വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ഛത്തീസ്ഗഡില്‍ ആദ്യഫലം പുറത്തുവന്നതോടെ കോണ്‍ഗ്രസ് കേവലഭൂരിപക്ഷത്തിലേക്ക്...
വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് കേവലഭൂരിപക്ഷത്തിലേക്ക്. പ്രമുഖ നേതാക്കള്‍ ആരും തന്നെ ഇല്ലാതെ വോട്ടെടുപ്പിനെ നേരിട്ട കോണ്‍ഗ്രസിന്റെ കുതിപ്പാണ് ആദ്യഫലങ്ങള്‍ പുറത്തുവന്നതോടെ വ്യക്തമാകുന്നത്.
ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് 54 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. ബിജെപി 30 മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 100ലധികം സീറ്റുകള്‍ക്കു മുന്നില്‍ നില്‍ക്കുകയാണ്. മധ്യപ്രദേശില്‍ ലീഡ് ഉയര്‍ത്തി കോണ്‍ഗ്രസ് തെലങ്കാനയില്‍ ടിആര്‍എസ് 60 സീറ്റ്, കോണ്‍ഗ്രസിന് 32 . രാജസ്ഥാനില്‍ കോണ്‍ഗ്രസ് 86, ബിജെപി 75
"
https://www.facebook.com/Malayalivartha