി. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഗോളടിച്ച് മുഖ്യമന്ത...

ബിജെപി അന്വേഷണ കമ്മീഷന്‍ അംഗങ്ങൾ ലോകായുക്തയില്‍ മൊഴി നല്‍കി

27 September 2017

ബിജെപിയെ പിടിച്ചുകുലുക്കിയ മെഡിക്കല്‍ കോഴ അഴിമതി റിപ്പോര്‍ട്ടില്‍ എംടി രമേശിന്റെ പേരില്ലെന്ന് ബിജെപി അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ കെപി ശ്രീശനും എകെ നസീറും ലോകായുക്തയില്‍ മൊഴി നല്‍കി. മാധ്യമങ്ങളില്‍ വന്...

കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍ കം കണ്ടക്റ്റര്‍ സംവിധാനത്തിന് അംഗീകാരം

27 September 2017

കെഎസ്ആര്‍ടിസിയില്‍ ഇനി കണ്ടക്ടര്‍മാരും ബസ് ഓടിക്കും. അത് പോലെ ഡ്രൈവര്‍മാരും കണ്ടക്ടടറുടെ ജോലി ചെയ്യേണ്ടിവരും. ദീര്‍ഘ ദൂര സര്‍വ്വീസുകളില്‍ ഡ്രൈവര്‍മാര്‍ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകള്‍ അവസാനിക്കുന്നതി...

തോമസ് ചാണ്ടിക്കെതിരായ ആരോപണം സർക്കാരിന്‍റെ യശസിനെ ബാധിച്ചില്ലെന്ന് കോടിയേരി

27 September 2017

മന്ത്രി തോമസ് ചാണ്ടിക്കെതിരായ കായൽ കൈയേറ്റ ആരോപണം സർക്കാരിന്‍റെ യശസിനെ ബാധിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കളക്ടറുടെ അന്തിമ റിപ്പോർട്ട് ലഭിച്ചാൽ നിയമാനുസൃത നടപടിയെടുക്കു...

Malayali Vartha Recommends