ഹോക്കിയിലെ ലോകജേതാക്കളായ ഓസ്‌ട്രേലിയയെ ഇന്ത്യ അട്ടിമറിച്ചു

ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തില്‍ 2-1നാണ് ഇന്ത്യ ജയിച്ചത്. ആദ്യ മല്‍സരത്തില്‍ 4-0ന് തോറ്റ ഇന്ത്യ രണ്ടാം മല്‍സരം ജയിച്ചതോടെ പരമ്പരയില്‍ ഒപ്പമെത്തി(1-1). എസ് വി സുനിലും രമണ്‍ദീപ് സിംഗുമാണ് ഇന്ത്യയ്ക്കുവേണ്ടി ഗോളുകള്‍ നേടിയത്. ഗോള്‍രഹിതമായിരുന്ന ആദ്യ ക്വാര്‍ട്ടറിന് ശേഷം രണ്ടാം ക്വാര്‍ട്ടറില്‍ ഓസീസ് സ്‌െ്രെടക്കര്‍ മാത്ത് ഗോഡ്‌സിന്റെ ഗോളിലൂടെ ഒഓസ്‌ട്രേലിയയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























