Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

രാജസ്ഥാനിൽ സി പി എം, ബി ജെ പിയെ ഞെട്ടിച്ചു

11 DECEMBER 2018 04:19 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി


2013ൽ ബി.ജെ.പി തൂത്തുവാരിയതാണ് രാജസ്ഥാൻ . അന്ന് ഒറ്റ സീറ്റുപോലും ഇല്ലാതിരുന്ന സി.പി.എം നു പോലും ഇപ്പോൾ രണ്ടു സീറ്റുകിട്ടിയത് ബി ജെ പി യെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.

ബദ്ര മണ്ഡലത്തില്‍ നിന്ന് ബല്‍വാൻ, ദുംഗ്രാ മണ്ഡലത്തില്‍ നിന്ന് ഗിര്‍ധരിലാല്‍ എന്നിവരാണ് സി പി എം സ്ഥാനാർത്ഥികൾ . നേരത്തെ തങ്ങൾ മൂന്ന് സീറ്റുകളിൽ വിജയിക്കുമെന്നും ഏഴ് സീറ്റുകളിൽ 10,000ൽ അധികം വോട്ട് നേടുമെന്നും സി.പി.എം നേതൃത്വം അവകാശപ്പെട്ടിരുന്നു. 2008ൽ മൂന്ന് സീറ്റുകളിൽ സി.പി.എം സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു.
അതേസമയം, നിർണായക തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതിന്റെ ആഘാതത്തിലാണ് ബി.ജെ.പി നേതൃത്വം.

ദേശീയ വിഷയങ്ങളാണ് ബി.ജെ.പി തിരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടിയത്. എന്നാൽ കർഷക പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു സി.പി.എമ്മിന്റെ പ്രവർത്തനങ്ങൾ. കര്‍ഷക സമരങ്ങള്‍ വിജയിപ്പിക്കാനായതാണ് രാജസ്ഥാനില്‍ സി.പി.എമ്മിന് ഇത്തവണ നേട്ടമുണ്ടാക്കാനായതിന് പിന്നില്‍. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കര്‍ഷകര്‍ക്ക് ജലസേചന സൗകര്യങ്ങള്‍ നല്‍കുക, ഉയര്‍ന്ന വൈദ്യുതി ചാര്‍ജ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തി സി.പി.എം കര്‍ഷക സംഘടനകള്‍ പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ പലതും ബി.ജെ.പിയുടെ വസുന്ധര രാജെ സര്‍ക്കാരിന് അംഗീകരിക്കേണ്ടി വന്നിരുന്നു. രാജസ്ഥാനിലെ വസുന്ധര രാജെ സര്‍ക്കാരിനെതിരെ നിരവധി കര്‍ഷക പ്രക്ഷോഭങ്ങള്‍ സി.പി.എം സംഘടിപ്പിച്ചിരുന്നു. ഇത് സി പി എമ്മിന് അനുകൂലമായി എന്നുവേണം കരുതാൻ.
അതേസമയം സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. 199 സീറ്റുകളാണ് ആകെ ഉള്ളത്. 200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് കേവലഭൂരിപക്ഷത്തിനാവശ്യമായ 101 സീറ്റുകള്‍ നേടുമെന്നാണ് സൂചന. നിലവില്‍ കോണ്‍ഗ്രസ് 102 സീറ്റുകളിലും ബി.ജെ.പി 79 സീറ്റുകളിലും ബി.എസ്.പി മൂന്ന് സീറ്റിലും മറ്റുള്ളവര്‍ 15 സീറ്റുകളിലുമാണ് മുന്നിട്ടു നില്‍കുന്നത്.

1998 മുതല്‍ രാജസ്ഥാനില്‍ ഭരണത്തുടര്‍ച്ചയുണ്ടായിട്ടില്ല. 2008ല്‍ സി.പി.എം രാജസ്ഥാനില്‍ ധോദ്, ദാന്തരാംഗഡ്, അനുപ്നഗര്‍ എന്നീ മണ്ഡലങ്ങളില്‍ വിജയിച്ചിരുന്നു. എന്നാല്‍ ബി.ജെ.പി വലിയ നേട്ടമുണ്ടാക്കിയ 2013ലെ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് രാജസ്ഥാനില്‍ തിരിച്ചടി നേരിട്ടു. ബി ജെപി തൂത്തുവാരിയ 2013ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് സീറ്റൊന്നും നേടാനായിരുന്നില്ല.
200 അംഗ നിയമസഭയില്‍ സി.പി.എം 28 സീറ്റുകളിലാണ് ഇത്തവണ മത്സരിച്ചത്. ഇതിൽ രണ്ടെണ്ണം നേടാനായത് സി പി എം നേട്ടമായാണ് കാണുന്നത്. 200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസ്സ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്. കോണ്‍ഗ്രസ്സിന് 96 ഉം ബി.ജെ.പിക്ക് 84 ഉം സീറ്റുകള്‍ ലഭിച്ചു. കേവലഭൂരിപക്ഷത്തിന് 101 സീറ്റാണ് വേണ്ടത്. കഴിഞ്ഞ തവണ 163 സീറ്റുകളുണ്ടായിരുന്ന ബി.ജെ.പിക്ക് ഇത്തവണ പകുതി സീറ്റ് സീറ്റ് മാത്രമാണ് ലഭിച്ചത്. ...
പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിശ്രമമില്ലാതെ റാലികളില്‍ പങ്കെടുത്തിട്ടും ബി.ജെ.പി തിരിച്ചടി നേരിട്ടത് പാര്‍ട്ടിക്കും വ്യക്തിപരമായി നരേന്ദ്രമോദിക്കും കനത്ത പ്രഹരമാണ്. പൊതുതെരഞ്ഞെടുപ്പു മുന്‍പായി ബി.ജെ.പി വിരുദ്ധ വിശാലമുന്നണി രൂപീകരിക്കാനുള്ള നീക്കം നടത്തിവരുകയായിരുന്ന കോൺഗ്രസിനും ഇത് സന്തോഷം കൊണ്ടുവരുന്നു
ബി.ജെ.പിയെ നേരിടാന്‍ കഴിയുന്ന ശക്തമായ നേതൃത്വം നല്‍കുന്നതിനു കോണ്‍ഗ്രസ്സിനു മാത്രമെ കഴിയൂ എന്ന് മറ്റു പ്രതിപക്ഷ കക്ഷികളെക്കൊണ്ട് വിശ്വസിപ്പിക്കാനും കോണ്‍ഗ്രസ്സിന് ഈ തെരഞ്ഞെടുപ്പിലൂടെ കഴിഞ്ഞു.
അഞ്ചിടത്തും ഏകദേശചിത്രം വ്യക്തമായതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാത്തിലാണ്. ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് പ്രവര്‍ത്തകര്‍ ഒഴുക്കിക്കൊണ്ടിരിക്കുകയാണ്. മധ്യപ്രദേശ്, ഛത്തിസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് ഓഫിസുകള്‍ക്കു മുന്നിലും നൂറുകണക്കിനുപ്രവര്‍ത്തകരാണ് ആഹ്ലാദപ്രകടനം നടത്തുന്നത്. മധുരം വിതരണംചെയ്തും നൃത്തംവച്ചും പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ തിരിച്ചുവരവില്‍ സന്തോഷിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (46 minutes ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (1 hour ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (1 hour ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (1 hour ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (2 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (2 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (2 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (2 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (2 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (3 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (3 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends