Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

18 SEPTEMBER 2025 07:05 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവില്‍ 10 ജില്ലകള്‍ക്കാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയ...

അന്യസംസ്ഥാന ഭിക്ഷക്കാരന് അക്ഷയ ഭാഗ്യക്കുറിയുടെ 65 ലക്ഷം

31 March 2016

അന്യസംസ്ഥാനക്കാരനായ കാലില്ലാത്ത ഭിക്ഷാടകനാണ് ഇത്തവണ കേരള സര്‍ക്കാരിന്റെ അക്ഷയലോട്ടറിയില്‍ 65 ലക്ഷത്തിന്റെ ഭാഗ്യസമ്മാനം നേടിയത്. ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ കൊരപ്പാട് ഗ്രാമത്തിലെ പെന്നയ്യ എന്...

ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയതിനുള്ള ഗിന്നസ് റെക്കോര്‍ഡ് പി സുശീലയ്ക്ക്

30 March 2016

ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയതിനുള്ള ഗിന്നസ് റെക്കോര്‍ഡ് പി.സുശീലയ്ക്ക് സ്വന്തം. ആറ് ഭാഷകളിലായി നിരവധി പാട്ടുകളാണ് സുശീല പാടിയിട്ടുള്ളത്. ആശാ ഭോസ്ലയുടെ റെക്കോര്‍ഡാണ് സുശീല മറികടന്നത്. ആറു പതിറ്റാണ...

പഴനിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം

30 March 2016

 പഴനിക്കും കൊടൈക്കനാലിനും ഇടയില്‍ ശബരിപാളയത്തിനുസമീപം കാര്‍ കൊക്കയിലേക്കുമറിഞ്ഞ് എറണാകുളം തേവര സ്വദേശി അജ്ജു(24) മരിച്ചു. കാറിലുണ്ടായിരുന്ന 13 പേര്‍ക്ക് പരുക്കുണ്ട്. രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് ല...

പൊലീസിനെ ചിരിപ്പിച്ച് കള്ളന്‍

30 March 2016

ചോദ്യം ചെയ്യലിനിടെ പൊലീസിനെ ചിരിപ്പിച്ച് കള്ളന്റെ ഉത്തരം. മോഷണങ്ങളെപ്പറ്റി കള്ളനോട് ചോദിച്ച പൊലീസാണ് ഉത്തരം കേട്ട് ചിരിയടക്കാന്‍ കഴിയാതെ നിന്നത്. സാറന്മാര് എന്നെ ജയിലിലാക്കും ഞാന്‍ പിന്നേം ഇറങ്ങും മോഷ...

നിസാം കാലിക്കറ്റിന്റെ കിടിലന്‍ മിമിക്രി; സോഷ്യല്‍ മീഡിയയില്‍ വൈറല്‍

30 March 2016

പാട്ട് പാടുന്നത് കേട്ടാല്‍ നമ്മുടെ പ്രിയ ഗായകര്‍ എന്നാല്‍ വീഡിയോ കണ്ടാല്‍ പാടുന്നത് കാലിക്കറ്റിന്റെ സ്വന്തം നിസ്സാം ആണ്. ഒറിജിലിനെ വെല്ലുന്ന ഡൂപ്ലിക്കറ്റ് സൗണ്ടുമായിട്ടാണ് ഈ ചെറുപ്പക്കാരന്‍ സോഷ്യല്‍ ന...

എല്‍ഡിഎഫ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു, പ്രകടന പത്രിക അഞ്ചിന്

30 March 2016

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 92ല്‍ 90 മണ്ഡലങ്ങളിലേക്കുള്ള സിപിഎം സ്ഥാനാര്‍ഥികളെ ഉള്‍പ്പെടെ 124 സീറ്റുകളിലേക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോതമംഗലവും തൊടുപുഴയും ഉ...

ജെഎസ്എസ് നേതാവ് കെ.ആര്‍. ഗൗരിയമ്മ ഇടതുമുന്നണിയോട് ഇടയുന്നു ബിജെപിയുമായി അടുക്കാന്‍ ശ്രമം

30 March 2016

ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയിലേക്കുള്ള ക്ഷണം സ്വാഗതം ചെയ്യുന്നതായി ജെഎസ്എസ് നേതാവ് കെ.ആര്‍. ഗൗരിയമ്മ. മുന്നണിയില്‍ ചേരുന്നതു സംബന്ധിച്ച് അടുത്ത ജെഎസ്എസ് സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യും...

വര്‍ക്കല ശിവപ്രസാദ് വധക്കേസില്‍ ഏഴു പേര്‍ കുറ്റക്കാരെന്ന് കോടതി

30 March 2016

വര്‍ക്കല ശിവപ്രസാദ് വധക്കേസില്‍ ഡി.എച്ച്.ആര്‍.എം സംസ്ഥാന നേതാക്കളടക്കം ഏഴു പേര്‍ കുറ്റക്കാരാണെന്ന് കോടതി.  തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഡി.എച്ച്.ആര്‍.എം ദക്ഷിണമേഖലാ സെക്രട്ടറി വര്‍ക്കല ദ...

നിലപാട് മാറ്റേണ്ട സാഹചര്യമില്ലെന്ന് സുധീരന്‍; കോണ്‍ഗ്രസ് സീറ്റ് തര്‍ക്കത്തില്‍ അയവില്ല

30 March 2016

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് നിലപാടുകള്‍ കടുപ്പിച്ച് കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും. തന്റെ നിലപാട് മാറ്റേണ്ട സാഹചര്യമില്ലെന്ന് സുധീ...

വിസ്താര നടപടികള്‍ അവസാനിപ്പിച്ച് സോളര്‍ കമ്മിഷന്‍; ഷൂട്ടിങ് തിരക്കുമൂലമാണ് ഹാജരാകാത്തതെന്ന് സരിത

30 March 2016

അവസരങ്ങള്‍ പലതും കൊടുത്തിട്ടും സരിത എസ്. നായര്‍ ഹാജരാകാത്ത സ്ഥിതിക്ക് സരിതയുടെ വിസ്താര നടപടികള്‍ അവസാനിപ്പിച്ചതായി സോളര്‍ കമ്മിഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍. ഇനി കമ്മിഷന്‍ സരിതയെ വിളിക്കാന്‍ ഉദ്ദേശിക്ക...

സന്തോഷ് മാധവന് ഭൂമിദാന കേസില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെതിരെ ദ്രുത പരിശോധനയ്ക്ക് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ്

30 March 2016

വിവാദ ആള്‍ ദൈവം സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമിദാന കേസില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെതിരെ ദ്രുത പരിശോധനയ്ക്ക് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാ...

ഓട്ടോ- ടാക്‌സി വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു

30 March 2016

 വാഹന ഉടമകള്‍ക്ക് ഇരുട്ടടിയായി ഓട്ടോ ടാക്‌സി വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ കൂട്ടി. ഏപ്രില്‍ ഒന്ന് മുതല്‍ വര്‍ധന നിലവില്‍ വരും. ഇരുചക്രവാഹനങ്ങള്‍ക്കും കാറുകള്‍ക്കും പ്രീമി...

എ ഗ്രൂപ്പിനെ തകര്‍ക്കാന്‍ സൂധീരന്‍, പി.ടി തോമസ് സുധീരനോട് അടുക്കുന്നത് ഒരു മധുരപ്രധികാരം

30 March 2016

ബെന്നി ബെഹനാന്‍ പകരം പി.ടി തോമസിനെ മത്സരിപ്പിക്കാനുള്ള സുധീരന്റെ തീരുമാനം ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള നീക്കമായിട്ടാണ് കോണ്‍ഗ്രസ്സിനുള്ളിലെ സംസാരം. എ വിഭാഗക്കാരനായിരുന്ന പി.ടിക്ക് പാര്‍ലമെന്ററി ഇലക്ഷനി...

അഡ്വ: എം.ജയശങ്കറിന് എതിരായ് എം. സ്വരാജിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

30 March 2016

അഡ്വ: എം.ജയശങ്കറിന് എതിരായ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. പ്രിയ്യപ്പെട്ട അഡ്വ: എം.ജയശങ്കറിന് സ്‌നേഹപൂര്‍വ്വം..... എം. സ്വരാജ്. താങ്കള്‍ ഒരു ഓണ്‍ലൈന്‍ മീഡിയ...

ആദ്യം മാറ്റേണ്ടത് എന്നെ... സിറ്റിങ് എംഎല്‍എമാരെ മാറ്റാന്‍ നിരത്തുന്ന കാരണങ്ങള്‍ തനിക്കും ബാധകമെന്ന് മുഖ്യമന്ത്രി

30 March 2016

കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഉന്നയിച്ച ആക്ഷേപത്തിന് ശക്തമായ പ്രതിരോധം സൃഷ്ടിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സുധീരന്‍ സിറ്റിങ് എംഎല്‍എമാരെ മാറ്റാന്‍ നിരത്തുന്ന കാരണങ്ങള്‍ തനിക്കും ബാധകമാണെന്ന നി...

Malayali Vartha Recommends