KERALA
മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി
ജയിലില്‍ പോകേണ്ടി വന്നാലും പിഴയടക്കില്ലെന്ന് ശ്രീ ശ്രീ രവിശങ്കര്‍, പിന്തുണയുമായി കേന്ദ്രസര്‍ക്കാര്‍
10 March 2016
പരിസ്ഥിതി മലനീകരണം ചൂണ്ടിക്കാട്ടി യമുനാ നദീതീരത്ത് സാംസ്കാരിക പരിപാടി നടത്തുവാന്‍ അഞ്ച് കോടി പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന് ശ്ര...
മണിയുടെയും സഹായികളുടെയും ഫോണ്‍ കോളുകള്‍ പരിശോധിച്ചു
10 March 2016
മണിയുടെയും അദ്ദേഹത്തിന്റെ സഹായികളുടെയും ഫോണ്‍ കോളുകള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് പരിശോധിച്ചു. മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. ആരുടെയൊക്കെ ഫോണ്‍ കോള...
ഇടതില്‍ ഇത്തവണയും പേയ്മെന്റെ് സീറ്റുകള്‍, സീറ്റുമോഹികളുമായി എ.കെ.ജി സെന്ററില്‍ പ്രത്യേക കൂടിക്കാഴ്ച, സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നത് പൊതു സ്വതന്ത്രന് എന്ന ലേബലില്‍
10 March 2016
ലോക്സഭാ തെരഞ്ഞെടുപ്പിന് സമാനമായി നിയമസഭയിലേക്കും പേയ്മെന്റ് സീറ്റുകളുമായി ഇടതുമുന്നണി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പുരോഗമിക്കുന്നതിനിടെ മധ്യകേരളത്തിലും, തെക്കന്‍ കേരളത്തിലുമായി ഏഴു സീറ്റുകളാണ് ഇത്തരത്ത...
കമിതാക്കളായ യുവാവിനെയും വീട്ടമ്മയെയും തൂങ്ങിമരിച്ച നിലയില്‍
10 March 2016
ലോഡ്ജ് മുറിയില്‍ കമിതാക്കളായ യുവാവിനെയും വീട്ടമ്മയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിഷ്ണു, മൃദുല എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും ഏറെനാളായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറയ...
മരണത്തിനു മുന്നില്‍ മര്യാദ മറന്നു മലയാളി
09 March 2016
കലാഭവന്‍ മണിയുടെ മരണവാര്‍ത്തയറിഞ്ഞ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കും അതിനുശേഷം ചാലക്കുടിയിലേക്കും പ്രവഹിച്ച പുരുഷാരം മണിയോടുള്ള സ്നേഹത്തിന്റെ സൂചനയായിരുന്നു. ജനകൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ...
പത്രപ്രവര്ത്തകന് ചമഞ്ഞ് തട്ടിപ്പ് നടത്തുന്നയാള്‍ പിടിയില്‍
09 March 2016
പത്രപ്രവര്ത്തകന് ചമഞ്ഞ് തട്ടിപ്പ് നടത്തുന്നയാള്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി അല്‍ അമീനാണ് പിടിയിലായത്. കേരള സ്റ്റേറ്റ് ജേര്‍ണലിസ്റ്റ് യൂണിയന് സെക്രട്ടറി എന്ന പേരിലാണ് ഇയാള്‍ തട്ടിപ്പു നടത്തിയ...
തുഷാര്‍ വെള്ളാപ്പള്ളിയടെ നേതൃത്വത്തിലുള്ള ബി.ഡി.ജെ.എസ് ഇന്ന് എന്‍.ഡി.എയില്‍ ഔപചാരികമായി അംഗമാകും
09 March 2016
തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബി.ഡി.ജെ.എസ് ഇന്ന് എന്‍.ഡി.എയില്‍ ഔപചാരികമായി അംഗമാകും. രാവിലെ പത്തിന് തിരുവനന്തപുരത്ത് ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാര്‍...
എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ക്ക് ഇന്ന് ആരംഭിക്കും
09 March 2016
എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ക്ക് ബുധനാഴ്ച തുടക്കം. മൂന്നിലുമായി 14.7 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷാഹാളിലത്തെുന്നത്. 476877 പേരാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നതെന്ന്...
