Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മോദി യുഗം മായുന്നു ...ഇനി രാഹുലിന്റെ നാളുകൾ

11 DECEMBER 2018 04:57 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

അ‍ഞ്ച് സംസ്ഥാനങ്ങളിലായി 678 മണ്ഡലങ്ങൾ , 8500-ഓളം സ്ഥാനാർഥികൾ  .ജനവിധി പറയുന്നു ഇനി കോൺഗ്രസ്സ് ഭരിക്കും . 2019 ൽ അതിശക്തനാകാൻ കാത്തിരുന്ന മോദിക്ക് കാലിടറുന്നതിന്റെ വ്യക്തമായ സൂചനകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത് . മൂന്നു സുപ്രധാന സംസ്ഥാനങ്ങളില്‍ ബി.ജെ.പി സമാനതകളില്ലാത്ത തോല്‍വിയിലേക്കാണ് നീങ്ങുന്നത്    മാറിമറിഞ്ഞ ലീഡ് നിലയ്ക്കൊടുവില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പിച്ചു.  200 അംഗനിയമസഭയില്‍ 101  സീറ്റുകള്‍ വിജയിച്ച  കോണ്‍ഗ്രസ് ,  നിയമസഭയിലേക്ക് ജയിച്ച എട്ടോളം സ്വതന്ത്ര എംഎല്‍എമാരേയും ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ്.  തിരഞ്ഞെടുപ്പില്‍ ലീഡ് ചെയ്തു നില്‍ക്കുന്ന എട്ട് പേരില്‍  ഭൂരിപക്ഷവും കോണ്‍ഗ്രസ് വിമതരാണ് എന്നതിനാല്‍ ഇവരുമായുള്ള സഖ്യം ഫലപ്രദമാക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സൂചന.   2003 മുതൽ രമൺ സിങ് മുഖ്യമന്ത്രിയായി തുടരുന്ന ചത്തിസ്ഗഡിലും സ്ഥിതി വ്യത്യസ്തമല്ല . ഇവിടെയും  കോണ്‍ഗ്രസ് തിരിച്ചു വരവിന്‍റെ പാതയില്‍ . പതിനഞ്ച് വർഷമായി ബിജെപിയുടെ കോട്ടയായ ചത്തിസ്ഗഡില്‍ ഭരണത്തുടര്‍ച്ച പ്രവചിച്ച എകിസിറ്റ് പോളുകള്‍ തള്ളിയാണ് കോണ്‍ഗ്രസ് രാജസ്ഥാനിലും ഛത്തീസ്ഗഡിലും സ്ഥാനമുറപ്പിച്ചത് .  രാജ്യത്ത് ബിജെപിയുടെ പതനം ആരംഭിച്ചു കഴിഞ്ഞെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എകെ ആന്‍റണി പറഞ്ഞു. . അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വെളിവാക്കുന്നത് ഇക്കാര്യമാണെന്നും എകെ ആന്‍റണി പറ‌ഞ്ഞു.  ബി.ജെ.പിയുടെ വിജയത്തിന്റെ രഥം നിര്‍ത്തിയിട്ടിരിക്കുന്നതായാണ് നിലവിലെ അവസ്ഥ സൂചിപ്പിക്കുന്നതെന്ന് ശിവസേന നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവത്ത്  പരിഹസിച്ചു    രാജ്യത്ത് കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.  മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളെല്ലാം ഭരിച്ചിരുന്നത് ബിജെപിയാണ്. എന്നാൽ ഇപ്പോഴുള്ള വിജയം ശക്തമായ മോദി വിരുദ്ധ തരംഗമാണെന്നു തന്നെയാണ് പൊതുവായുള്ള വിലയിരുത്തലുകൾ .കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ മോദിയുടെ പ്രഭാവത്താൽ  ബി.ജെ.പി നിര്‍ണായക വിജയങ്ങള്‍ എഴുതിച്ചേര്‍ത്ത ഇടങ്ങളാണ് ഈ സംസ്ഥാനങ്ങളൊക്കെയും എന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത     15 വര്‍ഷമായി ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് 230 അംഗ നിയമസഭയാണ് ഉള്ളത്. ഏറ്റവും കൂടുതല്‍ ലോക്സഭാ മണ്ഡലങ്ങള്‍ ഉള്ളതും മധ്യപ്രദേശിലാണ്. കേന്ദ്രപദ്ധതികള്‍ ഉയര്‍ത്തിക്കാട്ടി വിജയം നേടാമെന്ന പ്രതീക്ഷയാണ് മധ്യപ്രദേശില്‍ ബിജെപിയ്ക്കുണ്ടായിരുന്നത്. എന്നാല്‍ ജ്യോതിരാധിത്യ സിന്ധ്യയും കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥും രണ്ടും കല്‍പ്പിച്ച് ഇറങ്ങിയതോടെയാണ് കാര്യങ്ങള്‍ തകിടം മറഞ്ഞത്.   2014 ല്‍  ആണ് നരേന്ദ്ര മോദി ബി.ജെ.