Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

46 വര്‍ഷത്തിനിടെ മുസ്ലീം സമുദായത്തിൽ നിന്നല്ലാതെ പതിവ് തെറ്റിച്ച് കോൺഗ്രസ്സ് ടോങ്കില്‍ ഇറക്കിയത് സച്ചിൻ പൈലറ്റിനെ; ഈ വിജയം സമവാക്യങ്ങളുടെ തിരുത്തെഴുത്ത്...

11 DECEMBER 2018 04:12 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

എക്സിറ്റ് പോൾ പ്രവചനങ്ങൾ ശരിവച്ച് ടോങ്കില്‍ കോണ്‍ഗ്രസിന് വിജയം. മുസ്ലീം വോട്ടര്‍മാര്‍ 25 ശതമാനത്തിലേറെയുള്ള ഇവിടെ സച്ചിന്‍ പൈലറ്റ് വിജയിച്ചതിനെ സമവാക്യങ്ങളുടെ തിരുത്തെഴുത്ത് എന്ന് വിശേഷിപ്പിക്കാവുന്നതാണ്. മുന്‍ കേന്ദ്രമന്ത്രിയും പിസിസി അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റിന് നിയമസഭയിലേക്ക് ഇത് കന്നിപ്പോരാട്ടമായിരുന്നു. ഇതുവരെ സച്ചിന്‍ മത്സരിച്ചത് അച്ഛന്‍ രാജേഷ് പൈലറ്റോ അമ്മ രമ പൈലറ്റോ മത്സരിച്ച മണ്ഡലങ്ങളില്‍ മാത്രമായിരുന്നു. കഴിഞ്ഞ തവണ അമ്മയുടെ മണ്ഡലമായിരുന്ന അജ്‌മേറില്‍ നിന്ന് സച്ചിന്‍ പച്ചതൊടാതിരിക്കുകയും ചെയ്തു. ഇക്കുറി പക്ഷേ ടോങ്ക് തുണച്ചു. മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയ്‌ക്കെതിരായ ജനവികാരം ആളിക്കത്തിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി യൂനസ് ഖാന് വിജയക്കൊടി നാട്ടാന്‍ സാധിച്ചില്ല.

കഴിഞ്ഞ 46 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും മുസ്ലീം സമുദായത്തില്‍ നിന്നല്ലാതെയൊരു സ്ഥാനാര്‍ഥി ടോങ്കില്‍ കോണ്‍ഗ്രസിനുണ്ടായിട്ടില്ല. ആ പതിവ് തെറ്റിച്ചാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ സച്ചിന്‍ പൈലറ്റിനെ കോണ്‍ഗ്രസ് ടോങ്കില്‍ ഇറക്കിയത്. നൂലില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ഥിയെന്നൊക്കെ ബിജെപിക്കാര്‍ പ്രചരണം നടത്തി നോക്കിയെങ്കിലും ടോങ്കിലെ ജനങ്ങള്‍ അതൊന്നും ചെവിക്കൊണ്ടില്ല എന്ന് വേണം ഫലം വരുമ്പോള്‍ വിലയിരുത്താന്‍.

കര്‍ഷകരോഷവും വികസമുരടിപ്പും ഉയര്‍ത്തിപ്പടിച്ചും പ്രാദേശികമായ ജാതി സമവാക്യങ്ങളില്‍ ശ്രദ്ധിച്ചുമാണ് സച്ചിന്‍ ലൈപറ്റിനെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. ഒബിസി വിഭാഗത്തില്‍പെട്ട ഗുജ്ജാര്‍ സമുദായക്കാരനായ സച്ചിന്, തങ്ങളുടെ പരമ്ബരാഗത വൈരികളായ പട്ടിജാതിക്കാരായ മീണ സമുദായത്തെയും കൈയിലടുക്കാന്‍ കഴിഞ്ഞു. എന്നാല്‍ സച്ചില്‍ പൈലറ്റ് വിവാഹം കഴിച്ചത് മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ മകളെ ആണെന്ന് ചൂണ്ടിക്കാട്ടി ബിജെപി ആദ്യഘട്ടത്തില്‍ പ്രചാരണം നടത്തിയപ്പോള്‍, വീണത് വിദ്യയാക്കി ഭാര്യയെ പ്രചാരണ രംഗത്തിറക്കി മുസ്ലിം വോട്ടുകള്‍ നേടുകയാണ് പൈലറ്റ് ചെയ്തത്.

1985 മുതല്‍ മുസ്ലീം വനിതാ സ്ഥാനാര്‍ഥിയായ സാക്കിയ ആയിരുന്നു ടോങ്കിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. അവരെ മാറ്റി സച്ചിനെക്കൊണ്ടുവന്നതിനെതിരെ ചെറിയതോതില്‍ പടലപ്പിണക്കങ്ങള്‍ പാര്‍ട്ടിയിലുണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍, ആ സ്വരച്ചേര്‍ച്ചകളെയൊക്കെ നിഷ്ഫലമാക്കി മുന്നേറാന്‍ സച്ചിന്‍ പൈലറ്റിനായി. ടോങ്കില്‍ ഇതുവരെയും കോണ്‍ഗ്രസിന്റെ തുറുപ്പ് ചീട്ട് മുസ്ലീം സ്ഥാനാര്‍ഥികളായിരുന്നു. ബിജെപിയാവട്ടെ ആര്‍എസ്എസ് അഭിമത സ്ഥാനാര്‍ഥികളെ മുന്‍നിര്‍ത്തി ഇവിടെ വിജയം കൊയ്ത ചരിത്രവുമുണ്ട്. ആ പതിവ് ബിജെപിയും ഇത്തവണ മാറ്റിയെഴുതിയിരുന്നു. ആദ്യം ഇവിടെ ബിജെപി സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്നത് അജിത് സിങ് മേത്തയെയായിരുന്നു. 2013ല്‍ 30,000ലേറെ വോട്ടുകള്‍ നേടി മേത്ത വിജയിച്ച സീറ്റാണിത്. പക്ഷേ, കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി സച്ചിന്‍ പൈലറ്റാണെന്ന് അറിഞ്ഞതോടെ ബിജെപി ഇവിടേക്ക് യൂനസ് ഖാനെ കൊണ്ടുവന്നു. പക്ഷേ, ആ സമവാക്യവും തിരുത്തി എഴുതുന്നതായി ജനവിധി.

സച്ചിന്റെ ഭാര്യാപിതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയുടെ സുഹൃത്താണ് ടോങ്കിലെ പ്രബല മുസ്ലീംകുടുംബത്തിലെ കാരണവരായ അജ്മല്‍ സെയ്തി. ഇതാണ് സച്ചിന് നേട്ടമായതെന്ന് വിലയിരുത്തപ്പെടുന്നു. ഭരണവിരുദ്ധവികാരവും മാറ്റത്തിനു വേണ്ടിയുള്ള മുറവിളികളും കൂടിയായപ്പോള്‍ ജനം വസുന്ധരയെയും അവര്‍ക്ക് പ്രിയങ്കരനായ യൂനസ് ഖാനെയും തോല്‍പ്പിക്കുകയായിരുന്നു എന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ പറയുന്നത്.


എക്സിറ്റ് പോൾ പ്രവചനങ്ങൾ ശരിവച്ച് രാജസ്ഥാനിൽ കോൺഗ്രസ് മുന്നേറ്റം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ കോൺഗ്രസ് വളരെ പ്രതീക്ഷയോടെ കണ്ടിരുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ മിക്കതും കോൺഗ്രസിനെ പിന്തുണയ്ക്കുകയും ചെയ്തു. ബിജെപിയും കോൺഗ്രസും തമ്മിൽ കടുത്ത മൽസരമാണ് നടന്നതെന്ന് വ്യക്തം. ഒാരോ നിമിഷവും ലീഡ് നില മാറിമറിയുന്നു. നിലവിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനമാണെങ്കിലും വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസാണ് മുന്നിൽ. സച്ചിൻ പൈലറ്റ്, അശോക് ഗെലോട്ട് എന്നിവരുടെ നേതൃത്വത്തിലാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (12 minutes ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (1 hour ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (1 hour ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (2 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (2 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (2 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (3 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (3 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (3 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (3 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (4 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (4 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (4 hours ago)

Malayali Vartha Recommends