Widgets Magazine
13
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി ഗണേശ് കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള ആരോപണങ്ങൾക്ക് ചൂട് പിടിക്കുന്നു ... കമ്പനിക്കു സർക്കാർ ഓർഡറുകൾ കിട്ടിത്തുടങ്ങിയത് 2023ൽ ഗണേഷ്കുമാർ മന്ത്രിപദത്തിലെത്തിയ ശേഷമെന്ന് ജിഎസ്ടി രേഖകൾ..


എസ്‌ഐടി അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ല...ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്... ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ പ്രതികരിച്ച് ഹൈക്കോടതി, ഹർജി ഒരാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും


യുദ്ധം ചെയ്യാത്ത രാജ്യങ്ങള്‍ക്കും കെടുതികള്‍... യുഎസിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം, സ്ഫോടക വസ്തുക്കളുമായി കെട്ടിടത്തിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിയ അക്രമിയെ കൊലപ്പെടുത്തി


സങ്കടക്കാഴ്ചയായി... സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം


കുട്ടികളിലെ വൃക്കരോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും സമഗ്ര പദ്ധതി 'പ്രതീക്ഷ'

ഇത് അമിത ആത്മവിശ്വാസത്തിനും ജനാധിപത്യത്തെ തന്ത്രങ്ങള്‍ കൊണ്ട് നേരിടാമെന്ന ധാര്‍ഷ്ട്യത്തിനുമേറ്റ തിരിച്ചടി, മോദി ഇനി അശക്തന്‍

11 DECEMBER 2018 03:11 PM IST
മലയാളി വാര്‍ത്ത

More Stories...

പൂഴ്ത്തിവെപ്പും കരിഞ്ചന്തയും ഒഴിവാക്കും... ആഭ്യന്തര ഉപഭോക്താക്കൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിതരണം തടസമില്ലാതെ ഉറപ്പാക്കാൻ സർക്കാർ തീവ്രശ്രമം നടത്തുന്നുണ്ടെന്നു കേന്ദ്ര പെട്രോളിയം മന്ത്രാലയം

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം

പിതാവിൽ നിന്ന് ര‍ക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടിയ കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസ വിവാഹിതയായി

പുതുതായി നിയമിതനായ ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരുക്കേറ്റെന്ന് സ്ഥിരീകരിച്ച് ഇറാന്‍

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ മൂന്നു സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ഉറപ്പിച്ചു പറഞ്ഞ് മാധ്യമങ്ങളെ കണ്ട അമിത്ഷാ ഈ മൂന്നിടത്തെയും വിജയത്തോടെ നരേന്ദ്രമോദിയുടെ ഔന്നത്യം ഉയരുമെന്നും, 2019 ല്‍ മോദി അതിശക്തനാകുമെന്നും പറഞ്ഞിരുന്നു.

ഇത് അമിത ആത്മവിശ്വാസത്തിനും ജനാധിപത്യത്തെ തന്ത്രങ്ങള്‍ കൊണ്ട് നേരിടാമെന്ന ധാര്‍ഷ്ട്യത്തിനുമേറ്റ തിരിച്ചടിയാണ്. തെരഞ്ഞെടുപ്പിലെ ഈ തോല്‍വിയിലൂടെ മോദി 2019ല്‍ കൂടുതല്‍ അശക്തനാവുകയാണ്. ഒപ്പം അമിത്ഷായുടെ മൂല്യവും തകര്‍ന്നു.

രാജസ്ഥാനിലെയും ഛത്തീസ്ഗഢിലെയും കോണ്‍ഗ്രസിന്റെ വിജയം അമ്പരിപ്പിക്കുന്നതാണ്.

മധ്യപ്രദേശില്‍ ശിവരാജ്‌സിങ് ചൗഹാന്റെ പതിനഞ്ചു വര്‍ഷത്തെ ഭരണത്തുടര്‍ച്ചയ്ക്കാണ് ഭീഷണി. ഒപ്പം തെലങ്കാനയില്‍ ബിജെപിക്ക് നിലം തൊടാനും കഴിഞ്ഞില്ല.

