ചെന്നൈയിലെ ഐസിഎഫിലുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

ചെന്നൈയിലെ ഐസിഎഫിലുണ്ടായ അപകടത്തില്‍ തൃശൂര്‍ സ്വദേശി ഷാജി പോള്‍(45) മരിച്ചു. ഫാക്ടറിയിലെ ക്രെയിനിന്റെ തകരാര്‍ പരിഹരിക്കുന്നതിനിടെ ആ!യിരുന്നു അപകടം.
"
https://www.facebook.com/Malayalivartha


























