നിയമസഭ തെരഞ്ഞെടുപ്പ് നടന്ന തെലങ്കാനയില്‍ ടിആര്‍എസിന് തിരിച്ചടി, ആദ്യ ഫല സൂചനകളില്‍ കോണ്‍ഗ്രസിന് നേരിയ മേല്‍ക്കൈ

നിയമസഭ തെരഞ്ഞെടുപ്പ് നടന്ന തെലുങ്കാനയില്‍ ടിആര്‍എസിന് തിരിച്ചടി. ആദ്യഫല സൂചനകളില്‍ കോണ്‍ഗ്രസിന് നേരിയ മേല്‍ക്കൈ. കോണ്‍ഗ്രസ് 11 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. ഭരണകക്ഷിയായിരുന്ന ചന്ദ്രശേഖര്‍ റാവുവിന്റെ ടിആര്‍എസ് എട്ട് സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.
നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിട്ട ചന്ദ്രശേഖര്‍ റാവുവിന് തിരിച്ചടിയുണ്ടാകുന്ന ഫല സൂചനകളാണ് പുറത്തുവരുന്നത്.
https://www.facebook.com/Malayalivartha























