Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ശബരിമല വികസനവുമായി ബന്ധപ്പെട്ട് ഒട്ടേറെ പദ്ധതികള്‍ ഏറ്റെടുക്കുകയും അവ പൂര്‍ത്തീകരിക്കുകയും ചെയ്തു; ശബരിമല വികസനത്തിനായി 2016-17 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ 70,37,74,264/- രൂപ വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ചിട്ടുണ്ടന്ന് ദേവസ്വം വകുപ്പ് മന്ത്രി വി. എന്‍ വാസവന്‍

18 SEPTEMBER 2025 05:23 PM ISTമലയാളി വാര്‍ത്ത
ശബരിമല വികസനത്തിനായി 2016-17 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ 70,37,74,264/- രൂപ വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ചിട്ടുണ്ടന്ന് ദേവസ്വം വകുപ്പ് മന്ത്രി വി. എന്‍ വാസവന്‍ നിയമസഭയെ അറിയിച്ചു. 2016 - 2021-ലെ സര്‍ക്കാരും നിലവിലുള്ള സര്‍ക്കാരും ശബരിമല മാസ്റ്റര്‍പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശബരിമല വി...

സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ തര്‍ക്കം സൂധീരന്റെ ആവശ്യം നിരാകരിച്ച് എ,ഐ ഗ്രൂപ്പുകള്‍

29 March 2016

അഴിമതി വിരുദ്ധ നിലപാടില്‍ ഉറച്ച് തന്നെ വി.എം സൂധീരന്‍ രംഗത്ത. കോണ്‍ഗ്രസ്സ് എ.ഐ ഗ്രൂപ്പുകളുടെ നേതാക്കള്‍ക്കെതിരെയുള്ള സൂധീരന്റെ നീക്കം ഏത് വിധേനയും പ്രതിരോധിക്കുകയെന്നതാകും ഇനിയുള്ള ശ്രമം.എഐസിസി സ്‌ക്ര...

വിമാനം റാഞ്ചിയത് മുന്‍ ഭാര്യയെ കാണുന്നതിനായി

29 March 2016

ഈജിപ്ഷ്യന്‍ എയര്‍ വിമാന റാഞ്ചലിന് നാടകീയ പര്യവസാനം. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരു യാത്രക്കാരനാണ് വിമാന റാഞ്ചല്‍ ആസൂത്രണം ചെയ്തത്. ഈജിപ്ഷ്യന്‍ സ്വദേശിയായ ഇബ്രാഹിം സാമ്ഹ സൈപ്രസുകാരിയായ മുന്‍ ഭാര്യയ...

സി.ദിവാകരന്‍ മത്സരിക്കും, അജിത്തിന് പകരം സി.കെ.ആശ വൈക്കത്ത് സ്ഥാനാര്‍ത്ഥി

29 March 2016

രണ്ടു ടേം പൂര്‍ത്തിയാക്കിയ മുന്‍ മന്ത്രി സി.ദിവാകരന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ നിന്ന് വീണ്ടും ജനവിധി തേടും. ഇന്നുചേര്‍ന്ന സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് ഇതു സംബന്ധിച്ച ത...

സംസ്ഥാനത്തെ എ ക്ലാസ് തിയേറ്ററുകള്‍ ഏപ്രില്‍ 7ന് അടച്ചിടും

29 March 2016

സംസ്ഥാനത്തെ എ ക്ലാസ് തിയേറ്ററുകള്‍ ഏപ്രില്‍ 7ന് അടച്ചിടും. മെയ് 23മുതല്‍ അനിശ്ചിത കാലസമരത്തിന്റെ മുന്നോടിയായി സൂചന പണിമുടക്കിന്റെ ഭാഗമായാണ് അടച്ചിടുന്നത്. സര്‍ചാര്‍ജ് വിഷയത്തില്‍ സര്‍ക്കാര്‍ വാക്ക് പാ...

കര്‍ഷകന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച നടി വാക്കു പാലിച്ചില്ല

29 March 2016

ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച നടിയും മുന്‍ കോണ്‍ഗ്രസ് എംപിയുമായ രമ്യ വാക്കു പാലിച്ചില്ല. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ സനബഡാക്കൊപ്പാലു ഗ്രാമത്തിലെ കര്‍ഷകന്‍ ലോകേഷിന്റെ ക...

എല്‍.ഡി.എഫ് വഞ്ചിച്ചു, ഇടതുമുന്നണി കാശുവാങ്ങിയാണ് പൂഞ്ഞാറില്‍ സീറ്റു തീരുമാനിച്ചതെന്ന് പി.സി. ജോര്‍ജ്

29 March 2016

സീറ്റു വിഭജനം സംബന്ധിച്ച് സിപിഐഎം വിവിധ ഘടകക്ഷികളുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായപ്പോള്‍ പൂഞ്ഞാറില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് പിസി ജോര്‍ജ്. എല്‍.ഡി.എഫ് സീറ്റ് നല്‍കാമെന്ന് പറഞ്ഞ്...

പാമൊലിന്‍ കേസില്‍ ടിഎച്ച് മുസ്തഫയ്ക്ക് കോടതിയുടെ വിമര്‍ശനം, കേസ് നീണ്ടുപോകുന്നതില്‍ സഹതാപമുണ്ടെന്നും കോടതി

29 March 2016

പാമൊലിന്‍ കേസില്‍ വിചാരണ ആരംഭിച്ച ആദ്യ ദിവസം തന്നെ ടിഎച്ച് മുസ്തഫയ്ക്ക് കോടതിയുടെ വിമര്‍ശനം. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. കേസിലെ രണ്ടാം പ്രതിയും മുന്‍മന്ത്രിയുമായ ടിഎച്ച് മുസ്തഫ എന്ത...

