Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

ഗര്‍ഭസ്ഥശിശുവിനെ വേണ്ട എന്നായിരുന്നു അയാളുടെ നിലപാട്; നിലവില്‍ ആറും നാലും മൂന്നും വയസ്സുള്ള പെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്; വഴക്കിനിടെ കത്തിയെടുത്ത് ഇയാള്‍ ഭാര്യയെ കുത്തുകയായിരുന്നു

30 AUGUST 2018 02:35 PM IST
മലയാളി വാര്‍ത്ത

മൂന്നു പെണ്‍മക്കളെ പ്രസവിച്ച ശേഷം നാലാമതും ഗര്‍ഭിണിയായ ഭാര്യയെ യുവാവ് കൊലപ്പെടുത്തി ചാക്കില്‍കെട്ടി ഓടയില്‍ തള്ളി. ഇതിനകം മൂന്ന് കുഞ്ഞുപെണ്‍മക്കള്‍ ഉള്ള കുടുംബത്തിലേക്ക് നാലാമത് ഒരു കുട്ടിയെ ഭര്‍ത്താവ് ആഗ്രഹിച്ചിരുന്നില്ല. 

ഇക്കഴിഞ്ഞ 25നാണ് ക്രോസിംഗ് റിപ്പബ്ലികിന് സമീപം ഓടയില്‍ 30 വയസ്സുള്ള സഞ്ജനയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസിന്റെ അന്വേഷണത്തിലാണ് ഇവരുടെ ഭര്‍ത്താവ് രാജീവ് പോദ്ദറില്‍ (35) എത്തിയത്. ദണ്ഡെഹരെയില്‍ ഒരു കട നടത്തുകയാണ് ഇയാള്‍. ബിഹാറിലെ ദര്‍ഭാനയില്‍ നിന്നുള്ള ഇവര്‍ കുറച്ചു വര്‍ഷങ്ങളായി ദണ്ഡെഹരെയിലാണ് താമസം. 

ഭാര്യ നാലാമതും ഗര്‍ഭിണി ആയതിന്റെ പേരില്‍ രാജീവ് ഇക്കഴിഞ്ഞ 19ന് രാത്രി അവരുമായി വഴക്കിട്ടിരുന്നു. ഗര്‍ഭസ്ഥശിശുവിനെ വേണ്ട എന്നായിരുന്നു അയാളുടെ നിലപാട്. നിലവില്‍ ആറും നാലും മൂന്നും വയസ്സുള്ള പെണ്‍മക്കളാണ് ദമ്പതികള്‍ക്കുള്ളത്. വഴക്കിനിടെ കത്തിയെടുത്ത് ഇയാള്‍ ഭാര്യയെ കുത്തുകയായിരുന്നു. നാലു തവണ കുത്തേറ്റ യുവതി ഉടന്‍ മരണമടഞ്ഞു. 

രാത്രിതന്നെ ഭാര്യയുടെ മൃതദേഹം ചാക്കില്‍കെട്ടി ബൈക്കില്‍ കയറ്റി ക്രോസിംഗ് റിപ്പബ്ലിക്കിലെ അഴുക്കുചാലില്‍ തള്ളുകയായിരുന്നു. തുടര്‍ന്ന് ഭാര്യയെ കാണാനില്ലെന്ന പാതിയും നല്‍കി. എന്നാല്‍ കൊലപാതകമാണെന്ന് കാണിച്ച് ഭാര്യയുടെ ബന്ധുക്കളും പരാതിയുമായി എത്തി. സംശയം രാജീവിനു നേരെ നീണ്ടതോടെ പോലീസിന്റെ ചോദ്യം ചെയ്യലില്‍ അയാള്‍ കുറ്റസമ്മതം നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും മൃതദേഹം കടത്തിയ ബൈക്കും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (25 minutes ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (34 minutes ago)

മാനന്തവാടിയില്‍ റോഡരികിലൂടെ നടന്നുപോയ 11 കാരി വാഹനാമിടിച്ച് മരിച്ചു  (2 hours ago)

ആര്‍ത്തവം സാധാരണമായി കണക്കാക്കപ്പെടുന്നത് സങ്കടകരമാണെന്ന് രശ്മിക  (3 hours ago)

ജാപ്പനീസ് നോവലിസ്റ്റും ചലച്ചിത്രകാരനുമായ റ്യൂ മുറകാമി അന്തരിച്ചു  (3 hours ago)

മസാജ് പാര്‍ലറിന്റെ വളര്‍ച്ചയില്‍ ഞെട്ടി ഉദ്യോഗസ്ഥര്‍  (3 hours ago)

ഹൂതി മിസൈല്‍ ആക്രമണത്തില്‍ സൗദി അറേബ്യയുടെ പ്രതിരോധ സംവിധാനം തകര്‍ന്നു  (4 hours ago)

സൗദി വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം നീട്ടി എയര്‍ ഇന്ത്യ  (4 hours ago)

പാര്‍ട്ടിക്കകത്ത് എല്ലാ കാര്യങ്ങളിലും വ്യക്തമായ അഭിപ്രായ രൂപീകരണവും പരസ്പരമുള്ള കൂടിയാലോചനയും അത്യാവശ്യമാണെന്ന് എം എം ഹസന്‍  (4 hours ago)

കേരളത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ യുട്യൂബര്‍ക്കെതിരെ കേസ്  (4 hours ago)

ബലൂചിസ്ഥാനില്‍ പാക് സൈന്യത്തിനുനേരെ ആക്രമണം  (5 hours ago)

കാലിക്കറ്റ് സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു  (5 hours ago)

ഇറാന്‍ ലക്ഷ്യമാക്കി യുഎസിന്റെ വിമാനവാഹിനി കപ്പലുകളും ഇസ്രയേലിന്റെ യുദ്ധവിമാനങ്ങളും  (5 hours ago)

കോവളത്തെ ഹോംസ്‌റ്റേയില്‍ യുവതിയെ കെട്ടിയിട്ട് രണ്ട് ദിവസം പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ 25 ലക്ഷം രൂപയും തട്ടിയെടുത്തു  (5 hours ago)

ഫ്രാന്‍സില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം; സുരക്ഷ ശക്തമാക്കി അധികൃതര്‍  (5 hours ago)

Malayali Vartha Recommends