Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ശബരിമലയിൽ മുരളീധരന്റെ ശുദ്ധികലശം..! ആഹാരത്തിൽ വിഷം കലർത്താനും ഇവറ്റകൾ മടിക്കില്ലെന്ന് കട്ടക്കലിപ്പിൽ മന്ത്രി

17 NOVEMBER 2026 09:31 PM ISTമലയാളി വാര്‍ത്ത
 ശബരിമലയിൽ മുരളീധരന്റെ  ശുദ്ധികലശം..! ആഹാരത്തിൽ  വിഷം കലർത്താനും ഇവറ്റകൾ  മടിക്കില്ലെന്ന് കട്ടക്കലിപ്പിൽ മന്ത്രി     ...

പച്ചക്കറി ലോഡുമായി വന്ന ലോറി മറിഞ്ഞ് അപകടം... . ലോറി ഡ്രൈവർക്കും സഹായിക്കും നിസ്സാര പരുക്ക്

05 October 2025

തിരുവനന്തപുരം ചാല മാർക്കറ്റിലേക്ക് പച്ചക്കറി ലോഡുമായി വന്ന ലോറി പാറശ്ശാലയ്ക്ക് സമീപത്ത് കാരാളി വളവിൽ മറിഞ്ഞ് അപകടം. ലോറി ഡ്രൈവർക്കും സഹായിക്കും നിസ്സാര പരിക്കേറ്റു. കഴിഞ്ഞ ദിവസം അതിരാവിലെ മൂന്ന് മണിക്...

മൂ​കാ​ഭി​ന​യം അ​വ​ത​ര​ണം തീ​രും മു​മ്പേ അ​ധ്യാ​പ​ക​ർ തടഞ്ഞതിനെ തുടർന്ന് വിവാദമായ കാ​സ​ർ​കോ​ട് കു​മ്പ​ള ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ക​ലോ​ത്സ​വം തിങ്കളാഴ്ച നടത്തും

05 October 2025

കാ​സ​ർ​കോ​ട് കു​മ്പ​ള ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ക​ലോ​ത്സ​വത്തിൽ ഗ​സ്സ പ്ര​മേ​യ​മാ​യ മൈം അ​വ​ത​ര​ണം തീ​രും മു​മ്പേ അധ്യാപകർ തടഞ്ഞതിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. അത് വീണ്ടും തിങ്കളാഴ്ച നടത്തും....

ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.. ആ കുഞ്ഞും കുടുംബവും അനുഭവിക്കാൻ പോകുന്ന ട്രോമക്ക് താങ്കളുടെ പക്കൽ പ്രതിവിധിയുണ്ടോയെന്നാണ് വീണയോട് രാഹുലിന്റെ ചോദ്യം...

05 October 2025

നാലാം ക്ലാസ് വിദ്യാർഥിനി വിനോദിനിയുടെ കൈ ജില്ലാ ആശുപത്രിയിൽ പ്ലാസ്റ്ററിട്ട ശേഷം പഴുപ്പു കയറി മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ വിവരങ്ങൾ മറച്ച് ആരോഗ്യവകുപ്പ്. ഒടിഞ്ഞ കയ്യിൽ ചോരയൊലിച്ചുള്ള മുറിവുകളോടെയാ...

ശബരിമല സ്വർണപ്പാളി വിഷയത്തിൽ സിബിഐ അന്വേഷണം വരുന്നു.. ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ ആവശ്യ പ്രകാരമാണ് ശബരിമലയിലെ സർക്കാർ കള്ളക്കളി അന്വേഷിക്കാൻ കേന്ദ്ര സർക്കാർ..

05 October 2025

ശബരിമല സ്വർണപ്പാളി വിഷയത്തിൽ സിബിഐ അന്വേഷണം വരുന്നു.  ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ ആവശ്യ പ്രകാരമാണ് ശബരിമലയിലെ സർക്കാർ കള്ളക്കളി അന്വേഷിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.കുമ്മനത്തിന്റെ ആവശ്യം ...

അത്ഭുതരക്ഷ... വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് അമ്മയും ഏഴുവയസ്സുകാരനും തെറിച്ചുവീണത് സമീപത്തെ കിണറ്റിലേക്ക്...

05 October 2025

വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് അമ്മയും ഏഴുവയസ്സുകാരനും തെറിച്ചുവീണത് സമീപത്തെ കിണറ്റിലേക്ക്. സമീപവാസികളുടെ ഇടപെടലിൽ ഇരുവരും കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്ന...

കോടിപതി ദേ നെട്ടൂരിൽ ...! 25 കോടി അടിച്ചിട്ടും കുലുക്കമില്ല ലോട്ടറി കണ്ടു..!തിരുവനന്തപുരത്തിന് വണ്ടി കയറി..! ക്യമറായിക്ക് മുന്നിൽ..?!