പ്രതിഷേധവുമായി സുരേന്ദ്രന്‍ പിള്ള... തിരുവനന്തപുരം സീറ്റ് എടുത്തതിന് കാരണം ബോദ്ധ്യപ്പെടുത്തണമായിരുന്നു

29 March 2016

പാര്‍ട്ടിയുടെ സീറ്റ് ഏറ്റെടുക്കുന്നതിന് എല്‍.ഡി.എഫ് കാരണം ബോദ്ധ്യപ്പെടുത്തേണ്ടിയിരുന്നുവെന്ന് കേരളാ കോണ്‍ഗ്രസ്(സ്‌കറിയ തോമസ്) വിഭാഗം നേതാവ് വി.സുരേന്ദ്രന്‍ പിള്ള പറഞ്ഞു. തിരുവനന്തപുരം സീറ്റിന് പകരം നല...

ബന്ധുവല്ലെങ്കില്‍ അവയവം ദാനം ചെയ്യാന്‍ ജീവിത പങ്കാളിയുടെ അനുമതി വേണ്ടെന്ന് ഹൈക്കോടതി

29 March 2016

 ബന്ധുവല്ലാത്ത ഒരാള്‍ക്ക് അവയവദാനം നടത്താന്‍ ജീവിത പങ്കാളിയുടെ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി. ജീവിത പങ്കാളിയുടെ സമ്മതമില്ലാതെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് കരള്‍ ദാനം ചെയ്യാന്‍ ഒരുങ്ങിയ 38 കാരിയാ...

കാലാവധി കഴിഞ്ഞ പെപ്‌സി കുടിച്ച അഞ്ചു വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

29 March 2016

പെപ്‌സി കുടിച്ച അഞ്ചു വിദ്യാര്‍ത്ഥികളെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് തൊണ്ടയാട് സ്വദേശികളായ അഖില്‍ലാല്‍, ധന്യന്ത്, ആരോമല്‍, ശ്രുധിന്‍, അര്‍ജുന്‍ എന്നിവരെയാണ് കോ...

പട്ടികജാതി വൃദ്ധദമ്പതികളെ കോടതിവിധിയെ തുടര്‍ന്ന് വീടൊഴിപ്പിച്ച് ഇറക്കിവിട്ടു

29 March 2016

കോടതിവിധിയെ തുടര്‍ന്ന് വീടൊഴിപ്പിച്ച് ഇറക്കിവിട്ട പട്ടികജാതി വൃദ്ധദമ്പതികള്‍ അന്തിയുറങ്ങുന്നത് ചതുപ്പ് പ്രദേശമായ സമീപത്തെ തോടരികില്‍. പാണാവള്ളി പഞ്ചായത്ത് നാലാംവാര്‍ഡ് തറേപ്പറമ്പില്‍ അപ്പു(78), കാര്‍ത...

സ്വാതന്ത്ര്യ സമരസേനാനിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ പയ്യപ്പിള്ളി ബാലന്‍ അന്തരിച്ചു

29 March 2016

സ്വാതന്ത്ര്യ സമരസേനാനിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും പ്രശസ്ത എഴുത്തുകാരനുമായ പയ്യപ്പിള്ളി ബാലന്‍ (91) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിപിഎം കളമശേര...

വാക്കുതര്‍ക്കത്തിനിടെ കുത്തേറ്റ ഇടുക്കി സ്വദേശിയായ യുവാവ് മരിച്ചു

28 March 2016

വാക്കുതര്‍ക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു. ചമ്പക്കര മാതാ ഫിഷ് സ്റ്റാള്‍ ജീവനക്കാരായ ഇടുക്കി പാറക്കടവ് സ്വദേശി ജിനേഷാണ്(26) കുത്തേറ്റ് മരിച്ചത്. ജിനേഷിന്റെ സുഹൃത്തും ഇതേ സ്ഥാപനത്തില്‍ ജോലിചെയ്യുന്...

സിപിഎം സുരേന്ദ്രന്‍പിള്ളയെ കൈവിട്ടു

28 March 2016

നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസില്‍ സ്‌കറിയാ തോമസിന് മാത്രം സീറ്റ് നല്‍കാന്‍ സിപിഎം തീരുമാനം. സുരേന്ദ്രന്‍പിള്ളയെ സിപിഎം കൈവിട്ടു. ഇന്നു നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം.  സ്‌കറിയാ തോമസ...

ബാലകൃഷ്ണ പിള്ളയും മകന്‍ ഗണേഷ് കുമാറുമല്ലാതെ മറ്റാരും വളര്‍ന്നുവരാന്‍ അവര്‍ അനുവദിക്കില്ല: ശരണ്യ മനോജ്

28 March 2016

കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണ പിള്ളയ്‌ക്കെതിരെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും പിള്ളയുടെ വിശ്വസ്തനുമായ ശരണ്യ മനോജ്. പിള്ളയും മകന്‍ ഗണേഷ് കുമാറുമല്ലാതെ മറ്റാരും വളര്‍ന്നുവരാന്‍ അവര്‍ അ...

Malayali Vartha Recommends