KERALA
ഭര്‍ത്താവിന്റെ ബന്ധുവിന്റെ കൂടോത്രം,ആത്മഹത്യയ്ക്ക് ശ്രമിച്ച് നടി മോഹിനി..! രക്ഷിച്ചത് ജീസസിലുള്ള വിശ്വാസം
ആഫ്രിക്കയില്‍ മലയാളി അക്രമികളുടെ വെടിയേറ്റ് മരിച്ചു
03 March 2016
ആഫ്രിക്കയിലെ ഐവറി കോസ്റ്റില്‍ മലയാളി അക്രമികളുടെ വെടിയേറ്റ് മരിച്ചു. കൊല്ലം കുരീപ്പുഴമതേതരനഗറില് പുത്തന്‍പുരയില്‍ രാഹുല്‍ (28) ആണ് മരിച്ചത്. ആറ് വര്‍ഷമായി ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. ബുധനാഴ്ച ഇന...
തെങ്ങ് വീണ് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളായ രണ്ട് സ്ത്രീകള്‍ മരിച്ചു
03 March 2016
എടവിലങ്ങ് കുഞ്ഞയിനിയില്‍ തെങ്ങ് വീണ് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളായ രണ്ട് സ്ത്രീകള്‍ മരിച്ചു. കാര രാജന്റെ ഭാര്യ പത്മാക്ഷി (70), തളിയത്ത് വാസുദേവന്റെ ഭാര്യ തങ്കമണി (60) എന്നിവരാണ് മരിച്ചത്. തോട് വൃത്...
തിരുവനന്തപുരത്ത് നമ്പര്‍ നോക്കി ബസില്‍ കയറാം
03 March 2016
തിരുവനന്തപുരത്ത് സ്ഥലങ്ങള്‍ക്ക് നമ്പര്‍ നല്‍കിയുള്ള ബസ് റൂട്ട് സംവിധാനത്തിന്റെ ഒന്നാംഘട്ടം നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങള്‍ക്ക് പ്രത്യേക നമ്പര്‍ നല്‍കും. അന്യസംസ്ഥാനക്കാരും വിദേശികളും ...
അനധികൃതമായി 100 കുപ്പി മദ്യം സൂക്ഷിച്ച യുവാവ് പിടിയില്‍
03 March 2016
അനധികൃതമായി മദ്യം സൂക്ഷിച്ച യുവാവ് പിടിയില്‍. പെരുവമ്പ് സ്വദേശി രാജേഷിനെയാണ് പാലക്കാട് എക്സൈസ് പിടികൂടിയത്. ഇയാളുടെ കൈയ്യില്‍ നിന്ന് 100 കുപ്പി മദ്യം പിടിച്ചെടുത്തിട്ടുണ്ട്. അര ലിറ്റര്‍ വീതമുള്ള മദ്യ...
ജഗദീഷിനെതിരെ പത്തനാപുരത്ത് യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ പോസ്റ്ററുകള്‍
03 March 2016
നടന് ജഗദീഷിനെതിരെ പത്തനാപുരത്ത് യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ പോസ്റ്ററുകള്‍. പുറത്തുനിന്നുള്ള സ്ഥാനാര്‍ത്ഥികളെ കെട്ടിയിറക്കേണ്ടെന്ന് പോസ്റ്ററില്‍ പറയുന്നു. മണ്ഡലത്തില്‍ ജഗദീഷ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥ...
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്
02 March 2016
കേരളം ഉള്‍പ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. തിരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുന്നതിനായി കമ്മീഷന്റെ സമ...
ഭാര്യയേയും മകനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചയാള്‍ മരിച്ചു
02 March 2016
പയ്യോളിയില്‍ ഭാര്യയേയും മകനെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചയാള്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെരുമാള്‍പുരം കുന്നുമ്മല്‍ നജാത്...
കെ.എസ്.ആര്.ടി.സി ഓര്‍ഡിനറി ബസുകളിലെ ടിക്കറ്റ് നിരക്ക് ഒരു രൂപ കുറച്ചു
02 March 2016
ഇന്നലെ മുതല്‍ കെ.എസ്.ആര്.ടി.സി ഓര്‍ഡിനറി ബസുകളിലെ മിനിമം ടിക്കറ്റ് നിരക്ക് ഒരു രൂപ കുറച്ചു. .മിനിമം നിരക്ക് ഏഴില്‍ നിന്നും ആറായി കുറയ്ക്കുകയും മറ്റെല്ലാ ടിക്കറ്റിലും ഒരു രൂപയുടെ ഇളവ് നല്കാനുമായിരുന്...
നവജാത ശിശുവിനെ മോഷ്ടിച്ച അധ്യാപികയെ പോലീസ് പിടിയില്‍
02 March 2016
നവജാത ശിശുവിനെ മോഷ്ടിച്ച് ഗവണ്മെന്റ് സ്കൂള്‍ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. ഷാഹിന ഷേയ്ക്ക് എന്ന ഗവമെന്റ് സ്കൂള്‍ അധ്യാപികയാണ് അറസ്റ്റിലായത്. നേഴ്സ് എന്ന വ്യാജേന എത്തി ഇവര്‍ കുട്ടിയെ എടുത്ത് കൊ...
