Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നോട്ട് നിരോധനത്തിന്റെ മറവില്‍ നാല് ലക്ഷം കോടിയോളം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെടുത്തുവെന്ന് മുന്‍ ധനമന്ത്രി പി.ചിദംബരം

01 SEPTEMBER 2018 01:47 AM IST
മലയാളി വാര്‍ത്ത

കള്ളപ്പണം വെളുപ്പിക്കാന്‍ കഴിഞ്ഞവര്‍ക്ക് മാത്രമാണ് നോട്ട് നിരോധനം കൊണ്ട് പ്രയോജനമുണ്ടായത്. നൂറോളം ജീവനുകള്‍ നഷ്ടമായി. നിരവധിപേര്‍ക്ക് തൊഴില്‍ നഷ്ടമായി. ചെറുകിട വ്യവസായങ്ങള്‍ തകര്‍ന്നു. ഇതെല്ലാമാണോ നോട്ട്‌നിരോധനം കൊണ്ട് നേടിയെന്ന് അരുണ്‍ ജയ്റ്റ്‌ലി അവകാശപ്പെടുന്നതെന്നും ചിദംബരം ചോദിച്ചു.

നോട്ട് നിരോധനത്തിന്റെ മറവില്‍ മൂന്ന് മുതല്‍ നാല് ലക്ഷം കോടിയോളം രൂപയുടെ കള്ളപ്പമം വെളുപ്പിച്ചെടുത്തുവെന്ന് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി പി.ചിദംബരം. എല്ലാ പണവും മാറ്റിയെടുത്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും രാജ്യത്തെ വലിയൊരു ശതമാനം കള്ളപ്പണവും വെളുപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

നാല് ലക്ഷം കോടിയോളം രൂപ റിസര്‍വ് ബാങ്കില്‍ തിരിച്ചെത്തില്ലെന്നും അത് കള്ളപ്പണം ആയിരിക്കുമെന്നുമാണ് മോദി സര്‍ക്കാര്‍ പറഞ്ഞിരുന്നതെന്നും ചിദംബരം ചൂണ്ടിക്കാട്ടി. കള്ളപ്പണം വെളുപ്പിക്കാന്‍ കഴിഞ്ഞവര്‍ക്ക് മാത്രമാണ് നോട്ട് നിരോധനം കൊണ്ട് പ്രയോജനമുണ്ടായത്. നൂറോളം ജീവനുകള്‍ നഷ്ടമായി. നിരവധിപേര്‍ക്ക് തൊഴില്‍ നഷ്ടമായി. ചെറുകിട വ്യവസായങ്ങള്‍ തകര്‍ന്നു. ഇതെല്ലാമാണോ നോട്ട്‌നിരോധനം കൊണ്ട് നേടിയെന്ന് അരുണ്‍ ജയ്റ്റ്‌ലി അവകാശപ്പെടുന്നതെന്നും ചിദംബരം ചോദിച്ചു.

റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇനി 13000 കോടിയോളം മാത്രമാണ് റിസര്‍വ് ബാങ്കില്‍ തിരിച്ചെത്താനുള്ളത്. അത് നേപ്പാളിലോ ഭൂട്ടാനിലോ ഉണ്ടാകും. കുറച്ചൊക്കെ നശിച്ചുപോയിട്ടുമുണ്ടാകാം. ഈ 13000 കോടി രൂപക്ക് നൂറോളം പേരുടെ ജീവന്‍ നഷ്ടമായി. ദിവസക്കൂലിക്കാരായ 15 കോടിയോളം പേരുടെ ഉപജീവനമാര്‍ഗം നഷ്ടമായി. ആയിരക്കണക്കിന് ചെറുകിട വ്യവസായ സംരഭങ്ങള്‍ അടച്ചുപൂട്ടിയെന്നും ചിദംബരം ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (43 minutes ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (52 minutes ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (1 hour ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (1 hour ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (1 hour ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (1 hour ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (1 hour ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (2 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (2 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (3 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (4 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (4 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (4 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (6 hours ago)

Malayali Vartha Recommends