Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

ഗോവയില്‍ സഖ്യകക്ഷികളെ പിടിച്ചു നിര്‍ത്താന്‍ തന്ത്രം മെനഞ്ഞ് ബിജെപി; ഗോവന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഉപമുഖ്യമന്ത്രി സ്ഥാനം ഘടകകക്ഷികള്‍ക്ക് നല്‍കാന്‍ ബിജെപി

20 SEPTEMBER 2018 11:11 AM IST
മലയാളി വാര്‍ത്ത
ഗോവയില്‍ മനോഹര്‍ പരീക്കറിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ ബിജെപി പുതു തന്ത്രങ്ങള്‍ മെനയുകയാണ് ബിജെപി. ഈ സാഹചര്യത്തില്‍ സഖ്യ കക്ഷികളെ പിടിച്ചു നിര്‍ത്തുകയാണ് ബിജെപിയുടെ പ്രധാന ലക്ഷ്യം. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി പദം കൈയ്യില്‍വച്ച് ഉപമുഖ്യമന്ത്രി പദം സഖ്യകക്ഷികള്‍ക്ക് നല്കാനാണ് ബിജെപിയുടെ തീരുമാനം. ഇതുസംബന്ധിച്ച പ്രഖ്യാപനം ഒന്നോ രണ്ടോ ദിവസത്തില്‍ ഉണ്ടാകും എന്നാണ് ലഭിക്കുന്ന വിവരം     ഗോവയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹരിക്കാന്‍ ബിജെപി ക്യാമ്പില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. തീരുമാനം ഒന്നോ രണ്ടോ ദിവസത്തില്‍ ഉണ്ടാകും. ദില്ലി എയിംസില്‍ ചികിത്സയിലുള്ള മനോഹര്‍ പരീക്കറിന് പകരം കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിനെയോ സംസ്ഥാന അദ്ധ്യക്ഷന്‍ വിനയ് ടെന്‍ഡുല്‍ക്കറിനെയോ മുഖ്യമന്ത്രിയാക്കാനാണ് ബിജെപിയുടെ നീക്കം.   മഹാരാഷ്ട്രവാദി ഗോമന്തിക് പാര്‍ട്ടി, എംജിപിയുടെ സുദിന്‍ നവലിക്കര്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മറ്റൊരു സഖ്യകക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടി അതിനെ എതിര്‍ക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പദം ബിജെപി തന്നെ കൈയ്യില്‍ വയ്ക്കാം എന്ന നിര്‍ദ്ദേശം ഉയരുന്നത്. അതേസമയം ഉപമുഖ്യമന്ത്രി പദം ഏതൊങ്കിലുമൊരു സഖ്യകക്ഷിക്കും നലകും. എന്നാല്‍ ആര്‍ക്കുനല്‍കും എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല    സമവായമില്ലെങ്കില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരെ ആലോചിക്കും. നാല്പതംഗ നിയമസഭയില്‍ ബിജെപിക്ക് 14 എംഎല്‍എമാരുണ്ട്. എംജിപിയുടെ മുന്നും, ഗോവാ ഫോര്‍വേജ് പാര്‍ട്ടിയുടെ മൂന്നും മൂന്ന് സ്വതന്ത്ര എംഎല്‍എമാരും ഭരണപക്ഷത്താണ്. ഈ ഇരുപത്തി മൂന്നില്‍ പരീക്കര്‍ ഉള്‍പ്പടെ മൂന്ന് ബിജെപി നേതാക്കള്‍ ചികിത്സയിലാണ്.    സ്പീക്കറൊഴികെ 19 പേരുടെ പിന്തുണയേ ഉറപ്പുള്ളു. സ്വതന്ത്ര എംഎല്‍എമാരെ ഒപ്പം കൊണ്ടു വരാന്‍ 17 പേരുള്ള കോണ്‍ഗ്രസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ബിജെപിയുടെ ഈ പുതിയ ഫോര്‍മുല സഖ്യകക്ഷികള്‍ അംഗീകരിക്കുമോ എന്ന് വ്യക്തമല്ല. കക്ഷികളെ പിണക്കാതെ ബിജെപി എടുക്കുന്ന നിലപാട് എന്താണെന്ന് കാത്തിരുന്നുതന്നെ കാണണം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു  (5 hours ago)

രാഹുൽ പോക്ക് കേസ് ശോഭ സുരേന്ദ്രൻ ജയിക്കും പിഷാരടിയോട് പോവാൻ പറ പാലക്കാട്ടുകാർ പറയുന്നു  (5 hours ago)

കേരളം വീണ്ടും തിരഞ്ഞെടുപ്പു ചൂടിലേക്ക്: പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപ  (5 hours ago)

പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല....തുടര്‍ഭരണ സാധ്യത തള്ളാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍  (5 hours ago)

40,000 അടി ഉയരത്തിൽ കിഴക്കൻ ദിശയിലൂടെ പറന്ന് നേരെ ചൈനീസ് വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച ആ എയർ ഇന്ത്യ പിന്നാലെ  (5 hours ago)

ഹിപ്പൊപൊട്ടമസിന്റെ ആക്രമണത്തില്‍ യുവ മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേമത്ത് പോലും ജയിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  (5 hours ago)

പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സുധീർ കരമന..മുന്നണിയോടൊപ്പം എപ്പോഴും ഉണ്ടാകും  (5 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (6 hours ago)

നാലാമന്റെയും തലയരിഞ്ഞു.. അലി മുഹമ്മദ് നൈനി പടമായി ജൂതരാഷ്ട്രം തകർക്കുമെന്ന് വെല്ലുവിളി മണിക്കൂറുകൾക്കകം തീർത്തു ഇറാൻ തീർന്നു ...യുദ്ധം അവസാനിച്ചു !!  (6 hours ago)

പിണറായിക്ക് കോടികൾ കണക്ക് കണ്ട് കളക്ടർ ഞെട്ടി ഭാര്യ കമലയ്ക്ക് അരകോടിക്ക് മുകളിൽ..! അമ്പോ കണക്ക് ഇങ്ങനെ  (6 hours ago)

ക്യൂബയ്ക്കുമേല്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്  (7 hours ago)

കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു  (7 hours ago)

ഭക്ഷണ വിതരണ നിരക്ക് വര്‍ധിപ്പിച്ച് സൊമാറ്റോ  (7 hours ago)

വി ഡി സതീശന്‍ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്  (7 hours ago)

Malayali Vartha Recommends