Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

രാജ്യം ഇനി കട്ട ലോക്കൽ, ഭരണം ലോക്കലുകൾ തീരുമാനിക്കും

11 DECEMBER 2018 05:18 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

പ്രാദേശിക രാഷ്ട്രീയ കക്ഷികൾ രാജ്യഭരണം കൈയാളുമെന്ന മുന്നറിയിപ്പാണ് അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞടുപ്പ് നൽകുന്ന സൂചന. യഥാർത്ഥത്തിൽ തെരഞ്ഞടുപ്പ് ഫലം ദേശീയ രാഷ്ട്രീയ കക്ഷികൾക്കുള്ള താക്കീതാണ്. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞടുപ്പിൽ പ്രാദേശിക രാഷ്ട്രീയ കക്ഷികൾ നിർണായക സ്വാധീനമാണ് ചെലുത്തിയത്. മിസോറാമും തെലുങ്കാനയും ഇതിന് ഉദാഹരണമാണ്. തെലുങ്കാനയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് റ്റി. ആർ. എസ്. അധികാരത്തിലെത്തിയത്. പത്ത് വർഷം നീണ്ട കോൺഗ്രസ് ഭരണം മിസോറാമിൽ അവസാനിപ്പിച്ചത് പ്രാദേശിക കക്ഷികളാണ്. വൻ ഭൂരിപക്ഷത്തോടെയാണ് മിസോ നാഷണൽ ഫ്രണ്ട് അധികാരത്തിലെത്തിയത്.

രാജസ്ഥാനിലും ചത്തീസ്ഗഡിലും ബിജെപിയെ തോൽപ്പിച്ച കോൺഗ്രസിന് മിസോറാം കനത്ത തിരിച്ചടിയാണ് നൽകിയത്. പത്ത് വർഷം മിസോറാം ഭരിച്ച കോൺഗ്രസ്സിന് പത്തിൽ താഴെ സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ഇതോടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ പതനം പൂർത്തിയായിരിക്കുകയാണ്. 10 വർഷം നീണ്ട ഭരണം അവസാനിപ്പിക്കാൻ പ്രാദേശിക കക്ഷിക്ക് കഴിയുമോ എന്ന പരീക്ഷണമാണ് മിസോറാമിൽ നടന്നത്. അത് വിജയിക്കുകയും ചെയ്തു.

ഒറ്റകക്ഷി ഭരണം അപ്രസക്തമായി കൊണ്ടിരിക്കുന്ന കാഴ്ചയാണ് രാജ്യം കാണുന്നത്. 2019 ലെ ലോകസഭാ തെരഞ്ഞടുപ്പിൽ ബി ജെ പി വിരുദ്ധ സഖ്യത്തിന്റെ പരീക്ഷണമാണ് തെലുങ്കാനയിൽ നടക്കുന്നത്. തെലുങ്കാനയുടെ അഭിമാനം ഉയർത്തിപിടിക്കാൻ കഴിഞ്ഞ കുറെ വർഷങ്ങളായി ചന്ദ്രശേഖർറാവു നടത്തിവരുന്ന സമരങ്ങളുടെ ഫലമാണ് അദ്ദേഹത്തിന്റെ തിളക്കമാർന്ന വിജയം. നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താൻ അദ്ദേഹം കാണിച്ച ചങ്കുറ്റത്തിനുള്ള അംഗീകാരമാണ് അപ്രതീക്ഷിത വിജയം.

ദേശീയ പാർട്ടികൾ സംസ്ഥാന താല്പര്യങ്ങൾ മറന്നതാണ് അവർ ജനങ്ങളിൽ നിന്ന് അകന്നുപോകാൻ കാരണം. മധ്യപ്രദേശിലും രാജസ്ഥാനിലും പ്രാദേശിക കക്ഷികൾ ഭരണം തീരുമാനിക്കുമെന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. പ്രാദേശിക താത്പര്യങ്ങളുടെ സംരക്ഷണമാണ് പ്രാദേശിക പാർട്ടികളുടെ രൂപീകരണത്തിന് കാരണമായിട്ടുള്ളത്. ദേശീയ കക്ഷികളുമായുള്ള ആശയപരമായ ഭിന്നതയും പ്രാദേശിക കക്ഷികളുടെ ആവിർഭാവത്തിന് കാരണമായിട്ടുണ്ട്.

സി എൻ . അണ്ണാദൂരൈയാണ് പ്രാദേശിക പാർട്ടികൾക്ക് ദക്ഷിണേന്ത്യയിൽ തുടക്കം കുറിച്ചത്. 1949 ൽ അദ്ദേഹം ഡി എം കെ ക്ക് രൂപം നൽകി. പിന്നീട് ബീഹാറിൽ ജാർഖണ്ഡ് പാർട്ടി രൂപം കൊണ്ടു. 1960 ൽ വിവിധ സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികൾ രൂപീകരിക്കപ്പെട്ടു. കോൺഗ്രസുമായി തെറ്റിപിരിഞ്ഞവരാണ് പല സംസ്ഥാനങ്ങളിലും പ്രാദേശിക പാർട്ടികൾക്ക് രൂപം കൊടുത്തത്.

പ്രാദേശിക പാർട്ടികളെ കോൺഗ്രസ് എന്നും തകർക്കാൻ ശ്രമിച്ചിട്ടേയുള്ളു. എന്നാൽ കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും മറ്റ് മാർഗ്ഗങ്ങൾ ഇല്ലാത്തതു കൊണ്ട് കോൺഗ്രസ് അവരോട് സഹിച്ചും ക്ഷമിച്ചും പോവുകയാണ് ചെയ്തിട്ടുള്ളത്. ഇപ്പോൾ കോൺഗ്രസിന് അധികാരത്തിലെത്തണമെങ്കിൽ പ്രാദേശിക കക്ഷികളുടെ സഹകരണം കൂടിയേ തീരൂ എന്ന അവസ്ഥ കൈവന്നിരിക്കുന്നു. കേരളത്തിൽ കേരള കോൺഗ്രസിനെ ഒതുക്കാൻ കെ.എം മാണിയെ കേസിൽ കുരുക്കിയ സംഭവം ഒരുദാഹരണം മാത്രം.

അടുത്ത പ്രധാനമന്ത്രി ഏതെങ്കിലും പ്രാലഭശിക കക്ഷിയുടെ അധ്യക്ഷനാകുമോ എന്ന സംശയവും രാജ്യത്തെ ജനങ്ങൾക്കുണ്ട്. കോൺഗ്രസിന് ഒറ്റയ്ക്ക് അധികാരത്തിലെത്താനുള്ള ശക്തിയില്ല. പ്രാദേശിക കക്ഷികളുടെ സഹകരണം ഇതിന് കൂടിയേ തീരൂ .

മദ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസ് അവികാരത്തിലെത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പ്രാദേശിക കക്ഷികളുടെ സഹകരണം കൂടിയേ തീരൂ. രാജസ്ഥാനിൽ ജയസാധ്യതയുള്ള സ്വതന്ത്രരുമായി കോൺഗ്രസ് ചർച്ച ആരംഭിച്ചു കഴിഞ്ഞു. മധ്യപ്രദേശിലും ഇതു തന്നെയാണ് അവസ്ഥ. അതായത് ഭരണം കട്ട ലോക്കലുകൾ തീരുമാനിക്കുമെന്നർത്ഥം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (14 minutes ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (1 hour ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (1 hour ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (2 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (2 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (2 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (3 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (3 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (3 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (3 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (4 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (4 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (4 hours ago)

Malayali Vartha Recommends