Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ബൊലീറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്

01 JULY 2025 09:16 AM ISTമലയാളി വാര്‍ത്ത
എം.സി റോഡില്‍ കോട്ടയം കോടിമതയില്‍ ബൊലീറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ബൊലീറോ ജീപ്പിലെ യാത്രക്കാരായിരുന്ന കോട്ടയം കൊല്ലാട് കുഴക്കീല്‍ ജെയ്മോന്‍ ജെയിംസ് (43), കൊല്ലാട് മംഗളാലയം അര്‍ജുന്‍ (19) എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന ജാദവ് എന്നയാളെ കോട്...

മുഖ്യമന്ത്രി എജിയുമായി കൂടിക്കാഴ്ച നടത്തി, എം.കെ. മുനീര്‍ അടക്കമുള്ള മന്ത്രിമാര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു

18 August 2015

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയും കൂടിക്കാഴ്ച നടത്തി. പഞ്ചായത്തുകളുടെയും കോര്‍പ്പറേഷനുകളുടെയും വിഭജനം റദ്ദാക്കിയ സിംഗിള്‍ ബഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഇ...

സുധീരന്റെ ഇടപെടല്‍, ഹനീഫ വധക്കേസില്‍ രണ്ട് പ്രതികളെ കൂടി പോലീസ് പിടികൂടി

18 August 2015

ഹനീഫ വധക്കേസില്‍ രണ്ട് പ്രതികളെ കൂടി പോലീസ് പിടികൂടി. ആബിദ്, സിദ്ദിഖ്, ഷാഫി എന്നിവരാണ് പിടിയിലായത്. ആബിദ്, സിദ്ദിഖ് എന്നിവരെ ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് പിടികൂടിയത്. ഷാഫി എന്നയാളെ മല...

മല്‍സ്യബന്ധനത്തിനു പോയ ബോട്ടില്‍ ചരക്കുകപ്പലിടിച്ച് തൊഴിലാളിക്കു ഗുരുതര പരുക്ക്

18 August 2015

നീണ്ടകര തുറമുഖത്തു നിന്നു പോയ മല്‍സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചു മല്‍സ്യത്തൊഴിലാളി കന്യാകുമാരി കുളച്ചല്‍ സ്വദേശി തദേവൂസിനു (45) പരുക്കേറ്റു. തകര്‍ന്ന ബോട്ടില്‍ തന്നെ കരയിലെത്തിച്ച തദേവൂസിനെ പിന്നീടു ...

20 വര്‍ഷത്തിനു ശേഷം എസ്.എ.ടി.യില്‍ ഒരു പ്രസവത്തില്‍ നാല് കണ്‍മണികള്‍

18 August 2015

തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ഒരു പ്രസവത്തില്‍ നാല് കുട്ടികള്‍. 20 വര്‍ഷംമുമ്പ് ഒരു പ്രസവത്തില്‍ അഞ്ച് കുട്ടികള്‍ പിറന്നതിന് ശേഷം എസ്.എ.ടി.യില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം. ഇക്കുറി മൂന്ന് പെണ...

രാജ്യത്തെ ആദ്യ സൗരോര്‍ജ വിമാനത്താവളമായി നെടുമ്പാശ്ശേരി

18 August 2015

പൂര്‍ണമായി സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമെന്ന ഖ്യാതി ഇന്നുമുതല്‍ നെടുമ്പാശേരി വിമാനത്താവളത്തിനു സ്വന്തം. രാജ്യാന്തര വിമാനത്താവളത്തില്‍ സ്ഥാപിച്ച സൗരോര്‍ജ പദ്ധതിയുടെ ഉദ...

കനിവിനു കാത്തു നില്‍ക്കാതെ സ്‌റ്റെഫിമോള്‍ വേദനയില്ലാ ലോകത്തേക്ക് യാത്രയായി

18 August 2015

ചെറുപ്രായത്തില്‍ തന്നെ താങ്ങാനാവാത്ത് വേദനയുമായി മരുന്നുകളുടെ ലോകത്തു കഴിഞ്ഞ സ്‌റ്റെഫിമോള്‍ എന്ന പത്തു വയസുകാരി വേദനയില്ലാ ലോകത്തേക്കു യാത്രയായി. മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വെല്ലൂര്‍ സ്വക...

ഹനീഫാ വധം രാഷ്ടീയ ആയുധമാക്കാന്‍ തയ്യാറെടുക്കുന്ന സിപിഎമ്മിന് തിരിച്ചടി, തന്റെ കുടുംബത്തിന്റെ ഫോട്ടോവെച്ച് ഫ്‌ലക്‌സ് അടിക്കരുതെന്ന് ഹനീഫയുടെ ഭാര്യ

18 August 2015

കോണ്‍ഗ്രസ് ഗ്രൂപ്പ് വൈരത്തിന്റെ പ്രതിഫലനമായി ചാവക്കാട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫ കൊല്ലപ്പെട്ട സംഭവം രാഷ്ടീയ ആയുധമാക്കാന്‍ തയ്യാറെടുക്കുന്ന സിപിഎമ്മിന് തിരിച്ചടി. ഇനി തന്റെ കുടുംബത്തിന്റെ ഫോട്ടോ...

ലീഗും പ്രതിപക്ഷമായി... കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഒപ്പിടല്‍ ചടങ്ങില്‍ നിന്നും മുസ്ലീം ലീഗ് വിട്ടുനിന്നു

17 August 2015

കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഒപ്പിടല്‍ ചടങ്ങില്‍ നിന്നും മുസ്ലീം ലീഗ് വിട്ടുനിന്നു. അതേസമയം കേരളാ കോണ്‍ഗ്രസിലെ കെഎം മാണിയും എന്തിന് ജേക്കബ് ഗ്രൂപ്പിലെ അനൂപ് ജേക്കബ് പോലും ...

സിപിഎം നേതാക്കളെ കൈയ്യിലെടുത്ത് അദാനി... വിഎസിന്റെ കാല്‍ തൊട്ട് വന്ദിച്ച് കരണ്‍ അദാനി; കോടിയേരി ബാലകൃഷ്ണനെയും പിണറായി വിജയനെയും ബന്ധപ്പെട്ടു

17 August 2015

വിഴിഞ്ഞം യാഥാര്‍ത്ഥ്യമാകുന്നതിനായി കേരളത്തിലെ സിപിഎമ്മിന്റെ എതിര്‍പ്പ് മാറ്റാന്‍ അദാനി വേണ്ടുന്നതെല്ലാം ചെയ്തു. അദാനി ഗ്രൂപ്പിന്റെ വന്‍കിട തുറമുഖ പദ്ധതികളില്‍ ഒന്നായ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാര്‍ ...

വിവരാവകാശ കമ്മീഷന്‍ സ്തംഭനത്തിലേക്ക്; വിവരം ചോദിച്ചാല്‍ വിവരമറിയും

17 August 2015

സംസ്ഥാന വിവരാവകാശ കമ്മീഷന്‍ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്. മുഖ്യ വിവരാവകാശ കമ്മീഷണര്‍ സിബിമാത്യു ഒഴികെ മറ്റെല്ലാവരും വിരമിച്ചു. ശേഷിക്കുന്ന ഒരംഗം സിഎസ് ശശികുമാര്‍ രണ്ടുമാസത്തിനകം വിരമിക്കും. സിബി മാത്...

നിയമനം ഉറപ്പായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് വെരിഫിക്കേഷന്‍ ഫീസ് ഈടാക്കുമെന്ന് പി.എസ്.സി

17 August 2015

 പി.എസ്.സിയിലുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരി്ക്കാനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് വെരിഫിക്കേഷന്‍ ഫീസ് ഈടാക്കാന്‍ തീരുമാനിച്ചു. നിയമനം ഉറപ്പായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പരിശോധനാ ഫീസ് എന്...

പഞ്ചായത്ത് വിഭജനം റദ്ദ് ചെയ്തത് സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല

17 August 2015

സര്‍ക്കാരിന്റെ പഞ്ചായത്ത് വിഭജനം റദ്ദ് ചെയ്ത സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചില്ല. 69 പഞ്ചായത്തുകളുടെ രൂപീകരണം റദ്ദാക്കിയതും, ...

വിഎസിന്റെ പിണക്കം മാറ്റാന്‍ അദാനിയെത്തി, മാറാതെ വിഎസ്

17 August 2015

വിഎസിനെ കണാന്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയെത്തി. ഉച്ചക്ക് 12.30ന് ഔദ്യോഗിക വസതിയായ കന്‍േറാണ്‍മെന്റ് ഹൗസിലെ ത്തിയായിരുന്നു ചര്‍ച്ച. കൂടിക്കാഴ്ചയില്‍ വിവാദ ദല്ലാള്‍ ടി.ജി നന്ദകുമാറും ഗൗതം അദാ...

വിഴിഞ്ഞം കേരളത്തിന്റേതുപോലെ തങ്ങളുടേയും സ്വപ്‌ന പദ്ധതിയെന്ന് അദാനി, പറഞ്ഞ സമയത്തിന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് പദ്ധതി പൂര്‍ത്തിയാക്കും

17 August 2015

വിഴിഞ്ഞം തുറമുഖ പദ്ധതി തങ്ങളുടെ അഭിമാന പദ്ധതികളില്‍ ഒന്നാണെന്നും പറഞ്ഞ സമയത്തിന് മുമ്പ് പദ്ധതി പൂര്‍ത്തിയാക്കുമെന്നും പദ്ധതി നടത്തിപ്പുകാരായ അദാനി പോര്‍ട്‌സ് ഉടമ ഗൗതം അദാനി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി...

ക്ലാസില്‍ ലഹരി മരുന്ന് ഉപയോഗം: 12 പെണ്‍കുട്ടികള്‍ പിടിയില്‍

17 August 2015

ക്ലാസില്‍ ലഹരി മരുന്ന് ഉപയോഗിച്ചതിന് തിരുവനന്തപുരത്തെ രണ്ടു സ്‌കൂളുകളിലെ ഒരു ഡസനോളം പെണ്‍കുട്ടികളെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടി താക്കീതു ചെയ്തു വിട്ടയച്ചു. ഈ സ്‌കൂളുകളില്‍ ബോധവല്‍ക്കരണ ക്ഌസ്സുകള്‍ ...

Malayali Vartha Recommends