KERALA
ശബരിമലയിൽ മുരളീധരന്റെ ശുദ്ധികലശം..! ആഹാരത്തിൽ വിഷം കലർത്താനും ഇവറ്റകൾ മടിക്കില്ലെന്ന് കട്ടക്കലിപ്പിൽ മന്ത്രി
ടോൾ വിലക്ക് തുടരും... പാലിയേക്കര ടോൾ നിരോധനം വീണ്ടും നീട്ടി ഹൈക്കോടതി...
06 October 2025
പാലിയേക്കര ടോൾ നിരോധനം വീണ്ടും നീട്ടി ഹൈക്കോടതി. വിഷയം വെള്ളിയാഴ്ച വീണ്ടും പരിഗണിക്കുമെന്ന് കോടതി. കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് മണ്ണുത്തി– ഇടപ്പള്ളി ദേശീയപാത 544ലെ പാലിയേക്കര ടോൾ പിരിവ് ഹൈക്കോടതി സ്റ്റേ ചെ...
സ്വർണ്ണം കട്ടത് ഉൾപ്പെടെ കേരളം ഞെട്ടിയ വാർത്തകളിലെ വില്ലനെ കണ്ടെത്തി! വരും ദിവസങ്ങളിൽ വാർത്തകളുടെ കാലവർഷം ഞെട്ടി പിണറായി
06 October 2025
ശബരിമലയിലെ സ്വർണ്ണ മോഷണം ഉൾപ്പെടെ സർക്കാരിനെ തേജോവധം ചെയ്യുന്ന വാർത്തകൾ അതീവരഹസ്യമായി മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നതാര്? കഴിഞ്ഞ ഏതാനും ദിവസങ്ങളായി സർക്കാർ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞ വസ്തുത ഞ്ഞെട്ട...
സഭയിൽ ഷംസീറിന്റെ നെഞ്ചത്ത് കയറി വളഞ്ഞിട്ട് അടിച്ച് പ്രതിപക്ഷം...! അമ്പലം വിഴുങ്ങികൾ നിന്ന് കത്തും..! പിണറായി മുങ്ങി...!
06 October 2025
പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച സഭ വീണ്ടും തുടങ്ങിയെങ്കിലും പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ ബഹളം. മുദ്രാവാക്യം വിളികളുമായിട്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ശബരിമലയിലെ സ്വർണപ്പാളി വിഷയത്തില...
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ റ്റിജെഎസ് ജോര്‍ജിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.... ബംഗളൂരുവിലെ ഹെബ്ബാള്‍ വൈദ്യുത ശ്മാശനത്തിലായിരുന്നു സംസ്‌കാരം
06 October 2025
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ റ്റിജെഎസ് ജോര്‍ജിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ബംഗളൂരുവ...
കണ്ണീർക്കാഴ്ചയായി... മകനെ ട്യൂഷൻ ക്ളാസിൽ കൊണ്ടാക്കാൻ പോകുന്നതിനിടെ കാറിൽ ലോറിയിടിച്ച് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം
06 October 2025
മകനെ ട്യൂഷൻ ക്ളാസിൽ കൊണ്ടാക്കാനായി പോകുന്നതിനിടെ കാറിൽ ലോറിയിടിച്ച് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം. ദേശീയപാതയിൽ ആറ്റിങ്ങൽ തോട്ടയ്‌ക്കാട് പാലത്തിനടുത്താണ് ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം നടന്ന...
ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം ... ദേവസ്വംമന്ത്രി രാജിവെക്കണമെന്ന ആവശ്യം ഉയർത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി
06 October 2025
ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. നിയമസഭ തുടങ്ങിയപ്പോൾ തന്നെ വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉന്നയിച്ചു. എന്നാൽ, ഇത് അവഗണിച്ച് സ്പീക്കർ നിയമ...
കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത... മലയോര മേഖലയിലായിരിക്കും മഴ കൂടുതലും; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്
06 October 2025
വരും ദിവസങ്ങളില്‍ കേരളത്തിൽ ഇടിമിന്നലോട് കൂടിയ കിഴക്കന്‍ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം അല്ലെങ്കിൽ രാത്രിയായിരിക്കും മഴ ലഭിക്കുക. മലയോര മേഖലയിലായിരിക്കും മഴ കൂടുതലും പ്രതീക്ഷിക്കുന്നത്. അതിനാല്‍ ജാഗ...
മദനിയെ നിരീക്ഷണത്തിനായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി... ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ
06 October 2025
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നിരീക്ഷണത്തിനായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ കണ്ടതിനാലാണ് ഐസിയുവിലേക്ക് മാറ്റിയത്. ആശ...
