സിബിഐ ഡയറക്ടറെ മാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അധികാരമില്ല; നടപടി നിയമവിരുദ്ധമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
സിബിഐ ഡയറക്ടറെ മാറ്റിയ നടപടി നിയമവിരുദ്ധമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫേല്‍ ഇടപാട് അന്വേഷിക്കാന്‍ ശ്രമിച്ചതാണ് സിബിഐ ഡയറക്ടമാരെ മാറ്റാന്‍ കാരണം. സിബിഐ ഡയറക്ടറെ മാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അധികാരമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ ചാരപ്രവര്‍ത്തനം എല്ലാവര്ക്കും എതിരെ നടത്തുകയാണ്. അനില്‍ അംബാനിക്ക് 30,000 കോടി രൂപ പ്രധാനമന്ത്രി നല്കി. ഇതില്‍ അന്വേഷണം ഭയന്നാണ് അലോക് വര്‍മയെ മാറ്റിയതെന്നും രാഹുല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha