KERALA
രണ്ടാം ഇടതുമുന്നണി സർക്കാരിന്റെ അവസാന ബജറ്റ് ഈ മാസം 29 ന് അവതരിപ്പിച്ചേക്കും...
മകളുടെ വിവാഹം കഴിഞ്ഞതോടെ ആറു മാസമായി തുടര്‍ന്ന ദുരിതങ്ങള്‍ക്ക് അറുതി വരുത്താന്‍ തീരുമാനമായി; വൃക്ക രോഗത്തില്‍പ്പെട്ട് അലഞ്ഞ കുടുംബനാഥന് ഭാര്യയോടൊപ്പം സ്വന്തം വാഹനത്തിന് തീയിട്ട് മരിച്ചത് സാമ്പത്തിക ബാധ്യതകള്‍ പെരുകി വന്നപ്പോള്‍
17 December 2016
വൃക്കരോഗവുമായി ബന്ധപ്പെട്ട് ഡയാലിസിസ് കഴിഞ്ഞു മടങ്ങിയ ഗൃഹനാഥന് ഭാര്യയ്ക്കൊപ്പം വാനില്‍ പെട്രോളൊഴിച്ച് തീ കൊളുത്തി മരിച്ചത് സാമ്പത്തിക പരാധീനതകളെ തുടര്‍ന്ന്.മഴുവന്നൂര്‍ കമൃത ഇഞ്ചപ്പുഴയില്‍ രാജന്(52...
ബസ് ടിക്കറ്റ് നിരക്ക് ഉടന്‍ വര്‍ധിപ്പിക്കണമെന്ന് സ്വകാര്യ ബസ് ഉടമകള്‍
17 December 2016
ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകള്‍ രംഗത്ത്. തിങ്കളാഴ്ച ഗതാഗതമന്ത്രിയെ കണ്ട് ആവശ്യമുന്നയിക്കും. നടപടിയുണ്ടായില്ലെങ്കില്‍ സമരവുമാ...
മണിക്കൂറുകളോളം നഗ്നനാക്കി വ്യായാമം, നാട്ടകം പോളിടെക്നികില്‍ റാഗിങ്ങിനിരയായ വിദ്യാര്‍ഥിയുടെ വൃക്ക തകരാറിലായി, 8 വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്ഷന്
17 December 2016
കോട്ടയം നാട്ടകം പോളിടെക്നിക് കോളജില്‍ ക്രൂര റാഗിങ്ങിനിരയായ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയുടെ വൃക്ക തകരാറായി. ഇരിങ്ങാലക്കുട സ്വദേശി അവിനാഷാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങിനിരയായത്. വൃക്ക തകരാറിലായ അവിന...
സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ക്ക് ഒരേനിറം വരുന്നു
17 December 2016
സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ നിറം ഏകീകരിക്കുന്നു. ഗതാഗതവകുപ്പ് ബസുടമകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. സിറ്റി, ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ക്ക് നിര്‍ണിത നിറങ്ങള്‍ നല്കി സംസ്ഥാനത്തെ മു...
സിനിമയും കൃഷിയും തമ്മിലെന്ത് ബന്ധം: സംവിധായകന് വിനയനെ ഹോര്‍ട്ടി കോര്‍പ്പ് ചെയര്‍മാനാക്കിയത് കാനത്തിന്റെ നിര്‍ബന്ധം മൂലം
17 December 2016
രാഷ്ട്രീയക്കാരെ ചാരി നിന്നതിന്റെ ഫലം വിനയനും കിട്ടി.സംവിധായകന് വിനയനെ ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാനാക്കിയത് കാനത്തിന്റെ ഇടപെടല്‍ മൂലം്. അങ്ങനെ വിനയനും ഇനി സ്റ്റേറ്റ് കാറില്‍ കറങ്ങാം. സിനിമാ മേഖലയിലെ ഒ...
വിവാഹത്തട്ടിപ്പ് നടത്തി കോടികള്‍ തട്ടിയെടുത്ത വീട്ടമ്മ പിടിയില്‍: ആലീസ് ലക്ഷ്യമിടുന്നത് ഭാര്യ മരിച്ചവരെയും പിണങ്ങി കഴിയുന്നവരെയും
17 December 2016
ആലീസിന്റെ ഹോബികള്‍. നിരവധി വിവാഹങ്ങള്‍ കഴിച്ച് ഭര്ത്താക്കന്മാരില് നിന്നും കോടികള്‍ തട്ടിയെടുത്ത കോട്ടയം സ്വദേശിനിയെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കഞ്ഞിക്കുഴി ദേവലോകം സ്വദേശിനി ആലീസ് ജോര്‍ജ്ജ് ...
ജീവനക്കാരുടെ സ്വത്തുവിവരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നിര്‍ദേശപ്രകാരം സര്‍വിസ് ബുക്കില്‍ രേഖപ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവ്
17 December 2016
അഴിമതി തടയാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ ജീവനക്കാരുടെ സ്വത്തുവിവരങ്ങള്‍ സര്‍വിസ് ബുക്കില്‍ രേഖപ്പെടുത്താന്‍ തീരുമാനം. ജീവനക്കാരുടെയും കുടുംബത്തിന്റെയും സ്ഥാവര ജംഗമവസ്തുക്കളുടെ മുഴുവന്‍ വിവരങ്ങളും നല്ക...