പി കേന്ദ്ര സര്‍ക്കാരിന്‍റെ ചുക്കാന്‍ പിടിക്കാന്‍ തുടങ്ങിയത്. പിന്നീട് മോദിയുടെ പ്രഭാവലയത്തിൽ ബി ജെ പിയുടെ ഇമേജ് പതിൻ മടങ്ങ് വർധിച്ചിരുന്നു.  നരേന്ദ്ര മോദിഅധികാരത്തിൽ വന്നതിനു  ശേഷം ബി.ജെ.പി നേരിടുന്ന ഏറ്റവും വലിയ തോല്‍വിയായിരിക്കുമിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി ഏതാനും മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഈ തോൽവിയുടെ പൊള്ളലിന് ചൂടേറുമെന്നു ഉറപ്പ്     പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയും ഗ്രാമങ്ങളില്‍ ബി.ജെ.പിയുടെ വേര് ഇളകിയതും മോഹന വാഗ്ദാനങ്ങളുടെ പച്ചയായ ലംഘനവും കര്‍ഷകരുടെ ദുരിതവുമൊക്കെയാണ്ബി ജെ പിയുടെ അടിത്തറ തകര്‍ത്തത്.കര്‍ഷകരെ ബി.ജെ.പി തീര്‍ത്തും അവഗണിച്ചു എന്നാണ് പൊതുവെയുള്ള അഭിപ്രായം. ഇത് മൊത്തത്തിൽ ബി ജെ പിയുടെ ജനസമ്മതി കുറയ്ക്കുകയും ചെയ്തു. രാജസ്ഥാനിലെ കര്‍ഷക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതിലൂടെ ശ്രദ്ധയാകര്‍ഷിച്ച സി.പി.എം ന് രണ്ടു സീറ്റുകൾ കിട്ടിയതും മോദിയുടെ കർഷക വിരുദ്ധ നിലപാടിനേറ്റ പ്രഹരമാണ്.     ഛത്തീസ്‍ഗഢില്‍ 2013ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 10 സീറ്റിന്റെ വ്യത്യാസത്തില്‍ നഷ്ടപ്പെട്ട ഭരണമാണ് വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചത്.    വിജയം സുനിശ്ചമാണെന്ന് ഉറപ്പിച്ചിരുന്ന ബി.ജെ.പിക്ക് ഓര്‍ക്കാപ്പുറത്ത് കിട്ടിയ അടിയായിരുന്നു ഈ തെരഞ്ഞെടുപ്പ് .  ഈ അഞ്ചു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പുകള്‍ നേരിട്ടു നയിച്ചത് നരേന്ദ്രമോദി തന്നെ ആയിരുന്നു.  പക്ഷെ മോദി മുന്നോട്ട് വെച്ച  നയങ്ങളും, പരിപാടികളുമെല്ലാം വിപരീത ഫലങ്ങളാണ് കണ്ടത്.   നോട്ടു നിരോധനത്തില്‍ തുടങ്ങിയ ഭരണ വിരുദ്ധ വികാരം കർഷരുടെ അതൃപ്തിയിലും ജി എസ ടി യിലും തട്ടി ആളിക്കത്തി.    തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മധ്യപ്രദേശിന്റെ തലസ്ഥാനത്തേക്ക് ഒഴുകിയെത്തിയ കര്‍ഷക മാര്‍ച്ചില്‍ നിന്ന് ബിജെപി തിരിച്ചറിവു നേടിയില്ല. ഗ്രാമങ്ങളിലെ ഇന്ത്യയെ കാണാന്‍ മോദിക്കു കഴിഞ്ഞില്ല എന്നതും പരാജയത്തിന്റെ ആക്കം കൂട്ടി . . ഇനി ഈ തോല്‍വികളുടെ ഉത്തരവാദിത്വം മോദി സ്വയമേറ്റെടുക്കണം. അഞ്ചിടത്തും അടി തെറ്റിയ ബിജെപിയുടെ പരാജയം പൂര്‍ണ്ണമായും മോദി വിരുദ്ധത തന്നെയാണ്    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (14 minutes ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (1 hour ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (1 hour ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (2 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (2 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (2 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (3 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (3 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (3 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (3 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (4 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (4 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (4 hours ago)

Malayali Vartha Recommends