പെട്രോളിനും ഡീസലിനും നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പമ്പുടമകള്‍ സമരത്തില്‍

പെട്രോളിനും ഡീസലിനും നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പമ്പുടമകള്‍ സമരത്തില്‍ . ഇന്ന് രാവിലെ ആറ് മുതല്‍ ചൊവ്വാഴ്ച രാവിലെ അഞ്ച് വരെ പന്പുകള്‍ അടച്ചിട്ടാണ് സമരം.
400 പന്പുകളും സിഎന്‍ജി യുണിറ്റുകളുമാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഡല്‍ഹിയില്‍ ഇന്ന് പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന് 81.44 രൂപയും ഡീസലിന് 74.92 രൂപയുമായി.
"
https://www.facebook.com/Malayalivartha























