Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

നോട്ട് നിരോധനം പാളിയാല്‍ എന്നെ പച്ചയ്ക്ക് കത്തിക്കൂ എന്നു പറഞ്ഞ മോദിക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല; പോസ്റ്റല്‍ വകുപ്പിന്റെ കീഴിലെ പെയ്‌മെന്റ് ബാങ്ക് അവതരിപ്പിച്ചുകൊണ്ട് സംസാരിച്ച മോദി വിമര്‍ശിച്ചത് യുപിഎയെ: നിഷ്‌ക്രിയ ആസ്തികള്‍ പെരുകാന്‍ കാരണം യുപിഎ സര്‍ക്കാര്‍

02 SEPTEMBER 2018 07:39 AM IST
മലയാളി വാര്‍ത്ത

More Stories...

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ

നോട്ട് നിരോധനം നടത്തിയ നവംബര്‍ 8ന് ശേഷം മോദിയും ബിജെപിയും നടത്തിയ വാദങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലായിരുന്നു. മേരേ പ്യാര്‍ ദേശ് വാസിയേ എന്ന വാക്ക് നിരവധി ട്രോളുകാരും എറ്റെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പറഞ്ഞ വാക്കുകള്‍ മോദിക്ക് ഓര്‍മ്മയില്ല. നോട്ട് നിരോധനം അപ്പാടെ പാളുകയും ചെയ്തു. നോട്ട് നിരോധനത്തിന് ശേഷം തിരിച്ചുവന്ന നോട്ടുകളുടെ കണക്കുകള്‍ റിസര്‍വ് ബാങ്ക് പുറത്തുവിട്ടതിന് കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്ന നരേന്ദ്ര മോദി ഇക്കാര്യത്തെ കുറിച്ചുള്ള മൗനം തുടരുന്നു. കള്ളപ്പണം തടയാനെന്ന മുഖ്യ ലക്ഷ്യത്തോടെ വിനിമയത്തിലുണ്ടായിരുന്ന കറന്‍സിയുടെ 87 ശതമാനവും ഒരു രാത്രിയില്‍ നിരോധിച്ച് ഉത്തരവിറക്കി രാജ്യത്തെ സാമ്പത്തിക അരാജകത്വത്തിലേക്ക് നയിച്ച തീരുമാനം ഭീമാബദ്ധമായെന്ന് വിമര്‍ശനങ്ങള്‍ക്കിടെ യുപിഎ സര്‍ക്കാരിന്റെ ബാങ്കിങ് നയങ്ങള്‍ക്കെതിരേയാണ് മോദിയുടെ ആശങ്ക.
സ്വതന്ത്ര്യത്തിന് ശേഷം 2018 വരെ 18 ലക്ഷം കോടിയാണ് ബാങ്കുകള്‍ വായ്പയായി നല്‍കിയിരുന്നത്. എന്നാല്‍ പിന്നീടുള്ള ആറ് വര്‍ഷം ഇത് 52 ലക്ഷം കോടിയായി ഉയര്‍ന്നു. മോദി ആരോപിച്ചു. അതേസമയം, നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് യാതൊരുവിധ പ്രതികരണത്തിനും പ്രധാനമന്ത്രി തയാറായില്ല. ബാങ്കിങ് മേഖലയ്ക്ക് കനത്ത ഭീഷണിയാകുന്ന നിഷ്‌ക്രിയ ആസ്തികള്‍ പെരുകിയത് യുപിഎ സര്‍ക്കാരിന്റെ കാലത്താണെന്നാണ് മോദിയുടെ ആരോപണം. പോസ്റ്റല്‍ വകുപ്പിന്റെ കീഴിലെ പെയ്‌മെന്റ് ബാങ്ക് അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മോദി. കോണ്‍ഗ്രസ് നയിച്ച യുപിഎ സര്‍ക്കാരാണ് രാജ്യത്ത് നിഷ്‌ക്രിയ ആസ്തികളെന്ന പ്രതിസന്ധിയുണ്ടാക്കിയത്. ഒരു ഫോണ്‍ കോളിന്റെ പുറത്ത് ബിസിനസുകാര്‍ക്ക് കോടിക്കണക്കിന് രൂപയാണ് യുപിഎ കാലത്ത് ബാങ്കുകള്‍ ചെയ്തിരുന്നത്. തിരിച്ചടവുകളില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് ബാങ്കുകള്‍ ഒരു രൂപ പോലും വായ്പ നല്‍കിയിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (3 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (3 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (4 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (4 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (4 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (8 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends