Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

രാഹുൽ ഗാന്ധിയുടെ വിജയത്തിനായി വീടിന് മുന്നില്‍ പൂജ നടത്തി കോണ്‍ഗ്രസ് പ്രവർത്തകർ...

11 DECEMBER 2018 03:24 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

വോട്ടെണ്ണൽ തുടങ്ങി മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ വീടിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർ നടത്തിയ പൂജയുടെ ചിത്രങ്ങൾ പുറത്തായി. രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥിന്റെയും രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന്റെയും ചിത്രങ്ങള്‍ വച്ചാണ് ഡല്‍ഹിയിലെ രാഹുലിന്റെ വീടിന് മുന്നില്‍ പൂജ നടത്തിയത്. പൂജയ്ക്കിടയില്‍ സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററില്‍ രാഹുല്‍ ഗാന്ധിയെ അഭിനന്ദിക്കുന്നുണ്ട്.

എന്നാൽ ഈ പൂജ തുണച്ചുവെന്ന് തന്നെയാണ് കോൺഗ്രസിനെ പുകഴ്ത്തി സോഷ്യൽ മീഡിയയിൽ അഭിപ്രായം ഉയരുന്നത്. കോണ്‍ഗ്രസിന്റെ വന്‍ വിജയം രാഹുല്‍ ഗാന്ധിക്ക് അഭിമാനകരമാണ്. പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റെടുത്ത ശേഷം വന്‍ വിജയങ്ങളൊന്നും നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല,

അ‌ഞ്ച് വർഷത്തിൽ കൂടുതൽ ആരെയും തുണയ്‌ക്കാത്ത രാജസ്ഥാനിൽ ബി.ജെ.പിയെ പിൻതള്ളിയായിരുന്നു കോൺഗ്രസിന്റെ മുന്നേറ്റം. ബി.ജെ.പിയുടെ കോട്ടകൾ തകർത്താണ് പലയിടങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ മുന്നേറുന്നത്. വിജയം ഉറപ്പിച്ചതിന് പിന്നാലെ സംസ്ഥാനത്ത് സർക്കാർ ഉണ്ടാക്കാനുള്ള നീക്കങ്ങളും സജീവമാണ്. ഇതിനായി എ.ഐ.സി.സി നിരീക്ഷകർ രാജസ്ഥാനിലേക്ക് തിരിച്ചിട്ടുണ്ട്. വ്യക്തമായ ഭൂരിപക്ഷം ഉറപ്പിക്കാൻ ആയില്ലെങ്കിൽ സ്വതന്ത്രരെ കൂട്ട് പിടിച്ച് സർക്കാരുണ്ടാക്കാനാണ് കോൺഗ്രസ് തീരുമാനം.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പതിനൊന്നാം തിയതിയാണ് കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥനത്തേക്ക് രാഹുല്‍ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടത്. കൃത്യം ഒരു വര്‍ഷം ആകുന്ന ദിവസം പുറത്തു വന്ന അഞ്ച് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലം രാഹുലിന്റെ നേതൃശേഷിയുടെ വിജയമായി വാഴ്ത്തപ്പെടുകയാണ് സോഷ്യൽമീഡിയയിൽ.

സോണിയാ ഗാന്ധിയുടെ പിന്‍മുറക്കാരനായി കോണ്‍ഗ്രസിന്റെ തലപ്പത്ത് എത്തുമ്പോള്‍ രാഹുലിനെ നോക്കി പലരും ചിരിച്ചു. പരിണിത പ്രഞ്ജനല്ലാത്ത, പക്വതയില്ലാത്ത, കഴിവ് തെളിയിച്ചിട്ടില്ലാത്ത നേതാവ് എന്ന് തുടങ്ങിയ അധിക്ഷേപങ്ങള്‍ പലപ്പോഴും എല്ലാ സീമകളും കടന്നിരുന്നു. ബിജെപി നേതാക്കളാകട്ടെ പരസ്യമായും രഹസ്യമായും പരിഹാസ ശരങ്ങള്‍ അഴിച്ചുവിട്ടു.

എന്നാല്‍ അധ്യക്ഷപദവിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ രാഹുല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ ഞെട്ടിച്ചിരിക്കുകയാണ്. പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്ന് മൂന്ന് സംസ്ഥാനങ്ങളുടെ ഭരണമാണ് രാഹുലിന്റെ കോണ്‍ഗ്രസ് പിടിച്ചെടുത്തത്. എല്ലായിടത്തും ഓടിയെത്തി പ്രചരണം നയിച്ച രാഹുല്‍ തന്നെയായിരുന്നു തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ താരം.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ തെരഞ്ഞുപിടിച്ചുള്ള ആക്രമണമായിരുന്നു രാഹുല്‍ ഇക്കുറി നടത്തിയത്. റഫാല്‍ കരാറില്‍ സര്‍വ്വത്ര അഴിമതിയാണെന്ന് ചൂണ്ടികാട്ടിയ രാഹുല്‍, രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കളളനാണെന്നായിരുന്നു വിളിച്ചുപറഞ്ഞത്. രാഹുലിന്റെ വാക്കുകളുടെ മുര്‍ച്ഛ അക്ഷരാര്‍ഥത്തില്‍ ബിജെപി കേന്ദ്രങ്ങള്‍ ഞെട്ടി.

അതുകൊണ്ടുതന്നെയാണ് അഗസ്ത വെസ്റ്റ്‌ലാന്‍ഡ് അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തി രാഹുലിനെ പ്രതിരോധിക്കാന്‍ മോദി ശ്രമിച്ചത്. മോദിയുടെ ശബ്ദം ഉയരുമ്പോള്‍ വിട്ടുകൊടുക്കാതെ രാഹുലും പ്രതിരോധിച്ചു. പ്രചരണങ്ങളും ബഹളവുമൊക്കെ കഴിഞ്ഞുള്ള അവസാന കൂട്ടിക്കിഴിച്ചിലുകളില്‍ ഉയരുന്നത് രാഹുലിന്റെ ചിരി തന്നെയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (45 minutes ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (1 hour ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (1 hour ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (1 hour ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (2 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (2 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (2 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (2 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (2 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (3 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (3 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends