Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

എയർസെൽ-മാക്സിസ് കേസിൽ മുൻ ധനമന്ത്രി പി.ചിദംബരം ഒന്നാംപ്രതി. ഇ ഡി അനുബന്ധ കുറ്റപത്രം സമർപ്പിച്ചു;തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടിട്ടാണ് ഇ ഡി ഇപ്പോൾ കേസ് അന്വേഷണം നടത്തുന്നതെന്ന ആക്ഷേപം

25 OCTOBER 2018 04:52 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

എയർസെൽ -മാക്സിസ് അഴിമതി കേസിൽ മുൻ ധനമന്ത്രി പി.ചിദംബരം ഒന്നാം പ്രതി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. കേസിൽ ഇത് രണ്ടാമത്തെ കുറ്റപത്രമാണ് ഇ.ഡി ഡൽഹി കോടതിയിൽ സമർപ്പിക്കുന്നത്. ന​വം​ബ​ർ 26-ന് ​കു​റ്റ​പ​ത്രം ഡ​ൽ​ഹി കോ​ട​തി പ​രി​ഗ​ണി​ക്കും.

എയർസെൽ-മാക്​സിസ്​ കമ്പനിക്ക്​ വിദേശനിക്ഷേപം നടത്താൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ട കേസിലാണ്​ ഇപ്പോൾ ഇ.ഡി അന്വേഷണം നടത്തുന്നത്.

2006ൽ ചി​ദം​ബ​രം ധനമ​ന്ത്രിയായിരിക്കെ മും​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​യ​ർ​സെ​ൽ ക​ന്പ​നി​ക്ക്  3,500   കോ​ടി രൂ​പ​യു​ടെ വി​ദേ​ശ​നി​ക്ഷേ​പം സ്വീ​ക​രി​ക്കാ​ൻ ച​ട്ട​ങ്ങ​ൾ മ​റി​ക​ട​ന്ന് അ​നു​മ​തി ന​ല്കി​യെ​ന്നാ​ണ് കേ​സ്. ടു ​ജി പ​ങ്കാ​ളി​ത്തം മാ​ക്സി​സ് ഗ്രൂ​പ്പി​നു ന​ല്കാ​ൻ ത​നി​ക്കു​മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നു എ​ന്ന എ​യ​ർ​സെ​ൽ ഉ​ട​മ സി. ​ശി​വ​ശ​ങ്ക​ര​ന്‍റെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് 2011 ഏ​പ്രി​ൽ-​മേ​യി​ലാ​ണ് എ​യ​ർ​സെ​ൽ-​മാ​ക്സി​സ് കേ​സി​നു തു​ട​ക്ക​മാ​യ​ത്.

വി​ദേ​ശ നി​ക്ഷേ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ണ ഇ​ട​പാ​ടു​ക​ളു​ടെ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി​യ​താ​യി കു​റ്റ​പ​ത്ര​ത്തി​ൽ സി​ബി​ഐ ആ​രോ​പി​ക്കു​ന്നു. 26 ല​ക്ഷം, 87 ല​ക്ഷം എ​ന്നി​ങ്ങ​നെ ര​ണ്ട് അ​ന​ധി​കൃ​ത ഇ​ട​പാ​ടു​ക​ൾ കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക​ന്പ​നി​ക​ളു​മാ​യി ന​ട​ന്ന​താ​യാ​ണു സി​ബി​ഐ​യു​ടെ ക​ണ്ടെ​ത്ത​ൽ. എ​യ​ർ​സെ​ൽ-​മാ​ക്സി​സ് ഇ​ട​പാ​ട് കാ​ല​യ​ള​വി​ലാ​യി​രു​ന്നു ഈ ​പ​ണ​ക്കൈ​മാ​റ്റം.


കേസിൽ ഒമ്പത്​ പ്രതികളാണ്​ ഉള്ളത്​. ചിദംബരത്തെ കൂടാതെ മകൻ കാർത്തി ചിദംബരവും കേസിലെ പ്രതിയാണ്.നേരത്തെ കലാനിധി മാരൻ ദയാനിധി മാരൻ തുടങ്ങിയവരെ പ്രതിയാക്കി കേസിൽ ഇ.ഡി ആദ്യ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാരൻ സഹോദരൻമാരെ പ്രതിയാക്കി​ സി.ബി.​െഎ സമർപ്പിച്ച കുറ്റപത്രം ​പ്രത്യേക കോടതി തള്ളിയിരുന്നു. തെളിവുകളുടെ അഭാവത്തിലായിരുന്നു പ്രത്യേക കോടതി നടപടി.

എന്നാൽ  വരാനിരിക്കുന്ന ലോക്സഭാ  തെരെഞ്ഞെടുപ്പ്  മുന്നിൽ കണ്ടിട്ടാണ്  ഇ  ഡി  ഇപ്പോൾ  കേസ്  അന്വേഷണം  നടത്തുന്നതെന്ന  ആക്ഷേപം   ഉയർന്നു  വരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (20 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (36 minutes ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (46 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (1 hour ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (1 hour ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (2 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (2 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (2 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (3 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

Malayali Vartha Recommends