Widgets Magazine
24
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടൂരിലെ വീട്ടിലെത്തി ഇണ്ടാസ്.. കൊല്ലം സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസിൽ ജാമ്യ ഉപാധി ലംഘിച്ചതിന്, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ നേരിട്ട് ഹാജരാകാൻ കോടതി നോട്ടീസയച്ചു..


ഇരുളിൽ മറഞ്ഞിരിക്കുന്ന സ്വകാര്യ ഏജൻസികൾ..യു ഡി എഫും ബി ജെ പിയും അന്വേഷണം തുടങ്ങി..സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും സ്പാർക്ക് ഡാറ്റ കടത്തിയത് സ്വകാര്യകമ്പനിയോ?


ആവേശത്തില്‍ കേരളം... പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക് എത്തുന്നു, മാർച്ച് 6 ന് കൊച്ചിയിലെത്തും, എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും, പിന്നാലെ രാഹുല്‍ ഗാന്ധിയും


പി ഐ ബി കൊച്ചി സംഘടിപ്പിക്കുന്ന മാധ്യമ പര്യടനത്തിന് തുടക്കം.. 13 അംഗ മാധ്യമസംഘം ഗോവയിൽ...!  


സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം ഇന്ന് ഒൻപതാം ദിനം... തിരുവനന്തപുരത്ത് സർക്കാർ ആശുപത്രികളിൽ ചികിത്സ മുടങ്ങും

അരുണ്‍ ജയ്റ്റ്‌ലി എങ്ങനെ കേന്ദ്ര ധനകാര്യമന്ത്രിയായി ?.....ലോകത്തിലെ നാല് ചുരുളഴിയാത്ത രഹസ്യങ്ങൾ; വിവാദങ്ങൾക്ക് വീണ്ടും തിരി കൊളുത്തി ദിവ്യ സ്പന്ദന

13 OCTOBER 2018 12:52 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി.. ഝാര്‍ഖണ്ഡില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണ് രോ​ഗി ഉൾപ്പെടെ ഏഴു പേർക്ക് ദാരുണാന്ത്യം... പൊള്ളലേറ്റതിനെ തുടര്‍ന്നു ചികിത്സയ്ക്കായി സഞ്ജയ് കുമാറിനെ ഡല്‍ഹിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് അപകടമുണ്ടായത്

റാഞ്ചിയില്‍ നിന്ന് രോഗിയുമായി പറന്ന എയര്‍ ആംബുലന്‍സ് തകര്‍ന്നുവീണു

ഡല്‍ഹിമീററ്റ് റാപ്പിഡ് റെയില്‍ കോറിഡോര്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 4 അധ്യാപകരും പ്യൂണും അറസ്റ്റില്‍

വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം മടങ്ങവേ നവവധുവിനെ മുന്‍ കാമുകന്‍ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി

പ്രധാന മന്ത്രി നരേന്ദ്രമോദിയെ കള്ളനെന്ന് വിളിച്ച് അധിക്ഷേപിച്ച് വിവാദങ്ങൾക്ക് വഴിയൊരുക്കിയ ദിവ്യ സ്പന്ദന കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ്. എ.ഐ.സി.സി.യുടെ സാമൂഹിക മാധ്യമവിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ദിവ്യ ട്രോൾ ചിത്രം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്. കോൺഗ്രസിനെ സമൂഹമാധ്യമത്തിൽ സജീവമാക്കി നിര്‍ത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നവരിൽ ഒരാളാണു ദിവ്യ സ്പന്ദന.

ലോകത്തില്‍ ചുരുളഴിയാത്ത മൂന്ന് രഹസ്യങ്ങളുണ്ട്. അതിനൊപ്പം നാലാമത്തെ രഹസ്യത്തെക്കുറിച്ചാണ് ദിവ്യ കാണിച്ചുതരുന്നത്. അരുണ്‍ ജയ്റ്റ്‌ലിയുടെ ഫോട്ടോ വെച്ചാണ് ചോദ്യം ഉന്നയിക്കുന്നത്. അരുണ്‍ ജയ്റ്റ്ലി എങ്ങനെ ധനകാര്യമന്ത്രിയായി എന്നാണ് ദിവ്യയുടെ സംശയം.

