ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ച് സമാജ്വാദി പാര്‍ട്ടി
ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക സമാജ്വാദി പാര്‍ട്ടി പ്രഖ്യാപിച്ചു. ഒന്‍പത് സ്ഥാനാര്‍ഥികളുടെ പേരാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് പേര് ആദ്യഘട്ടത്തില്‍ ജനവിധി തേടും.
നവംബര്‍ 12, നവംബര്‍ 20 എന്നിങ്ങനെ രണ്ടുഘട്ടമായാണ് ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 11നാണ് വോട്ടെണല്‍. ഛത്തീസ്ഗഡില്‍ ആകെ 90 സീറ്റുകളാണുള്ളത്.
https://www.facebook.com/Malayalivartha