പെട്രോളിന്റെയും ഡീസലിന്റെയും വില കുറയാന്‍ സാധ്യത

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറയുന്ന സാഹചര്യത്തില്‍ രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറയാന്‍ സാധ്യത. എണ്ണ വില ബാരലിന് 80 ഡോളറിലെത്തിയതിനെ തുടര്‍ന്നാണ് പെട്രോള്‍, ഡീസല്‍ വില കുറയാന്‍ സാധ്യത തെളിഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha

