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിൽ ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു... ചികിത്സ സംബന്ധിച്ച പ്രോട്ടോക്കോൾ പാലിക്കുന്നതിൽ വീഴ്ച വന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി
06 October 2025
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിൽ ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു. ചികിത്സ സംബന്ധിച്ച പ്രോട്ടോക്കോൾ പാലിക്കുന്നതിൽ വീഴ്ച വന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി അന്വേഷണ വിധേയമായാണ് സർക്കാർ നടപട...
സങ്കടക്കാഴ്ചയായി... പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്നും താഴെ വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം
06 October 2025
സങ്കടമടക്കാനാവാതെ വീട്ടുകാർ.... പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്നും താഴെ വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. കുന്നത്തുകാല്‍ തച്ചന്‍കോട് തേരിവിള പുത്തന്‍വീട്ടില്‍ ഹരികുമാര്‍ (56) ആണ് മരിച്ചത്. ത...
മൂന്നര കോടിയുടെ സൈബര്‍ തട്ടിപ്പ്: സംഘാംഗം ധനുഷ് നാരായണ സ്വാമി റിമാന്റിൽ
06 October 2025
മൂന്നരക്കോടിയോളം രൂപ നിക്ഷേപത്തട്ടിപ്പിലൂടെ അപഹരിച്ച സംഘത്തിലെ ഒരു സംഘാംഗം ധനുഷ് നാരായണ സ്വാമിയെ റിമാന്റ് ചെയ്തു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് കേസിലെ കൂട്ടു പ്രതിയ...
ഇന്ന് നിയമസഭാസമ്മേളനം.... ശബരിമലയിലെ സ്വർണ്ണപ്പാളിവിവാദം ഇന്ന് നിയമസഭയിൽ സർക്കാറിനെതിരെ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം...
06 October 2025
നിയമസഭാസമ്മേളനം ഇന്ന്. ശബരിമലയിലെ സ്വർണ്ണപ്പാളിവിവാദം ഇന്ന് നിയമസഭയിൽ സർക്കാറിനെതിരെ ഉന്നയിക്കാൻ പ്രതിപക്ഷം. സ്വർണ്ണം കാണാതായതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാറിനും ദേവസ്വം ബോർഡിനും ഒഴിഞ്ഞുമാറാനാക...
അയ്യനെ തൊഴാന്‍ രാഷ്ട്രപതി ഒക്ടോബര്‍ 22ന് ശബരിമലയില്‍
06 October 2025
തുലാമാസ പൂജയുടെ അവസാന ദിവസം ശബരിമല ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബര്‍ 22 ന് കേരളത്തിലെത്തും. ഒക്ടോബര്‍ 16നാണ് തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത്. 22ന് രാത്രി തന്നെ മലയിറങ്ങി...
ഓപ്പറേഷന്‍ ഡി ഹണ്ടില്‍ ഇന്ന് കുടുങ്ങിയത് 112 പേര്‍
05 October 2025
ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ കുടുങ്ങിയത് 112 പേര്‍. സ്‌പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1727 പേരെ പരിശോധ...
ചികിത്സാ പിഴവില്‍ നടപടിയെടുക്കുവാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം
05 October 2025
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന് 9 വയസ്സുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവത്തില്‍ അന്വേഷണവും തുടര്‍ നടപടിയും വേണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയില്‍ ഉചിത നടപടി സ്വീക...
മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം
‘ഡേർട്ടി ബോംബു’കളോ രാസായുധങ്ങളോ ഉപയോഗിച്ച് വാഷിങ്ടണിൽവെച്ച് ആക്രമണം..അമേരിക്കയുടെ ഹൃദയഭാഗത്ത് ഒരു സ്ഫോടനം..ഞെട്ടിക്കുന്ന റിപ്പോർട്ട്..
വിനോദസഞ്ചാരികളുമായി അമിതവേഗതയിൽ മരണപ്പാച്ചിൽ..ജീപ്പുകൾ പരിശോധിച്ചതിന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സി.ഐ.ടി.യു. പ്രവർത്തകരുടെ വധഭീഷണി..
10 മാസം മുമ്പ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവില തുടർച്ചയായി ഇടിഞ്ഞ് ഇന്ന് പവന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചു...നമ്മുടെ രാജ്യത്ത് നിന്ന് കുഴിച്ചെടുക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു..






