ഈ അഞ്ചു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പുകള്‍ നേരിട്ടു നയിച്ചത് നരേന്ദ്രമോദിയായിരുന്നു. ഒപ്പം അമിത്ഷായുടെ ചാണക്യ തന്ത്രങ്ങളും. ഇവിടെ പരാജയപ്പെടുന്നത് മോദി മുന്നോട്ടുവച്ച നയങ്ങളും, പരിപാടികളുമാണ്. പച്ചയ്ക്ക് പറഞ്ഞാല്‍ ജനങ്ങള്‍ മടുത്തു. നോട്ടു നിരോധനത്തില്‍ തുടങ്ങിയതാണ് ഈ ഭരണ വിരുദ്ധ വികാരം. മൃദുഹിന്ദുത്വ സമീപനവും, രാമക്ഷേത്ര നിര്‍മ്മാണ നീക്കവുമൊക്കെ ഒരു വശത്തു നടക്കുമ്പോള്‍ മറുവശത്ത് മതേതര ഇന്ത്യ ഒരുമിക്കുന്നുണ്ടായിരുന്നു. അവരുടെ ചിന്തകള്‍ക്ക് അഗ്നിയായിരുന്നു. അതിന്റെ ആളിക്കത്തലില്‍ മോദി യുഗം എരിഞ്ഞടങ്ങുന്നു.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മധ്യപ്രദേശിന്റെ തലസ്ഥാനത്തേക്ക് ഒഴുകിയെത്തിയ കര്‍ഷക മാര്‍ച്ചില്‍ നിന്ന് ബിജെപി തിരിച്ചറിവു നേടിയില്ല. ഗ്രാമങ്ങളിലെ ഇന്ത്യയെ കാണാന്‍ മോദിക്കു കഴിഞ്ഞില്ല. ഭൂഖണ്ഡങ്ങള്‍ താണ്ടി വിദേശവാസം നടത്തുന്ന മോദിക്ക് ഇന്ത്യയെ ഹൃദയത്തോടടുപ്പിക്കാന്‍ കഴിഞ്ഞില്ല. ഇവിടെ തകര്‍ന്നു വീഴുന്നത് പണത്തിലും അഹങ്കാരത്തിലും കെട്ടിപ്പൊക്കിയ ചീട്ടു കൊട്ടാരമാണ്.

ഇനി ഈ തോല്‍വികളുടെ ഉത്തരവാദിത്വം മോദി സ്വയമേറ്റെടുക്കണം. അഞ്ചിടത്തും അടി തെറ്റിയ ബിജെപിയുടെ പരാജയം പൂര്‍ണ്ണമായും മോദി വിരുദ്ധതയാണ്.

ഇനി തകര്‍ച്ചയുടെ നാളുകളാണ് മോദിക്കും ബിജെപിക്കും. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ വേർപാട് സഹിക്കാനായില്ല.... മകൻ മരിച്ചതിന്‍റെ വിഷമത്തിൽ അച്ഛനും അമ്മയും ജീവനൊടുക്കി...  (37 minutes ago)

ഓർഡറുകൾ കിട്ടിയത് ഗണേഷ് മന്ത്രിയായ ശേഷം  (50 minutes ago)

ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്... ശബരിമല സ്വർണക്കൊള്ളയിൽ  (52 minutes ago)

സ്വർണവിലയിൽ കുറവ്... പവന് 720 രൂപയുടെ കുറവ്  (1 hour ago)

കണ്ണീരടക്കാനാവാതെ... മസ്കത്ത് റൂവിയിൽ പത്ത് വർഷമായി പ്രവാസിയായ യുവാവ് നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു  (1 hour ago)

നിർമാണ ത്തൊഴിലാളിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

സെൻസെക്സ് 560.06പോയിന്റ് ഇടിഞ്ഞു,  (1 hour ago)

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞു  (2 hours ago)

പത്തനംതിട്ടയിൽ ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ രാജിവെച്ചു  (2 hours ago)

വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ കെട്ടുകാഴ്ച കുതിര അഴിച്ചുമാറ്റുന്നതിനിടെയുണ്ടായ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (2 hours ago)

നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയിൽപ്പെട്ട് വിദ്യാർഥിക്ക് ദാരുണാന്ത്യം  (2 hours ago)

പഴയകാല മോഡലിൽ ബസ് നിരത്തിലിറക്കാനൊരുങ്ങി കെഎസ്ആർടിസി.. .  (3 hours ago)

വേള്‍ഡ് അത്‌ലറ്റിക്‌സ് ഇന്‍ഡോര്‍ ടൂര്‍ സില്‍വര്‍ മീറ്റിങില്‍ 6.31 മീറ്റര്‍ ഉയരം താണ്ടി ഡുപ്ലാന്റിസ്  (3 hours ago)

തിക്കുറിശ്ശി അനുസ്മരണം ‘തിക്കുറിശ്ശി മലയാള ചലച്ചിത്രത്തിലെ ഇതിഹാസ പുരുഷൻ’  : ജോയ് വാഴയിൽ  (3 hours ago)

  യുവേഫ യൂറോപ്പ ലീഗ് പോരാട്ടം... ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഉനായ് എമറിയുടെ ആസ്റ്റന്‍ വില്ല പ്രീ ക്വാര്‍ട്ടറിലെ ആദ്യ പാദ പോരാട്ടം ജയിച്ചു കയറി  (4 hours ago)

Malayali Vartha Recommends