രാജ്യത്ത് പ്രീമിയം പെട്രോളിന് വില കൂടി

പ്രീമിയം പെട്രോള്‍ വില 2 രൂപ 35 പൈസ വര്‍ധിച്ചു. വിവിധ എണ്ണക്കമ്പനികള്‍ ലിറ്ററിന് 2.09 മുതല്‍ 2.35 രൂപ വരെ വിലയാണ് കൂട്ടിയത്. എന്നാല്‍, സാധാരണ പെട്രോളിന്റെ വില കൂട്ടിയിട്ടില്ലെന്ന് കമ്പനികള്‍ അറിയിച്ചു. പ്രധാനമായും ബിപിസിഎല്‍ സ്പീഡ്, എച്ച്പിസിഎല്‍ പവര്‍, ഐഒസിഎല്‍ എക്‌സ്പി95 എന്നിവയ്ക്കാണ് വില കൂട്ടിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























