കാമുകന്റെ കള്ളക്കളി കൈയ്യോടെപൊക്കി... പരാതിയുമായി കാമുകിമാര്‍ പോലീസ് സ്‌റ്റേഷനില്‍

ലൈറ്റ് വെട്ടത്തോ, പകല്‍ സമയത്തോ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച കാമുകന്റെ കള്ളക്കളി കൈയ്യോടെ പൊക്കി കാമുകിമാര്‍. ലിംഗം ഇല്ലാത്ത യുവാവ് ലൈംഗിക ബന്ധത്തിന് ഏര്‍പ്പെട്ടപ്പോള്‍ ഉപകരണം ഉപയോഗിച്ചതായി കാമുകിമാര്‍ പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തി. യോനികളില്‍ കടുത്ത വേദന അനുഭവപ്പെടാന്‍ തുടങ്ങിയതോടെയാണ് യുവതികള്‍ പരാതിയുമായി രംഗത്തെത്തിയത്. കാര്‍ലോസ് ഡെലാക്രസ് എന്ന 35 കാരനെ യുവതികളുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു. യുവതികള്‍ക്കൊപ്പം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയം ഇയാള്‍ മറ്റെന്തോ ഉപകരണമാണ് ഉപയോഗിച്ചിരുന്നത്.
ലൈറ്റ് വെട്ടത്തോ, പകല്‍ സമയത്തോ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഇയാള്‍ യുവതികളെ അനുവദിച്ചില്ല. മത്രമല്ല സ്വന്തം വസ്ത്രം അഴിക്കുവാനും കാര്‍ലോസ് സമ്മതിച്ചിരുന്നില്ല. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ കലശലായ വേദന അനുഭവപ്പെട്ടതോടെയാണ് യുവതികള്‍ പരാതിയുമായി രംഗത്തെത്തിയത്. യുവതികളുടെ അനുവാദമില്ലാതെ ലൈംഗികബന്ധത്തിന്റെ സമയം ഉപകരണം ഉപയോഗിച്ചതാണ് കാര്‍ലോസിന് വിനയായിരിക്കുന്നത്. ഒരു യുവതിയുമായി 2013 മെയിലും അടുത്ത യുവതിയുമായി 2016ലുമാണ് കാര്‍ലോസ് പ്രണയത്തിലായത്.
ആദ്യകാമുകിയുമായുള്ള ബന്ധം 2016 ജനുവരിയില്‍ കാര്‍ലോസ് അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് അതേവര്‍ഷം ആഗസ്റ്റിലാണ് അടുത്ത യുവതിയുമായി പ്രണയത്തിലാവുന്നത്.
https://www.facebook.com/Malayalivartha