പ്രമുഖ ബോളിവുഡ് സംവിധായിക കല്‍പ്പന ലാജ്മി അന്തരിച്ചു

പ്രമുഖ ബോളിവുഡ് സംവിധായിക കല്‍പ്പന ലാജ്മി (64) അന്തരിച്ചു. മുംബയിലായിരുന്നു അന്ത്യം. വൃക്ക രോഗ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സത്രീ പ്രാധാന്യമുള്ള അനേകം ചിത്രങ്ങള്‍ കല്‍പ്പന സംവിധാനം ചെയതു.
റുഡാലി, ചിംഗാരി, ഏക് പല്‍, ദമന്‍ എന്നിവ കല്‍പ്പനയുടെ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ചിലതാണ്. പ്രശസ്ത ഗായകന്‍ ഭൂപന്‍ ഹസാരികയെയാണ് കല്‍പ്പന ജീവിത പങ്കാളിയായി സ്വീകരിച്ചത്.
"
https://www.facebook.com/Malayalivartha

