സംസ്ഥാന അവാര്‍ഡ്: പ്രിയം തട്ടിക്കൂട്ട് സിനിമകള്‍ക്കെന്ന് ഡോ. ബിജു
02 March 2016
നല്ല സിനിമകള്‍ ഇവിടെ തഴയുന്നു. ചോദിക്കാനും പറയാനും ആരും ഇല്ലാത്ത അവസ്ഥ കഷ്ടമാണ്. സംസ്ഥാന ചലച്ചിത്ര നിര്‍ണയത്തിനെതിരെ വിമര്‍ശനവുമായി സംവിധായകന് ഡോ. ബിജു. രാജ്യാന്തര നിലവാരത്തില്‍ സാങ്കേതിക തികവോടെ എട...
സംസ്ഥാനത്ത് പെട്രോള്‍ പമ്പുടമകള്‍ നടത്തിയിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു
02 March 2016
സംസ്ഥാനത്ത് പെട്രോള്‍ പമ്പുടമകള്‍ നടത്തിയിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. പമ്പുടമകളുമായി മന്ത്രി അനൂപ് ജേക്കബ് നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് തീരുമാനം. പുതിയ ലൈസന്‍സുകള്‍ തല്ക്കാലം വേണ്ടെന്നും ലൈ...
മലപ്പുറം പാണ്ടിക്കാട് കെ.എസ്.ആര്.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം
02 March 2016
പാണ്ടിക്കാട് കെ.എസ്.ആര്.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. 20 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരം. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം.. കണ്ണൂര്‍, വയനാട് സ്വദേശികളാണ് മരണപ്പെട്ട...
മൃതസഞ്ജീവനി പദ്ധതിയുടെ പുതിയ ചുവടുവയ്പ്, അവയവങ്ങള്‍ വിമാന മാര്‍ഗമെത്തിക്കാനുള്ള പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
02 March 2016
സര്‍ക്കാര്‍ മേഖലയില്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള മൃതസഞ്ജീവനി പദ്ധതിയുടെ പുതിയ ചുവടുവയ്പ്പായ അവയവങ്ങള്‍ വിമാന മാര്ഗമെത്തിക്കുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. ആരോ...
നിയമസഭാ തെരഞ്ഞെടുപ്പ്: ഇത്തവണ മത്സരിക്കാനില്ലെന്ന് രാജഗോപാല്‍
02 March 2016
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയായി. പി.കെ കൃഷ്ണദാസ് കാട്ടാക്കടയിലും പി.എസ് ശ്രീധരന്‍പിള്ള ചെങ്ങന്നൂരിലും വി. മുരളീധരന് കഴക്കൂട്ടത്തും മത്സരിക്കും. എം.ടി രമ...
സിന്ധു സൂര്യകുമാറിനെതിരെ വധഭീഷണി: അറസ്റ്റ് ചെയ്തവര്‍ക്ക് ഹിന്ദു ഹെല്പ്പ്ലൈന് പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കി
02 March 2016
മാധ്യമ പ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെതിരെ വധഭീഷണി മുഴക്കിയതിന് പോലീസ് അറസ്റ്റ് ചെയ്തവര്‍ക്ക് സ്വീകരണമൊരുക്കി ഹിന്ദു ഹെല്പ്പ്ലൈന് പ്രവര്‍ത്തകര്‍. ധര്‍മ്മടം സ്വദേശികളായ വികാസ്, വിപേഷ്, ഷിജിന് എന്ന...


ദിഷ പട്ടാനിയുടെ വീട്ടിൽ വെടിയുതിർത്തവരിൽ നിന്ന് പാക് ഡ്രോൺ വഴി കടത്തിയ തുർക്കി പിസ്റ്റളുകൾ കണ്ടെടുത്തു

അധ്യാപിക സ്റ്റീൽ ചോറ്റുപാത്രം ഉള്ള ബാഗ് കൊണ്ട് തലക്കടിച്ചു ; ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ തലയോട്ടിക്ക് പരിക്കേറ്റു

വ്യാജ ബ്രാഹ്മണ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും നീക്കം ചെയ്യണമെന്ന് ബ്രാഹ്മണ മഹാസഭ; കർണാടകയിലെ ജാതി സെൻസസ് പട്ടികയിൽ വിവാദം

പാകിസ്ഥാനും സൗദി അറേബ്യയും പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവച്ചു; പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിലേക്ക് വ്യാപിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മൗനം
