അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ് രാജിവച്ചു, തുഷാര്‍ മേത്തയെ സോളിസിറ്റര്‍ ജനറലാക്കിയതിലുള്ള അതൃപ്തിയാണ് രാജിക്കു കാരണമെന്ന് സൂചന

അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ് രാജിവച്ചു. തുഷാര്‍ മേത്തയെ സോളിസിറ്റര്‍ ജനറലാക്കിയതിലുള്ള അതൃപ്തിയാണ് രാജിക്കു കാരണമെന്നാണ് സൂചന.
സീനിയറായ മനീന്ദര്‍ സിംഗിനെ മറികടന്നാണ് തുഷാര്‍ മേത്തയെ സോളിസിറ്റര്‍ ജനറലാക്കിയത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമാരായിരുന്ന പി.എസ്. നരസിംഹ, സന്ദീപ് സേതി എന്നിവര്‍ നേരത്തെ രാജിവച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെയാണ് ഇവര്‍ രാജി വച്ചത്.
"
https://www.facebook.com/Malayalivartha
























