Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദുര്‍മന്ത്രവാദത്തിലൂടെ ഒളിഞ്ഞിരിക്കുന്ന നിധി ശേഖരം കണ്ടെത്തുന്നതിനായി രണ്ട് വയസ്സുകാരനെ ബലി നല്‍കി യുവാക്കള്‍

02 SEPTEMBER 2018 02:01 AM IST
മലയാളി വാര്‍ത്ത

ദുര്‍മന്ത്രവാദത്തിന് ഇരയായി രണ്ട് വയസ്സുകാരന്‍. ഒളിഞ്ഞിരിക്കുന്ന നിധി ശേഖരം കണ്ടെത്തുന്നതിനാണ് യുവാക്കള്‍ കുട്ടിയെ ബലി നല്‍കിയത്. മുംബൈ ചന്ദ്രപുര്‍ ജില്ലയിലെ കന്ദല ഗ്രാമത്തിലാണ് സംഭവം.

കുട്ടിയുടെ വീടിന് സമീപത്തായാണ് സുനില്‍, പ്രമോദ് ബങ്കര്‍ എന്നീ യുവാക്കള്‍ താമസിച്ചിരുന്നത്. ഇവരാണ് സഹോദരനൊപ്പം കളിക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ബ്ലാക്ക് മാജിക്കിന് ശേഷം കുട്ടിയുടെ മൃതശരീരം അടുത്തുളള നദിയില്‍ ഉപേക്ഷിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ആള്‍ സഞ്ചാരം അധികമായ വഴിയായതിനാല്‍ ആ പദ്ധതി വിജയിച്ചില്ല. തുടര്‍ന്ന് കുട്ടിയുടെ മൃതശരീരം വീടിനകത്ത് കച്ചിക്കൂന ഉണ്ടാക്കി അതില്‍ ഒളിപ്പിച്ചു. ശേഷം നദിയില്‍ തള്ളാനുള്ള അവസരത്തിനായി കാത്തിരിന്നു. ഇതിനിടയിലാണ് ഇവര്‍ പോലീസ് പിടിയിലായി. വൈകുന്നേരമായിട്ടും കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നരബലി പുറത്തായത്.

കുട്ടിയെ നരബലിക്കായി തെരഞ്ഞെടുത്തത് കുട്ടിയുടെ തലയില്‍ 3 ചുഴികള്‍ ഉള്ളതിനാലാണെന്ന് ഇവര്‍ മൊഴി നല്‍കി. കുഞ്ഞ് പിറന്നപ്പോള്‍ ആദ്യം കാലുകളാണ് പുറത്ത് വന്നതെന്നും അതിനാന്‍ അവന്‍ സഹനത്തിന്റെ പ്രതീകമായതിനാലാണ് ബ്ലാക്ക് മാജിക്കിനായി ബലി നല്‍കിയതെന്നും ഇവര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (7 minutes ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (1 hour ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (1 hour ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (1 hour ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (2 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (3 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (3 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (4 hours ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (7 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (7 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (7 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (7 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (8 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (8 hours ago)

Malayali Vartha Recommends