05 October 2025

ഇന്നലെ നറുക്കെടുത്ത തിരുവോണം ബമ്പർ ലോട്ടറിയിലെ ഒന്നാം സമ്മാനമായ 25 കോടി രൂപ സ്വന്തമാക്കിയ ഭാഗ്യവാന്‍ നെട്ടൂർ സ്വദേശിയെന്ന് സൂചന. സമ്മാനാർഹമായ ടിക്കറ്റിൻ്റെ ഉടമ, കടയുടമ ലിജീഷിൻ്റെ സുഹൃത്തിനെ ടിക്കറ്റ് ...

അറബിക്കടലിൽ രൂപംകൊണ്ട 'ശക്തി' ചുഴലിക്കാറ്റ് തീരങ്ങളിലേക്ക് നീങ്ങുന്നു... അതീവ ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

05 October 2025

അറബിക്കടലിൽ രൂപംകൊണ്ട 'ശക്തി' ചുഴലിക്കാറ്റ് തീരങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ അതീവ ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങള...

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി പൊതുവിതരണ വകുപ്പ് ഉത്തരവ്

05 October 2025

റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക. സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റ...

നെടുമ്പാശ്ശേരിയിൽ ആറു കോടി രൂപ വില മതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി കൊടുങ്ങല്ലൂർ സ്വദേശി പിടിയിൽ

05 October 2025

നെടുമ്പാശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട. ആറു കോടി രൂപ വില മതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ ജലീലാണ് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്. അബ്ദുൾ ജലീലിൽ നിന്നും ആറു കിലോ കഞ്ചാവാണ...

സങ്കടക്കാഴ്ചയായി... മരം വെട്ടുന്നതിനിടെ ഇടിമിന്നലേറ്റ് തൊഴിലാളി മരിച്ചു

05 October 2025

ആലപ്പുഴയിൽ മരം വെട്ടുന്നതിനിടെ ഇടിമിന്നലേറ്റ് തൊഴിലാളി മരിച്ചു. കാരിച്ചാൽ ഡാണാപ്പടി വലിയപറമ്പിൽ പടീറ്റതിൽ ബിനു തമ്പാൻ (47) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വെട്ടുവേനി പടിക്കലെത്ത് വടക്കത്തിൽ മഹേഷ് കുമാ...

ടോൾ പ്ലാസകളിൽ ഫാസ്റ്റ് ടാ​ഗില്ലാത്ത വാഹനങ്ങൾക്കുള്ള ഫീസ് ഈടാക്കുന്നതിൽ നിയമഭേദ​ഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം

05 October 2025

യുപിഐ വഴി പണമടച്ചാൽ വാഹനത്തിന്‍റെ ടോള്‍ നിരക്കിന്‍റെ 25ശതമാനം അധികം അടച്ചാൽ മതിയെന്നാണ് പുതിയ ഭേദഗതി. പണമായിട്ടാണെങ്കിൽ നിലവിലുള്ള പോലെ നിരക്കിന്‍റെ ഇരട്ടി അധികമായി അടയ്ക്കണം. നവംബർ 15 ന് പുതിയ ഭേദഗ...

മറ്റൊരു സ്ത്രീയില്‍ കുഞ്ഞു പിറന്ന അതേ ദിവസം ജെസിയെ കെട്ടി..! ഇറാനി പെണ്ണുമായി വീട്ടിൽ സ്ഥിരം..! സാമിന്റെ കണ്ണ് കോട്ടയത്തെ ബംഗ്ലാവിൽ

05 October 2025

കോട്ടയം കാണക്കാരിയിലെ ജെസിയുടെ കൊലപാതകത്തിന് കാരണമായി സ്വത്തു തര്‍ക്കവും. കോടതിവിധിയിലൂടെ വീട് ഉള്‍പ്പെടെ നഷ്ടപ്പെടുമോ എന്ന ആശങ്കയിലായിരുന്നു പ്രതിയായ സാം. ഈ ആശങ്ക കൊണ്ടാണ് ആസൂത്രമായി കൊലപ്പെടുത്തുന്ന...

പ്രമുഖ മത്സ്യത്തൊഴിലാളി നേതാവും പൊതുപ്രവർത്തകനും സാമുഹ്യ സംഘാടകനുമായിരുന്ന വി.ഡി. മജീന്ദ്രൻ അന്തരിച്ചു‌‌

05 October 2025

എറണാകുളത്തെ പ്രമുഖ മത്സ്യത്തൊഴിലാളി നേതാവും പൊതുപ്രവർത്തകനും സാമുഹ്യ സംഘാടകനുമായിരുന്ന വി.ഡി. മജീന്ദ്രൻ (56) അന്തരിച്ചു. വൃക്ക രോഗത്തിന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യമുണ്ടായത്. കീഴാള രാഷ്ട്രീയത്ത...

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

05 October 2025

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയു...

എട്ടുവയസുകാരിയുടെ കൈ മുറിച്ചുമാറ്റിയതായുള്ള പരാതിയില്‍ ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

04 October 2025

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് എട്ടുവയസുകാരിയുടെ കൈ മുറിച്ചുമാറ്റിയതായുള്ള പരാതിയില്‍ ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ...

Malayali Vartha Recommends