ദുര്‍ഗ പ്രതിമ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ എട്ട് പോലീസുകാര്‍ക്ക് പരിക്ക്

ദുര്‍ഗ പ്രതിമ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ എട്ട് പോലീസുകാര്‍ക്ക് പരിക്ക്. ഡിസിപി ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ പോലീസുകാരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമികള്‍ പോലീസ് വാഹനവും തല്ലി തകര്‍ത്തു. സംഭവത്തില്‍ 11 പേരെ കസ്റ്റഡിയില്‍ എടുത്തതായും പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























