Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....

03 JULY 2026 12:09 PM ISTമലയാളി വാര്‍ത്ത
നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നികുതി നെറ്റ് വർക്ക് കൂട്ടുകയാണ് വേണ്ടത്. പോർട്ട് സിറ്റി സാമ്പത്തിക മേഖലയിലെ ഉത്തേജിപ്പിക്കാനുള്ള പദ്ധതി. പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതിയാണെന്നും കേരളത്തിൻ്റെ വാതിൽ തുറക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ നിർമ്മാണ പ്രവർ...

കയ്യേറ്റഭൂമിയാണെന്ന് ആരോപണമുയര്‍ന്ന നടന്‍ ദിലീപിന്റെ വെള്ളിയാമ്പറ്റത്തെ ഭൂമിയില്‍ നിന്ന് മരങ്ങള്‍ മുറിച്ച് കടത്താന്‍ ശ്രമം.

23 September 2017

നടന്‍ ദിലീപിന്റെ ഉടമസ്ഥതയിൽ വെള്ളിയാമ്പറ്റത്തുള്ള ഭൂമിയിലെ മരങ്ങളാണ് മേല്‍നോട്ടക്കാരന്റെ നേതൃത്വത്തിൽ മുറിച്ചു കടത്താൻ ശ്രമം നടന്നത്. കയ്യേറ്റഭൂമിയാണെന്ന് ആരോപണമുയര്‍ന്ന ഈ ഭൂമി സർക്കാർ ഏറ്റെടുക്കാൻ സാ...

കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്സ് ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ നിർണ്ണായ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി ഷിനോജ്

23 September 2017

കൊച്ചിയില്‍ ഓണ്‍ലൈന്‍ യൂബർ ടാക്സ് ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ തെറ്റ് പൂര്‍ണമായും യുവതികളുടെ ഭാഗത്തെന്ന് ദൃക്സാക്ഷിയുടെ വെളിപ്പെടുത്തല്‍. യുവതികള്‍ സംഘം ചേര്‍ന്ന് ഏകപക്ഷീയമായി ഡ്രൈവറെ ആക്രമ...

സ്‌കൂള്‍ പാഠപുസ്തകങ്ങളുടെ രണ്ടാം വാല്യം വിതരണം വൈകില്ലെന്ന് ടോമിന്‍ ജെ തച്ചങ്കരി

23 September 2017

സ്‌കൂള്‍ പാഠപുസ്തകങ്ങളുടെ രണ്ടാം വാല്യം അച്ചടിയും വിതരണവും വൈകില്ലെന്ന് കെ.ബി.പി.എസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടോമിന്‍ ജെ.തച്ചങ്കരി അറിയിച്ചു. ഹൈസ്‌കൂള്‍, െ്രെപമറി ക്ലാസുകളിലേക്കുള്ള 2.5 കോടിയ...

പിണറായി വിജയൻ ആവശ്യപ്പെടില്ലെന്ന ഉറപ്പുള്ളതുകൊണ്ടാണ് രാജി വയ്ക്കാമെന്ന് തോമസ് ചാണ്ടി പറയുന്നതെന്ന വാദവുമായി കുമ്മനം

23 September 2017

തോമസ് ചാണ്ടി പ്രശ്നത്തിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പിണറായി വിജയൻ ആവശ്യപ്പെടില്ലെന്ന ഉറപ്പുള്ളതുകൊണ്ടാണ്, മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ രാജി വയ്ക്കാമെന്ന് ...

ഏഷ്യാനെറ്റ് ആലപ്പുഴ ലേഖകൻ ടിവി പ്രസാദിന്റെ പൂർവകാല ചരിത്രം തോമസ് ചാണ്ടിക്ക് തുണയാവുന്നു; മുൻ എസ് എഫ് ഐ നേതാവായ പ്രസാദിനെ കുലംകുത്തിയാക്കാൻ പാർട്ടി ആലോചിക്കുന്നു

23 September 2017

ഏഷ്യാനെറ്റ് ആലപ്പുഴ ലേഖകൻ ടിവി പ്രസാദിന്റെ പൂർവകാല ചരിത്രം തോമസ് ചാണ്ടിക്ക് തുണയാവുന്നു. മുൻ എസ് എഫ് ഐ നേതാവായ പ്രസാദിനെ കുലംകുത്തിയാക്കാനാണ് പാർട്ടി ആലോചിക്കുന്നത്. ടി.പി.ചന്ദ്രശേഖരൻ കേസിലെ പ്രതികൾ ജ...

പരോള്‍ കൊടുക്കുന്നത് നിയന്ത്രിക്കണമെന്ന് ഡിജിപി

23 September 2017

കൊടും ക്രിമിനലുകള്‍ക്ക് പരോള്‍ കൊടുക്കുന്നത് നിയന്ത്രിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇതുസംബന്ധിച്ച കത്ത് ഡിജിപി സര്‍ക്കാരിനു കൈമാറി. എസ്പിമാരുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ജയില്‍വകുപ്പ് പരോ...

ദിലീപ്‌ വിഷയത്തിൽ ഹരിശ്രീ അശോകന് പറയാനുള്ളത്..

23 September 2017

ദിലീപ് വിഷയത്തിൽ ദിലീപിന്റെ സുഹൃത്തും പ്രമുഖ നടനുമായ ഹരിശ്രീ അശോകന്‍ രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹം ദിലീപിനെക്കാണാൻ ജയിലിൽ എത്തിയിരുന്നു. ജയിലിൽ ആകെ കിട്ടിയ 15 മിനിറ്റിൽ ഇരുവരും പൊട്ടിക്കരഞ്ഞു. �...

