Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം...

23 SEPTEMBER 2026 08:04 AM ISTമലയാളി വാര്‍ത്ത
കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം. ഇടുക്കി പന്നിയാർ പന്തടികളത്താണ് സംഭവം. പന്തടികളം സ്വദേശി വിജയൻ (47) ആണ് മരിച്ചത്. പണിസ്ഥലത്തെ ഷെഡിൽ നിന്ന് രാവിലെ വീട്ടിലേക്ക് വരുന്ന വഴി കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ചക്കക്കൊമ്പൻ എന്ന കാട്ടാനയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ . സംസ്ഥാനത്ത് കഴി...

റയില്‍വേയെ കരുവാക്കി ജലവകുപ്പില്‍ നിന്നു കുടിശിക പിരിച്ചെടുക്കാനുള്ള കെഎസ്ഇബി സമ്മര്‍ദതന്ത്രത്തില്‍ കുടുങ്ങി ചെങ്ങന്നൂര്‍-തിരുവല്ല പാത ഇരട്ടിപ്പിക്കല്‍ തടസ്സപ്പെടുന്നു

28 September 2015

കെഎസ്ഇബിയും ജലവകുപ്പും തമ്മിലുള്ള തര്‍ക്കം കാരണം ഒന്‍പത് കിലോമീറ്റര്‍ പാത പൂര്‍ത്തിയാക്കാന്‍ കഴിയാത്ത നിലയിലാണ് റയില്‍വേ. ചെങ്ങന്നൂര്‍-തിരുവല്ല റയില്‍ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌ന...

സതീഷ് ബാബുവാണോ സിസ്റ്റര്‍ അമലയെ കൊന്നത്, യഥാര്‍ത്ഥ പ്രതി ഇപ്പോഴും തിരശീലയ്ക്ക് പിന്നില്‍, പോലീസും മഠവും ഒത്ത് കളിക്കുന്നതായി ആരോപണം

28 September 2015

സതീഷ് ബാബുവാണോ സിസ്റ്റര്‍ അമലയെ കൊന്നത്. പൊലീസിന്റെ വിശദീകരണം വിശ്വാസയോഗ്യമാണോ, എവിടെയോ എന്തോ ഇപ്പോഴും ചീഞ്ഞ് നാറുന്നുണ്ട്. സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയെന്ന കേസില്‍ ഹരിദ്വാറില്‍ പിടിയിലായ സതീഷ് ബാബ...

തോട്ടം മേഖലയിലെ തൊഴിലാളികള്‍ ഇന്നു മുതല്‍ അനിശ്ചിതകാല പണിമുടക്കില്‍

28 September 2015

 തോട്ടം മേഖലയിലെ തൊഴിലാളികള്‍ യൂണിയന്‍ ഭേദമില്ലാതെ ഇന്നു മുതല്‍ അനിശ്ചിതകാല പണിമുടക്കില്‍. കൂലി 500 ആക്കി ഉയര്‍ത്തുന്നതു സംബന്ധിച്ച് പ്ലാന്റേഷന്റെ ലേബര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമാകാത്തതിനെ തുടര്‍...

സംസ്ഥാന സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ പാക്ക് നുഴഞ്ഞുകയറ്റം

28 September 2015

കേരളസര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ കേരളജിഒവി.ഇന്‍ -ല്‍ നുഴഞ്ഞുകയറ്റം. പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യവും വെബ്‌സൈറ്റിലുണ്ട്. ഇന്നലെ പുലര്‍ച്ചെ 5.30നാണു സംഭവം. ഇന്ത്യയുടെ ദേശീയപതാക കത്തിക്കുന്ന...

വെടിയുണ്ടകളുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ കണ്ണൂര്‍ സ്വദേശി പിടിയില്‍

28 September 2015

ഹാന്‍ഡ് ബാഗില്‍ 20 വെടിയുണ്ടകളുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ കണ്ണൂര്‍ സ്വദേശി പിടിയില്‍. ഹോങ്കോംഗിലേക്കുള്ള വിമാനത്തില്‍ പോകാനെത്തിയ കണ്ണൂര്‍ സ്വദേശി സലീമാണ് പിടിയിലായത്. ഹാന്‍ഡ്ബാഗില്‍ ഒ...

ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പരിഹസിച്ച് സുധീരന്‍, ഒരിക്കലും യോജിക്കില്ലെന്നു കരുതിയിരുന്ന നേതാക്കളെ ഒന്നിപ്പിക്കാന്‍ താന്‍ നിമിത്തമായതില്‍ സന്തോഷമുണ്ടെന്ന് കെ.പി.സി.സി. പ്രസിഡന്റ്

28 September 2015

ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പരിഹസിച്ച് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഒരിക്കലും യോജിക്കില്ലെന്നു കരുതിയിരുന്ന നേതാക്കളെ ഒന്നിപ്പിക്കാന്‍ താന്‍ നിമിത്തമായതില്‍ സന്തോഷമുണ്ടെന്നായിരന്നു ...

തകരാറിലായ ഫോണ്‍ നന്നാക്കി കൊടുക്കാത്തതിനാല്‍ ബി.എസ്.എന്‍.എല്‍ 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃകോടതി

28 September 2015

രണ്ട് വര്‍ഷമായി തകരാറിലായി കിടക്കുന്ന ഫോണ്‍ നന്നാക്കാത്തതിന് ബി.എസ്.എന്‍.എല്‍ 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃകോടതി. ജില്ലാ ഉപഭോക്തൃ കോടതിയാണ് 10,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ചെലവില...

