Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

'ഞാന്‍ തടങ്കലിലായിരുന്നു; നിര്‍ബന്ധിച്ച് നീലച്ചിത്രം കാണിച്ചു; ആറുമാസത്തോളം പീഡിപ്പിക്കുകയും ചെയ്തു സുരക്ഷിതമെന്നു കരുതി താമസിക്കുന്ന ഹോസ്റ്റലിലെ ഡയറക്ടര്‍ അശ്വിനി കുമാറില്‍ നിന്നുണ്ടായ ദുരനുഭവം ഇന്‍ഡോര്‍ പോലീസിനോട് തുറന്നുപറഞ്ഞ് യുവതി

12 AUGUST 2018 11:40 PM IST
മലയാളി വാര്‍ത്ത

More Stories...

വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!

തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്ക്ക് കേന്ദ്രത്തിന്റെ പ്രശംസ

രാജസ്ഥാനിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മരണം... ട്രാവലർ മിനിബസും ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടം, നിരവധി പേർക്ക് പരുക്ക്

തമിഴ്‌നാട്ടില്‍ ശക്തമായ മഴ.... ഊട്ടി - മേട്ടുപ്പാളയം റോഡില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് വന്‍ ഗതാഗത തടസം...

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്

ഭോപ്പാലിലെ സ്വകാര്യ ഹോസ്റ്റലിലെ ഡയറക്ടര്‍ക്കെതിരേ പരാതിയുമായെത്തിയ നാലാമത്തെ യുവതിയാണ് താന്‍ നേരിട്ട പീഡനങ്ങള്‍ ഇന്‍ഡോര്‍ പോലീസിനോട് പങ്കുവച്ചത്. 

ഞാന്‍ തടങ്കലിലാക്കപ്പെട്ടതു പോലെയായിരുന്നുവെന്നും. അതുപോലെ തന്നെ. നിര്‍ബന്ധിച്ച് നീലച്ചിത്രം കാണിച്ച് അതില്‍ ചെയ്യുന്നതുപോലെതന്നെ ചെയ്യാനും നിര്‍ബന്ധിക്കുമെന്നും യുവതി പോലീസിനോട്. ഡയറക്ടറുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതിരുന്നതിനാല്‍ ക്രൂരമായി ലൈഗീകമായും ശാരീരീകമായും ആക്രമിക്കപ്പെട്ടിരുന്നു. മറ്റു പെണ്‍കുട്ടികളെയും അശ്വനി കുമാര്‍ പീഡിപ്പിക്കുന്നത് കണ്ടിരുന്നുവെങ്കിലും ഭയംമൂലം ആരും സഹായം അഭ്യര്‍ഥിച്ചിരുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ധര്‍ ജില്ലക്കാരിയായ ഇരുപത്തിമൂന്നുകാരിയെ മറ്റു മൂന്നു യുവതികള്‍ക്കൊപ്പമാണ് അശ്വനി കുമാര്‍ തടവിലാക്കിയിരുന്നത്.

അതേസമയം അശ്വനി ശര്‍മയ്ക്കു ബിജെപി നേതാക്കളുമായി അടുത്ത ബന്ധമാണുള്ളതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ ഇത്തരത്തിലുള്ള വൈകാരികമായ വിഷയത്തെ വച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രീയം കളിക്കുകയാണെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം. കഴിഞ്ഞയാഴ്ച്ച ഇരുപതുകാരിയായ ബധിരയും മൂകയുമായ പെണ്‍കുട്ടി അശ്വനി കുമാറിനെതിരേ പരാതിയുമായി രംഗത്തെത്തിയതോടെയാണ് ഭോപ്പാല്‍ ഹോസ്റ്റലിലെ പീഡന വിവരങ്ങള്‍ പുറത്തുവരുന്നത്. 2017 സെപ്തംബര്‍ മുതല്‍ 2018 ഫെബ്രുവരി തന്നെ ഹോസ്റ്റലില്‍ വച്ചു പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. 

രണ്ടുദിവസത്തിനകം മറ്റു രണ്ടു പെണ്‍കുട്ടികളും ഡയറക്ടര്‍ക്കെതിരേ പരാതിയുമായി മുന്നോട്ടുവന്നു. ബലാല്‍സംഗം, ഭീഷണിപ്പെടുത്തല്‍, ദളിത് പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഇക്കഴിഞ്ഞ ബുധനാഴ്ച്ച അശ്വനി ശര്‍മയെ അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന ഇരുപത്തിയൊന്നു പെണ്‍കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങുകയാണ് പോലീസ്. പരാതികള്‍ ലഭിക്കുന്ന മുറയ്ക്ക് അശ്വനി കുമാറിനെതിരേ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു. 

അതേസമയം ഈ കേസിനെ തുടര്‍ന്ന് സംസ്ഥാനത്തെ വനിതാ ഹോസ്റ്റലുകളില്‍ പരിശോധന നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിബിഎസ്ഇ ദേശീയ ഉച്ചകോടിയിൽ ഇടം നേടി നോളജ് സിറ്റി മർകസ് പബ്ലിക് സ്കൂൾ ജൂനിയർ സിഇഒ പദ്ധതി  (3 hours ago)

സാഡ് റിയാലിറ്റി കമന്റില്‍ വിശദീകരണവുമായി ദിയ കൃഷ്ണ  (3 hours ago)

റഫിയയ്ക്കായി രണ്ട് ദിവസംകൊണ്ട് 11,000 പേർ രക്തമൂലകോശ ദാതാക്കളായി രജിസ്റ്റർ ചെയ്‌തു...  (3 hours ago)

തമിഴ്‌നാട് സര്‍ക്കാര്‍ റേഷന്‍ കട വഴി നല്‍കുന്ന മുണ്ടുകള്‍ പമ്പയില്‍ ഇരുമുടിയാക്കി വില്‍ക്കുന്നുവെന്ന് പരാതി  (3 hours ago)

അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...  (3 hours ago)

വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!  (4 hours ago)

ഒരു കമ്പനിയില്‍നിന്നു മാത്രം മരുന്നു വാങ്ങിക്കൂട്ടിയതാണ് സംശയം; വിജിലന്‍സ് അന്വേഷണം ഉണ്ടാകുമെന്ന സൂചന നല്‍കി കെ.മുരളീധരന്‍  (4 hours ago)

കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!  (4 hours ago)

യുഎഇയിലേക്ക് പോകാന്‍ അനുമതി തേടി ടോമിന്‍ ജെ.തച്ചങ്കരി ഹൈക്കോടതിയില്‍  (4 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ ശിക്ഷ വിധിച്ച് കോടതി  (5 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്ക്ക് കേന്ദ്രത്തിന്റെ പ്രശംസ  (5 hours ago)

ന്യൂസീലൻഡിനെതിരായ രണ്ടാം ടിട്വന്റിയിൽ ജയിക്കാൻ ഇന്ത്യയ്ക്കു വേണ്ടത് 181 റൺസ്....  (6 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ  (7 hours ago)

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 പോരാട്ടം... ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു, ഇഷാന് പകരം വൈഭവ് സൂര്യവംശി  (8 hours ago)

‌സ്പെയിനിന്റെ പരമോന്നത കായിക പുരസ്കാരം അർജന്റീനൻ ഇതിഹാസം ലയണൽ മെസിക്ക്  (8 hours ago)

Malayali Vartha Recommends