രാമലീലയുടെ തിരക്കഥാകൃത്ത് സച്ചിയുടെ വെളിപ്പെടുത്തുലുകളില്‍ വേദനയോടെ പൃഥ്വിരാജിന്റെ ആരാധകരും

23 September 2017

സിനിമ എപ്പോഴും അങ്ങനെയാണ്. അവിടെ വികാര വിക്ഷോഭങ്ങള്‍ക്കൊന്നും ഒരു സ്ഥാനവുമില്ല. ആരെ വേണമെങ്കിലും മലര്‍ത്തിയടിച്ച് സ്വന്തം കാര്യം നടപ്പിലാക്കും. അതേ പോലൊരു വാര്‍ത്തയാണ് രാമലീലയെ ചുറ്റിപ്പറ്റി വരുന്നത്....

മാ​വേ​ലി ക​നി​ഞ്ഞ മ​ഹാ​​ഭാ​ഗ്യ​വാ​നെ തേ​ടി കേ​ര​ളം; താരമായി വിൽപ്പനക്കാരൻ ഖാലിദ്

23 September 2017

മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ വി​റ്റ ലോ​ട്ട​റി ടി​ക്ക​റ്റാ​ണെ​ന്ന​റി​ഞ്ഞ​തു മു​ത​ൽ നാ​ട്ടു​കാ​ർ ഭാ​ഗ്യ​വാ​നാ​ര​ന്നെ​റി​യാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ്. പ​ര​പ്പ​ന​ങ്ങാ​ടി ഐ​ശ്വ​ര്യ ലോ​ട്ട​റി ഏ...

മോഹന്‍ലാല്‍ അങ്ങനെ അടുക്കില്ല

23 September 2017

എല്ലാവരെയും തന്നിലേക്ക് ആകര്‍ഷിക്കാനുള്ള നൈസര്‍ഗ്ഗികമായ കഴിവ് മോഹന്‍ലാലിനുണ്ടെങ്കിലും എല്ലാവരുമായി അങ്ങനെ അടുക്കില്ലെന്ന് നടന്‍ മധു. സൗഹൃദങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകുന്നതിലും ലാലിന് വല്ലാത്തൊരു വൈദഗ്ദ്...

കണ്ടത് ഭീകരം കാണാത്തതോ... തന്നോട് പോലും കാണിക്കാത്ത ഭാര്യയുടെ അത്ഭുത വിദ്യകണ്ട് അന്തം വിട്ട ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍

23 September 2017

വിവാദ സന്യാസി ഗുര്‍മീത് റാം റഹിമും അരുമ ശിഷ്യ ഗുര്‍മീത് സിംഗും തമ്മിലുള്ള അവിഹിത കഥകള്‍ പുറത്ത് വന്നതിന് പുറമേ ഭര്‍ത്താവായ മുന്‍ഭര്‍ത്താവ് വിശ്വാസ് ഗുപ്തയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴാണ് വിശ...

പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് യക്ഷഗാനത്തിനിടെ ക്ഷേത്രത്തില്‍ അരങ്ങേറിയത് ചൂടന്‍ ചുംബനം; യക്ഷൻ പറയുന്നതോ.. മറ്റൊരു കഥയും

23 September 2017

സംഗീതവും നൃത്തവും സംഭാഷണവും സമന്വയിപ്പിക്കുന്ന കലാരൂപമായ യക്ഷഗാനത്തിനിടെ ക്ഷേത്രത്തില്‍ ചൂടന്‍ ചുംബനം. കർണാടക സംസ്ഥാനത്തിലെ ഒരു നാടോടി കലാരൂപമാണ് യക്ഷഗാനം. എന്നാൽ ഇവിടെ നടന്ന സംഭവത്തിന്‍റെ വീഡിയോ സമൂഹ...

ആരൊക്കെ വിചാരിച്ചാലും താൻ ഭൂമി കൈയേറിയെന്ന് തെളിയിക്കാനാവില്ല; തോമസ് ചാണ്ടി

23 September 2017

കായൽ കൈയേറി റിസോർട്ട് നിർമിച്ചെന്ന ആരോപണം തെറ്റാണെന്ന് മന്ത്രി തോമസ് ചാണ്ടി. താൻ നികത്തിയത് കരഭൂമിയാണെന്നും കായൽ കയ്യേറിയിട്ടില്ലെന്നും ഭൂമി വാങ്ങിയത് പാടശേഖരകമ്മിറ്റിയിൽനിന്നുമെന്നാണ് അദ്ദേഹം പറയുന്ന...

തോമസ് ചാണ്ടി അഴിമതി നടത്തിയെന്ന് വ്യക്തം.. അദ്ദേഹത്തെ പുറത്താക്കണം; ഹസൻ

23 September 2017

ഗതാഗതമന്ത്രി തോമസ് ചാണ്ടി അഴിമതി നടത്തിയെന്ന് വ്യക്തമായതിനാൽ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണമെന്ന് കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ. അഴിമതിക്കാരനായ മന്ത്രിക്ക് അധികാരത്ത...

പിസി ജോര്‍ജിന്റെ വെളിപ്പെടുത്തലിനെതിരെ അങ്കം മുറുകുന്നു

23 September 2017

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ആരോപണങ്ങളുമായി രംഗത്തെത്തിയ പിസി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ പൃഥ്വിരാജിന്റെ ആരാധകര്‍. നടിയെ ആക്രമിച്ച സംഭവത്തില്‍ പൃഥ്വിരാജിനെതിരെ ഗുരുതര ആരോപണമാണ് പേരുപറയാത...

Malayali Vartha Recommends