Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

'മാതാപിതാക്കള്‍ പൊലീസിലാണെന്ന് പറഞ്ഞിരുന്നെങ്കില്‍ അവരെന്നെ കൊന്നേനെ', ഭോപ്പാലില്‍ ബലാത്സംഗത്തിനിരയായ 19-കാരി

06 JULY 2018 12:08 PM IST
മലയാളി വാര്‍ത്ത

ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് മധ്യപ്രദേശിലെ ഹബീബ് ഗഞ്ച് റെയില്‍വേ സ്‌റ്റേഷന് വിളിപ്പാടകലെ ഒരു 19-കാരി അതിക്രമത്തിന് ഇരയായി.സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് തയാറെടുക്കുകയായിരുന്നു പെണ്‍കുട്ടി.

മാനഭംഗത്തിനു ശേഷം തന്റെ മാതാപിതാക്കള്‍ ആരെന്ന് പറയാന്‍ നിര്‍ബന്ധിച്ചു കൊണ്ട് പ്രതികള്‍ തന്നെ മര്‍ദിച്ചു കൊണ്ടേ ഇരുന്നെന്നും എന്നാല്‍, അവര്‍ പൊലീസിലാണെന്ന വസ്തുത മറച്ചുവെച്ച് മാതാവിന് തയ്യല്‍ ജോലിയും പിതാവിന് കൂലിപ്പണിയുമാണെന്നാണ് അവള്‍ അവരോട് പറഞ്ഞത്.

സമ്പന്നകുടുംബത്തില്‍ പെട്ടതാണെങ്കില്‍ കേസുമായി മുന്നോട്ടു പോകുമെന്ന് ഭയന്നാണ് അവര്‍ കുടുംബപശ്ചാത്തലം അന്വേഷിച്ചത്. സമ്പന്നയാണെങ്കില്‍ കൊല്ലാനോ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാനോ ആയിരുന്നു പദ്ധതി. താന്‍ ദരിദ്രയാണെന്ന് കരുതി അവര്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവ് റെയില്‍വേ സംരക്ഷണസേനയിലും മാതാവ് മധ്യപ്രദേശ് പൊലീസിലുമാണ്.

അതേസമയം, തന്റെ മകള്‍ ധീരയാണെന്നും അവളെ ദ്രോഹിച്ചതിലൂടെ പ്രതികളുടെ ജീവിതമാണ് തകരുന്നതെന്നും മാതാവ് പറഞ്ഞു. മുമ്പ് ഐ.എ.എസുകാരിയാവാനാണ് മകള്‍ ആഗ്രഹിച്ചത്. ഇപ്പോള്‍ ഐ.പി.എസ് നേടി ഇത്തരം കുറ്റവാളികളെ പാഠം പഠിപ്പിക്കണമെന്നാണ് അവള്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മൂന്ന് പ്രതികളില്‍ രണ്ടുപേരെ സമീപത്തെ അനധികൃത ചേരിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുമ്പ് ഇതേ സ്ഥലത്ത് മറ്റൊരു പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്രെ. എന്നാല്‍, സമൂഹഭ്രഷ്ട് ഭയന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കാന്‍ കൂട്ടാക്കിയില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാവില്ലെന്ന് ഭോപ്പാല്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജേഷ് വ്യാസ് അറിയിച്ചു. കേസ് നടത്തിപ്പിന് അതിവേഗകോടതി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. രാജ്യത്ത് സ്ത്രീകള്‍ക്കുനേരെ കൂടുതല്‍ അതിക്രമം നടക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ഇവിടെ ഓരോ രണ്ടുമണിക്കൂറിലും ഒരു ബലാത്സംഗം നടക്കുന്നതായാണ് കണക്ക്.

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (7 minutes ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (49 minutes ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (2 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (2 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (4 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (4 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (4 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (4 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (5 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (5 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (5 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (5 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (5 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (5 hours ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (5 hours ago)

Malayali Vartha Recommends