അറ്റ്ലാന്റിക് നഗരമെവിടെ, ദിനോസറുകള്‍ വംശനാശം സംഭവിച്ചത് എങ്ങനെ, അന്യഗ്രഹജീവികള്‍ ശരിയ്ക്കുമുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്കൊപ്പമാണ് ജയ്റ്റ്‌ലി എങ്ങനെ ധനകാര്യമന്ത്രിയായത് എന്ന് ചോദിച്ച് ദിവ്യ ട്വിറ്ററില്‍ പോസ്റ്റിട്ടിരിക്കുന്നത്.

നരേന്ദ്രമോദിയെ കള്ളൻ എന്ന്‌ പരാമർശിച്ച ദിവ്യ സ്പന്ദനയുടെ ട്വീറ്റിന്റെ പേരിൽ അവർക്കെതിരേ യു.പി. പോലീസ് രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തിട്ടുണ്ടായിരുന്നു. അതോടൊപ്പം മോദിയുടെ വിദ്യാഭ്യാസയോഗ്യതയുമായി ബന്ധപ്പെട്ട അവരുടെ ചില പരാമർശങ്ങൾ അതിരുകടന്നു എന്ന അഭിപ്രായാവും ചില പാർട്ടിനേതാക്കൾ ഉന്നയിച്ചിരുന്നു.

ഈ വിവാദങ്ങൾ കെട്ടടങ്ങാതെയാണ് പുതിയ വിവാദത്തിന് ദിവ്യ തിരികൊളുത്തിയിരിക്കുന്നത്. നേരത്തെ രൂപയുടെ മൂല്യത്തകര്‍ച്ചയെ നയാഗ്ര വെള്ളച്ചാട്ടത്തോട് ഉപമിച്ചും ദിവ്യ രംഗത്ത് വന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Rahul-Mamkootathil രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ്  (27 minutes ago)

ഹൈക്കോടതിയിൽ ഹർജി  (43 minutes ago)

ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് നാലിടത്ത്... ജാഗ്രതയുടെ ഭാഗമായി ഈ പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു...  (1 hour ago)

സ്വര്‍ണവിലയിൽ വർദ്ധനവ്...  (1 hour ago)

. ബിഎസ്ഇ സെന്‍സെക്‌സ് 730 പോയിന്റ് താഴ്ന്നു...  (2 hours ago)

ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

ഫെബ്രുവരി 25ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ കല്യാട് ഐആര്‍ഐഎ ക്യാമ്പസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.  (2 hours ago)

കൊൽക്കത്താ സ്വദേശി കുവൈത്തിൽ നിര്യാതനായി.  (2 hours ago)

കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ അഗസ്റ്റിൻ കാരാക്കട അന്തരിച്ചു  (2 hours ago)

നാല് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...  (2 hours ago)

27 ന് രാഹുൽ ഹാജരാകാൻ കോടതി നോട്ടീസ്  (2 hours ago)

ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ രാജിയാവശ്യപ്പെട്ട് നിയമസഭയുടെ നടുത്തളത്തിൽ കുത്തിയിരുന്നും സ്പീക്കർക്ക് മുന്നിൽ ബാനറുയർത്തിയും പ്രതിപക്ഷ പ്രതിഷേധം  (3 hours ago)

ആവേശത്തില്‍ കേരളം... പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക് എത്തുന്നു, മാർച്ച് 6 ന് കൊച്ചിയിലെത്തും, എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും, പിന്നാലെ രാഹുല്‍ ഗാന്ധിയും  (3 hours ago)

കമ്മിറ്റിയുടെ അംഗികാരത്തോടെ ബില്ലുകൾ ഇന്ന് സഭ പാസാക്കും  (3 hours ago)

Malayali Vartha Recommends