പി. ജയരാജനെ ഇന്നു മുതല്‍ സിബിഐ ചോദ്യം ചെയ്യും
09 March 2016
ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായശേഷം ആശുപത്രിയില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ഇന്നു മുതല്‍ സിബിഐ ചോദ്യം ചെയ്യും. മൂന്നു ദിവസം ചോദ്യം ചെയ്യുന്നതിനാണ...
ഒരു കോടി രൂപ ലോട്ടറിയടിച്ച ബംഗാളി യുവാവിന് സമ്മാനത്തുക ലഭിക്കണമെങ്കില്‍ കടമ്പകളേറെ
09 March 2016
ഒരു കോടിയുടെ ലോട്ടറിയടിച്ച ബംഗാളി യുവാവിന് പക്ഷേ, സമ്മാനത്തുക ലഭിക്കണമെങ്കില്‍ ഇനിയും കടമ്പകളേറെ കടക്കണം. ബംഗാളി യുവാവ് കേരളത്തിലെത്തിയതിന്റെ മൂന്നാം ദിവസമാണ് ലോട്ടറിയെടുത്തത്. കെട്ടിടനിര്‍മാണ ജോലിക്ക...
കതിരൂര്‍ മനോജിനെ അറിയില്ലെന്ന് പി.ജയരാജന്, സിബിഐയുടെ ചോദ്യം ചെയ്യലില്‍ മറുപടി പറയുകയായിരുന്നു ജയരാജന്
09 March 2016
കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ അറിയില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്. തന്നെ ആക്രമിക്കാന്‍ വന്ന സംഘത്തില്‍ മനോജ് ഉണ്ടായിരുന്നോ എന്നും അറിയില്ല. സിബിഐയുടെ ചോദ്യം ...
ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു, പേര് ജനാധിപത്യ കേരള കോണ്‍ഗ്രസ്
09 March 2016
കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും രാജിവെച്ചവരുടെ നേതൃത്വത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ സംസ്ഥാന പാര്‍ട്ടി രൂപീകരിച്ചു. ഫ്രാന്‍സിസ് ജോര്‍ജാണു ചെയര്മാന്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ...
പരീക്ഷാ തലേന്നും കറണ്ടുകട്ട്, വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം
09 March 2016
എസ്.എസ്.എല്‍.സി പരീക്ഷാ തലേന്നും കറണ്ടുകട്ട് ആവര്‍ത്തിച്ചതോടെ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും വ്യത്യസ്തമായ പ്രതിഷേധം. വൈദ്യുതി ഇല്ലാത്തതിനാല്‍ പഠിത്തം മുടങ്ങിയതോടെ മാവേലിക്കര ചാരുമൂടിലെ വിദ്യാ...
സപ്ലൈകോ ജീനക്കാര്‍ 27-ന് പണിമുടക്കുന്നു
09 March 2016
സപ്ലൈകോ ജീവനക്കാര്‍ക്ക് മന്ത്രി അനൂപ് ജേക്കബ് നല്കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ച് 27-ന് സപ്ലൈകോ എംപ്ലോയീസ് കോണ്‍ഗ്രസ് ജീവനക്കാരുടെ ഐക്യവേദി സൂചനാ പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ച...
തലസ്ഥാനത്തെ ഡ്രാക്കുള കോട്ട വിഴുങ്ങിയത് 65 കോടി; റയില്‍വേ സ്റ്റേഷനെയും ടെര്‍മിനലും ബന്ധിപ്പിക്കുന്ന ആകാശ നടപ്പാത സ്വാഹ...
09 March 2016
തലസ്ഥാനത്തിന്റെ മുഖഛായ മാറ്റിയ തമ്പാനൂര്‍ ബസ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്ത് ഒരു വര്‍ഷം കഴിയുമ്പോഴും തടസ്സങ്ങളൊഴിയാതെ കട്ടപ്പുറത്ത് 10 നിലകളിലുള്ള ടെര്‍മിനലിലെ കടമുറികള്‍ രണ്ടു തവമ ഏറ്റെടുക്കാന്‍ ആളില്ല....


പാകിസ്ഥാനും സൗദി അറേബ്യയും പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവച്ചു; പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിലേക്ക് വ്യാപിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മൗനം

ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..
