Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടൽ; രാജ്യത്ത് ശുദ്ധീകരിച്ച ചെമ്പ് ഉൽപ്പാദനത്തിൽ വൻ ഇടിവ്

31 AUGUST 2018 03:40 PM IST
മലയാളി വാര്‍ത്ത

ചെന്നൈയിലെ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് അടച്ചു പൂട്ടിയതോടെ ശുദ്ധീകരിച്ച ചെമ്പ് ഉൽപ്പാദനത്തിൽ വൻ ഇടിവുണ്ടായതായി റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2018- 19 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ കോപ്പര്‍ ഉല്‍പ്പാദനം 47.1 ശതമാനം ഇടിഞ്ഞ് 109 കിലോ ടണ്ണിലെത്തിയതായാണ് കണക്കുകൾ പുറത്തു വരുന്നത്.

ഉല്‍പ്പാദനത്തിലുണ്ടായ ഇടിവ് രാജ്യത്തെ ചെമ്പ് ഇറക്കുമതി വന്‍തോതില്‍ വര്‍ധിക്കുന്നതിനും അതേസമയം, കയറ്റുമതി കുറയുന്നതിനും കാരണമായിട്ടുണ്ട്. ചെമ്പ് ഇറക്കുമതി 233 ശതമാനം വര്‍ധിച്ച്‌ 10 കിലോ ടണ്ണായി. ഒരു കിലോ ടണ്‍ 1,000 ടണ്ണിന് തുല്യമാണ്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോൾ ഒന്നാം പാദത്തില്‍ കയറ്റുമതി 91.6 ശതമാനം ഇടിഞ്ഞ് ഏഴ് കിലോ ടണ്ണിലെത്തി.

2017-18 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ 70.1 ശതമാനം വര്‍ധനയാണ് കയറ്റുമതിയിലുണ്ടായിരുന്നത്. 69.9 ശതമാനമായി ഇറക്കുമതി കുറയുകയും ചെയ്തു. ജപ്പാന്‍ (66 ശതമാനം), കോംഗോ (22 ശതമാനം) സ്വിറ്റ്‌സര്‍ലന്‍ഡ് (അഞ്ച് ശതമാനം), ടാന്‍സാനിയ (അഞ്ച് ശതമാനം), തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ (ഒരു ശതമാനം), യുഎഇ (ഒരു ശതമാനം) എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യ ശുദ്ധീകരിച്ച കോപ്പര്‍ ഇറക്കുമതി ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (43 minutes ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (52 minutes ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (1 hour ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (1 hour ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (1 hour ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (1 hour ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (1 hour ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (2 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (2 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (3 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (4 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (4 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (4 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (6 hours ago)

Malayali Vartha Recommends