ബന്ധുനിയമന വിവാദത്തില്‍ ജയരാജന്റെ മൊഴിയെടുത്തു
17 December 2016
ബന്ധുവായ സുധീര്‍ നമ്പ്യാരെ പൊതുമേഖലാ സ്ഥാപനമായ കെ എസ് ഐ ഇയുടെ എം ഡിയായി നിയമിച്ചതില്‍ വഴിവിട്ട് ഇടപെടല്‍ നടത്തിയില്ലെന്ന് മുന്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്. മാനദണ്ഡങ്ങള്‍ പാലിച്ച് നിയമപ്രകാരം മാത്രമ...
പെരുമ്ബാവൂരില്‍ അവധി ആഘോഷത്തിനിടെ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികളടക്കം നാല് പേര് മുങ്ങിമരിച്ചു
17 December 2016
പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികളടക്കം നാല് പേര് മുങ്ങിമരിച്ചു. വയനാട് മേപ്പാടി സ്വദേശി പുലിക്കാട്ടില്‍ വീട്ടില്‍ കെനറ്റ് ജോസ് (21), ഉത്തര്‍പ്രദേശ് സ്വദേശി ആദിത്യ പട്ടേല്‍ (21), ബീഹാര്‍ ...
മാധ്യമവിലക്കിന് പരിഹാരം കാണാന്‍ ഇടപെടാന്‍ തയ്യാറാണെന്ന് ഗവര്‍ണര്‍ പി. സദാശിവം, കോടതികളില്‍ മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതുണ്ടെന്ന് ഗവര്‍ണര്‍
16 December 2016
കോടതികളിലെ മാധ്യമവിലക്കിന് പരിഹാരം കാണാന്‍ ഇടപെടാന്‍ തയ്യാറാണെന്ന് ഗവര്‍ണര്‍ പി. സദാശിവം. മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതുണ്ടെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. സുപ്രധാന കേസുകളുടെ വിവരങ്ങള്‍ പൊതുജനം...
ഐ.എഫ്.എഫ്.കെ: ക്ലാഷിന് സുവര്‍ണ ചകോരം
16 December 2016
ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് മുഹമ്മദ് ദയാബ് സംവിധാനം ചെയ്ത ഈജിപ്ഷ്യന്‍ ചിത്രം ക്ലാഷ് അര്‍ഹമായി. പ്രേക്ഷകര്‍ വോട്ടിങിലൂടെ തെരഞ്ഞെടുത്ത മി...
സ്വാമിയേ ശരണമയ്യപ്പാ;ദേവസ്വം ബോര്‍ഡ് സെക്രട്ടറിയുടെ പണി പോകും
16 December 2016
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയും മുന്‍ മന്ത്രി വി.എസ്.ശിവകമാറിന്റെ സഹോദരനുമായ വി എസ് ജയകുമാറിനെ സര്‍ക്കാര്‍ സസ്പെന്റ് ചെയ്തേക്കും.ജയകുമാറിനെതിരെ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ അന...
100 കോടിയുടെ തട്ടിപ്പിന്റെ ഞെട്ടലില്‍ ഉദ്യോഗസ്ഥര്‍: ധന്യ മേരി വര്‍ഗീസ് കലാപരമായി ജനങ്ങളെ പറ്റിച്ചതെങ്ങനെ?
16 December 2016
സാംസന് ആന്റ് സണ്‍സ് ഉടമ ജേക്കബ് സാംസന്റെ മരുമകള്‍ ചലച്ചിത്ര താരം ധന്യ മേരി വര്‍ഗീസ് ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായതോടെ സാംസന് സണ്‍സില്‍ പങ്കാളിത്തമുള്ള കുടുതല്‍ പേര് അറസ്റ്റിലായേക്കും. ധന്...
ബന്ധു നിയമനത്തിനു വേണ്ടി കുറിപ്പ് കൊടുത്തിരുന്നതായി വിജിലന്‍സിനു മുന്നില്‍ ഇ പി ജയരാജന്
16 December 2016
ബന്ധു നിയമന വിവാദത്തില്‍ അന്വേഷണം നടത്തുന്ന വിജിലന്‍സിനു മുന്നില്‍ മുന്‍ വ്യവസായ മന്ത്രി ഇ പി ജയരാജന് മൊഴി നല്കി. ബന്ധു നിയമനവുമായി ബന്ധപ്പെട്ട് കുറിപ്പ് കൊടുത്തിരുന്നതായി ഇ പി ജയരാജന് വിജിലന്‍സിനോ...
കണ്‍സ്യൂമര്‍ ഫെഡ് കൂപ്പണ്‍ പുറത്തിറക്കി, നോട്ട് പ്രതിസന്ധി മറികടക്കാന്‍
16 December 2016
നോട്ട് പ്രതിസന്ധി മറികടക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ കൂപ്പണ്‍ പുറത്തിറക്കി. പ്രാഥമിക സഹകരണ സംഘങ്ങളുടെയും ജില്ലാ സഹകരണ ബാങ്കുകളിലെയും നിക്ഷേപകര്‍ക്കും തൊഴില്‍ ശാലകളിലെ ജീവന...
കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന് രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട് | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന് പിണറായി ഉപദേശിക്കേണ്ടാ... രമേശ് ചെന്നിത്തല
55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി
മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു; . പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു; അമ്മയ്ക്ക് കാണാനാകാത്ത 'ആ മൂന്ന് ചിത്രങ്ങൾ'; വേദനയായി ആ വാക്കുകൾ
ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...
എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...
അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ആയുര്‍വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്; തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
കുളത്തിന്റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്റെ മൃതദേഹം: സുഹാന്റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്റെ മൃതദേഹം ഖബറടക്കി...



