അമ്മയെ വേണമെന്ന് മക്കള്‍, കാമുകനെ മതിയെന്ന് അമ്മ, കുട്ടികളെ റെയില്‍വേ സ്‌റ്റേഷനിലുപേക്ഷിച്ച് കാമുകനൊപ്പം കടന്ന അമ്മ അറസ്റ്റില്‍

28 September 2015

മക്കളെ ഉപേക്ഷിച്ച് റെയില്‍വേ സ്‌റ്റേഷനിലുപേക്ഷിച്ച് കാമുകനൊപ്പം കടന്നു കളഞ്ഞ മതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മക്കളെ ഉപേക്ഷിക്കാനുള്ള ക്രൂരത, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 23 പ്രകാരം കുട്ടികള്‍ക്ക് നേരെയുള്...

ഗൃഹനാഥനെ വീട്ടില്‍ നിന്നിറക്കി വെട്ടിക്കൊന്നു

28 September 2015

തിരുവനന്തപുരത്ത് പാലോട് എന്ന സ്ഥലത്ത് ഒരു സംഘം ആളുകള്‍ ചേര്‍ന്ന്് ഗൃഹനാഥനെ വീട്ടില്‍ നിന്നിറക്കി വെട്ടിക്കൊന്നു. ഒളവട്ടം സ്വദേശി മോഹനന്‍ നായരെയാണ് ഓട്ടോയിലെത്തിയ സംഘം വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെ...

കേരളത്തില്‍ സൂപ്പര്‍മൂണ്‍ പ്രതിഭാസം ഭാഗികം , മഴമേഘങ്ങളുടെ സാന്നിധ്യം ഈ ദൃശ്യത്തിന് വന്‍ തിരിച്ചടിയായി

28 September 2015

സൂപ്പര്‍മൂണ്‍ പ്രതിഭാസം കേരളത്തില്‍ ഭാഗികം. മഴമേഘങ്ങളുടെ സാന്നിധ്യമാണ് കേരളത്തില്‍ പ്രതിഭാസം കാണുന്നതിന് തിരിച്ചടിയായത്. സൂപ്പര്‍മൂണ്‍ പ്രതിഭാസം ഇന്ന് രാവിലെ 7.15 നും അനുഭവപ്പെടുന്നുണ്ട്.. സൂപ്പര്‍മൂണ...

കോഴിക്കോട് മഹിളാമന്ദിരത്തില്‍ പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചു

27 September 2015

കോഴിക്കോട് മഹിളാമന്ദിരത്തില്‍ ബംഗ്ലാദേശി പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചു. എരഞ്ഞിപ്പലം ഫ്‌ളാറ്റ് പീഡനക്കേസിലെ ഇരയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയെ കോഴിക്കോട്ടെ മെഡിക്കല്‍കോളേജില്‍ പ്രവേ...

പാര്‍ട്ടിക്കാര്‍ വഹിച്ച് വഹിച്ച് എല്ലാം ഒരുവഴിക്കായി : ഐ ഗ്രൂപ്പ് നിലവിളിക്കുന്നു

27 September 2015

ഐ ഗ്രൂപ്പ് നേതാക്കളായ ആര്‍ ചന്ദ്രശേഖരനും ജോസ് തോമസിനും അഴിമതിയുടെ പേരില്‍ സ്ഥാനങ്ങള്‍ ത്യജിക്കേണ്ടി വന്നതോടെ ഐ ഗ്രൂപ്പ് പ്രതിരോധത്തിലായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തന്ത്രങ്ങളാണ് തങ്ങളെ പ്രതിരോധത്...

എസ് കത്തി വീണ്ടും, കോട്ടയത്തെ കന്യാസ്ത്രീയെ കൊലപ്പെടുത്തിയത് എസ്‌കത്തി ഉപയോഗിച്ചെന്ന് പ്രതി സതീഷ് ബാബു പോലീസിനോട്

27 September 2015

എസ് കത്തിപോലെ വളഞ്ഞ കമ്പികൊണ്ട് തലക്കടിച്ചാണ് കന്യാസ്ത്രീയെ കൊലപ്പെടുത്തിയതെന്ന് പ്രതി സതീഷ് ബാബു. കൊലപാതകത്തിനുശേഷം കമ്പി മഠത്തിന് സമീപം കാട്ടില്‍ എറിഞ്ഞതായും ഇദ്ദേഹം പോലീസിനോട് പറഞ്ഞു. ക്വട്ടേഷന്‍ ആ...

ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയ്ക്ക് കൂട്ട പീഡനം

27 September 2015

ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കാമുകനും കൂട്ടുകാരും പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചതായി പരാതി. സംഭവത്തില്‍ മുന്‍ കാമുകനും ഓട്ടോ െ്രെഡവറുമായ യുവാവ് അറസ്റ്റിലായി. എല്‍എംഎസ് എസ്‌റ്റേറ്റില്‍...

മെറിനും പറയാനുണ്ട് കുടപിടിച്ചതിനെക്കുറിച്ച്

27 September 2015

കുടപ്രശ്‌നത്തില്‍ മൂന്നാറില്‍ എത്തിയ മെറിന്‍ നിലപാട് വിശദീകരിക്കുന്നു. മൂന്നാറിലേക്കു പറഞ്ഞുവിട്ട് ആരെയും ശിക്ഷിക്കാനാകില്ല. എത്ര സുന്ദരമായ സ്ഥലമാണു മൂന്നാര്‍! ഇത്ര മനോഹരമായ സ്ഥലത്തേക്ക് ആരെയെങ്കിലും ...

Malayali Vartha Recommends