Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ​ട്ടി​ക​ജാ​തി​ക്കാ​രെ വി​ശേ​ഷി​പ്പി​ക്കാ​ന്‍ "​ദ​ളി​ത്' എന്ന വാക്ക് ഉ​പ​യോ​ഗി​ക്ക​രു​ത്; മാ​ധ്യ​മ​ങ്ങ​ളെ വിലക്കി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍

04 SEPTEMBER 2018 11:23 AM IST
മലയാളി വാര്‍ത്ത

പ​ട്ടി​ക​ജാ​തി​ക്കാ​രെ "ദ​ളി​ത്' എ​ന്നു വിശേഷിപ്പിക്കുന്നത് വി​ല​ക്കി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ഇതുമായി ബന്ധപ്പെട്ട് ബ്രോ​ഡ്കാ​സ്റ്റിം​ഗ് മ​ന്ത്രാ​ല​യം ഓ​ഗ​സ്റ്റ് ഏ​ഴി​നു രാ​ജ്യ​ത്തെ സ്വ​കാ​ര്യ ടെ​ലി​വി​ഷ​ന്‍ ചാ​ന​ലു​ക​ള്‍​ക്ക് അ​യ​ച്ച ക​ത്തി​ല്‍ , ബോം​ബെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ​നു​സ​രി​ച്ച്‌ മാ​ധ്യ​മ​ങ്ങ​ള്‍ "​ദ​ളി​ത്' എ​ന്ന പ​ദം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍​നി​ന്നു വി​ട്ടു​നി​ല്‍​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു.

ഭ​ര​ണ​ഘ​ട​ന​യി​ല്‍ പ​റ​ഞ്ഞി​ട്ടി​ല്ലാ​ത്ത​തി​നാ​ല്‍ സ​ര്‍​ക്കാ​ര്‍ ദ​ളി​ത് വാ​ക്ക് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ജ​നു​വ​രി​യി​ല്‍ മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഒൗ​ദ്യോ​ഗി​ക ആ​ശ​യ​വി​നി​മ​യ​ങ്ങ​ളി​ലും "​പ​ട്ടി​ക​ജാ​തി​' അ​ല്ലെ​ങ്കി​ല്‍ അ​തി​ന്‍റെ വി​വ​ര്‍​ത്ത​നം ഉ​പ​യോ​ഗി​ക്ക​ണം എ​ന്ന് കേ​ന്ദ്ര സാ​മൂ​ഹ്യ​നീ​തി മ​ന്ത്രാ​ല​യം മാ​ര്‍​ച്ചി​ല്‍ സ​ര്‍​ക്കു​ല​റി​റ​ക്കി.

ര​ണ്ടു കോ​ട​തി വി​ധി​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണു കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ത്ത​വ്. അതേസമയം ഒ​രു വാ​ക്കു നി​രോ​ധി​ച്ച​തു​കൊ​ണ്ടു ദ​ളി​ത് സ​മൂ​ഹ​ത്തി​ന്‍റെ നി​ല മെ​ച്ച​പ്പെ​ടു​ന്നി​ല്ലെ​ന്നു രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​രും വാദിക്കുന്നു. ജൂ​ണ്‍ 6-ന്, ​പ്ര​സ് കൗ​ണ്‍​സി​ലി​ലേ​ക്കും മാ​ധ്യ​മ​ങ്ങ​ളി​ലേ​ക്കും ഇ​തു സം​ബ​ന്ധി​ച്ച മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്ന് ബോം​ബെ ഹൈ​ക്കോ​ട​തി മ​ന്ത്രാ​ല​യ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ത്ത​ര​വ്.

മാ​ധ്യ​മ​ങ്ങ​ള്‍ ഒ​രു പ​ദം ഉ​പ​യോ​ഗി​ക്കാ​തി​രു​ന്നാ​ല്‍ ദ​ളി​തു​ക​ള്‍ നേ​രി​ടു​ന്ന അ​ടി​ച്ച​മ​ര്‍​ത്ത​ലു​ക​ള്‍ ഇ​ല്ലാ​താ​കു​ന്നി​ല്ലന്നും മാ​ധ്യ​മ​ങ്ങ​ള്‍ തീ​ര്‍​ച്ച​യാ​യും ഈ ​വാ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തു തു​ട​ര​ണം എന്ന് എം​എ​ല്‍​എ​യാ​യ ഉ​ദി​ത് രാ​ജ് പ​റ​ഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (7 minutes ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (1 hour ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (3 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (4 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (4 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (4 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (4 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (5 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (6 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (6 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (6 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (7 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (7 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (7 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (7 hours ago)

Malayali Vartha Recommends