KERALA
കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...
യൂബര്‍ ടാക്‌സിക്കാരനെ ആക്രമിച്ച കേസിലെ വഴിത്തിരുവുകള്‍ പുറത്ത്
24 September 2017
കൊച്ചിയില്‍ യൂബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച യുവതികളെ പെട്ടെന്ന് വിട്ടയച്ചതിന് പിന്നില്‍ ഭരണകക്ഷിയിലെ പ്രമുഖനേതാവിന്റെ ഇടപെടലെന്ന് ആരോപണം. സംഭവം നടന്നതിനു പിന്നാലെ കണ്ണൂര്‍ ആലക്കോട് സ്വദേശിനി എയ്ഞ്ചല്...
മൗനവും രാജിയുമെല്ലാം നേതാക്കളുടെ ചെപ്പടിവിദ്യ
24 September 2017
തോമസ്ചാണ്ടിയുടെ ഹൗസ് ബോട്ടിൽ അന്തിയുറങ്ങി, കള്ളും കരിമീനും രുചിച്ച രാഷ്ട്രീയ നേതാക്കൾ ഒടുവിൽ ഗത്യന്തരമില്ലാതെ ചാണ്ടിയുടെ രാജിയ്ക്കായി ചെപ്പടി വിദ്യകളുയുമായി രംഗത്ത്. പ്രതിപക്ഷ നേതാവിന്റെ ദുർബലമായ രാജി...
മന്ത്രി മാറ്റിയ വക്കീലാ പ്രശ്‌നം... നിരന്തരം നിര്‍ഭയം മാസങ്ങളായി തോമസ് ചാണ്ടിയുടെ രാജിയ്ക്കായി വാര്‍ത്തകള്‍ നല്‍കി വിധിയെഴുതുന്ന ചാനലിനെതിരെ സഖാക്കള്‍ രംഗത്ത്
24 September 2017
ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിക്കെതിരെ നിരന്തരം മാസങ്ങളായി വാര്‍ത്തകള്‍ നല്‍കി രാത്രി ചാനല്‍ ചര്‍ച്ചയും സംഘടിപ്പിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിനും വിനു വി ജോണിനെുമെതിരെ സിപിഎം നേതൃത്വം നല്‍കുന്ന സോഷ്യ...
പൂജാരി സമൂഹം കണ്‍കണ്ട ദൈവം; സുരേഷ് ഗോപി
24 September 2017
ഈശ്വരനെ പ്രാര്‍ത്ഥിക്കാന്‍ തനിക്ക് പിന്തുണയേകുന്ന പൂജാരി സമൂഹം കണ്‍കണ്ട ദൈവമാണെന്നും മാംസവും ചോരയുമുളള ഈശ്വരന്‍മാരാണ് പൂണൂല്‍ സമൂഹമെന്നും നടനും എം.പിയുമായ സുരേഷ് ഗോപി. യോഗക്ഷേമ സഭ സംസ്ഥാന വാര്‍ഷിക സമ്...
റോയൽ എൻഫീൽഡ് രണ്ടുരൂപയ്ക്കോ?
24 September 2017
ആൺകുട്ടികൾ ഏറെ ആഗ്രഹിക്കുന്ന ഒന്നാണ് റോയല്‍ എന്‍ഫീല്‍ഡ്. ആൺകുട്ടികളുടെ സ്വപ്ന വാഹനം. എല്ലാ അർത്ഥത്തിലും ആൺകുട്ടികൾ "റോയൽ" ആണെന്ന് ഈ ബൈക്ക് കാണിക്കുന്നതുകൊണ്ടാകാം ഇതിനോട് എല്ലാവർക്കും ഇത്ര പ്...
ഭര്‍ത്താവിനെ കബളിപ്പിച്ച് ഭാര്യ നാടുവിട്ടത് തമിഴ്‌നാട്ടിലേക്ക്
24 September 2017
കാര്യം രണ്ടാം കെട്ടാണെങ്കിലും ഭാര്യയെപ്പറ്റി പറയാന്‍ ഭര്‍ത്താവിന് നൂറ് നാവായിരുന്നു. എന്നാല്‍ ഒരു നാള്‍ പറഞ്ഞതെല്ലാം അയാള്‍ക്ക് തിരിച്ചെടുക്കേണ്ടി വന്നു. അത്രയ്ക്കാണ് അവള്‍ ഭര്‍ത്താവിനോട് കാണിച്ചത്. അ...
നന്തന്‍കോട് കൂട്ടകൊലപതാക കേസിൽ കേഡലിനെതിരെ കുറ്റപത്രം സമർപ്പിച്ചു
24 September 2017
നാടിനെ ഞെട്ടിച്ച നന്തൻകോട് കൂട്ടകൊലപതാക കേസിൽ കേഡലിനെതിരെ കുറ്റപത്രം സമർപ്പിച്ചു. മാതാപിതാക്കളെയും സഹോദരിയെയും അമ്മുമ്മയും വെട്ടികൊന്ന കേസിലാണ് പ്രതി കേഡലിനെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഒരു...
ഹാദിയയുടെ കേസിൽ കേരള വനിതാ കമ്മിഷൻ സുപ്രീം കോടതിയെ സമീപിക്കും
24 September 2017
ലൗ ജിഹാദിൽ കുടുങ്ങി ഇസ്ലാം മതം സ്വീകരിച്ച് വിവാഹിതയായ അഖില എന്ന ഹാദിയയുടെ കേസിൽ കേരള വനിതാ കമ്മിഷൻ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. കേസിൽ വസ്തുതാ വിവര റിപ്പോർട്ട് സമർപ്പിക്കാൻ അനുവദിക്കണമെന്ന് ...
ആരോടും ആലോചിക്കാതെ ഡോക്ടര്‍ ഓപ്പറേഷന്‍ നടത്തിയ ഡോക്ടര്‍ വെട്ടില്‍; രോഗികള്‍ മരിച്ചു
24 September 2017
ഇങ്ങനെയോണോ ഓപ്പറേഷന്‍ ചെയ്യേണ്ടതെന്ന് ഡോക്ടറോട് ചോദിച്ചാല്‍. പിന്നെയെങ്ങനെയെന്നായിരിക്കും മറുപടി. കൊല്ലം ഇഎസ്‌ഐ ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയ ചെയ്ത രണ്ട് രോഗികള്‍ മണിക്കൂറുകള്‍ക്ക് ശേഷം...
ഷാര്‍ജ ഭരണാധികാരി ഇന്ന് കേരളത്തില്‍, സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷ ഒരുക്കി
24 September 2017
ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഞായറാഴ്ച കേരളത്തില്‍ എത്തും. ശനിയാഴ്ച മുതല്‍ 28 വരെ തിരുവനന്തപുരത്തും കൊച്ചിയിലുമായി വിവിധ പരിപ...
മഞ്ജു മുന്നില്‍ നിന്ന് നയിച്ചത് കൊണ്ട് മാത്രം ഒന്നും നോക്കാതെ കൂടെ നിന്ന മറ്റ് വനിതാ താരങ്ങള്‍ക്ക് ഇപ്പോള്‍ കടുത്ത അമര്‍ഷം
24 September 2017
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് നായകനായ രാമലീലയെ അനുകൂലിച്ച് മുന്‍ ഭാര്യ കൂടിയായ മഞ്ജു വാര്യര്‍ രംഗത്തെത്തിയതില്‍ മറ്റ് വനിതാ താരങ്ങള്‍ തികഞ്ഞ അമര്‍ഷത്തിലാണ്. നടി ആക്രമിക...
പത്താംക്ലാസ് വിദ്യാര്‍ത്ഥിയോട് പ്രധാനാധ്യാപകന്റെ ക്രൂരത
24 September 2017
തിരുവമ്പാടിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ പ്രധാനാധ്യാപകന്‍ മാനസികമായി പീഡിപ്പിച്ചതായി പരാതി. തിരുവമ്പാടി സേക്രഡ്ഹാര്‍ട്ട് എച്ച്എസ്എസ്സിലെ സ്‌കൂളിലാണ് സംഭവം നടന്നത്. പീഡനത്തെ തുടര്‍ന്ന് വീട്ടിലെത്തി...
കെ.എസ്.ആര്‍.ടി.സിയില്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന കണ്‍സെഷന്‍ തുടരുമെന്ന് തോമസ് ഐസക്
24 September 2017
കെ.എസ്.ആര്‍.ടി.സിയില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന കണ്‍സെഷന്‍ തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ കണ്‍സെഷനു കെ.എസ്.ആര്‍.ടി.സി നഷ്ട പരിഹാരം നല്‍കുമെന്നും വര്‍ഷം തോറും ...
മൂന്നുനില സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം, ലിഫ്റ്റില്‍ കുടുങ്ങിയ ജീവനക്കാരിക്ക് പൊള്ളലേറ്റു
24 September 2017
തൃശൂര്‍ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു നില സൂപ്പര്‍മാര്‍ക്കറ്റ് കെട്ടിടത്തിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. തീപിടുത്തത്തില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടര്‍ന്ന...
കുലസ്ത്രീ ചമഞ്ഞ അവള്‍ക്കൊപ്പമല്ല ഞാന്‍.....
23 September 2017
ദലീപിന്റെ രാമലീല തീയേറ്റില്‍ എത്തുന്നതില്‍ അനുകൂലിച്ച് മഞ്ജു വാര്യര്‍ രംഗത്തെത്തിയിരുന്നു. അതിന് മറുപടിയെന്നോണം രശ്മിനാര്‍ കിടിലന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരിക്കുകയാണ്. ദിലീപിന്റെ രാമല...
സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..
കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..
വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..
ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..





















