Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

നോട്ടു നിരോധനം ദോഷകരമായി ബാധിച്ച കര്‍ഷകര്‍ ബിജെപിയെ ചുരുട്ടിക്കൂട്ടി

12 DECEMBER 2018 11:28 AM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

പണികൊടുത്തത് കര്‍ഷകര്‍. വോട്ടര്‍മാരില്‍ എഴുപതു ശതമാനം വരുന്ന കര്‍ഷകരെ അവഗണിച്ചതിന് കണ്ണീരിന്റെ മറുപടി. മോദി ഭരണം കോര്‍പറേറ്റുകളുടേതായിരുന്നു.അംബാനിയും അദാനിയുമൊക്കെയായിരുന്നു മുഖ്യ പ്രജകള്‍.

മധ്യപ്രദേശിലെ മന്ദ്‌സോറില്‍ കര്‍ഷകപ്രക്ഷോഭത്തിനുനേരെ 2017 ജൂണില്‍ പൊലീസ് നടത്തിയ വെടിവയ്പില്‍ ആറുപേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ശിവ്‌രാജ്‌സിങ് ചൗഹാന്‍ സര്‍ക്കാരിന്റെ അടിത്തറയിളക്കിയ സംഭവമായി ഇത്.

രാജസ്ഥാനും മധ്യപ്രദേശും കഴിഞ്ഞ അഞ്ചുവര്‍ഷം ഏറ്റവും ശക്തമായ കര്‍ഷകസമരം നടന്ന സംസ്ഥാനങ്ങളാണ് . രണ്ടിടത്തും മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് പൊതുവെ നിഷ്‌ക്രിയമായിരുന്നിട്ടും, കര്‍ഷകരെ കടക്കെണിയില്‍നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ടും വിളകളുടെ വിലയിടിവില്‍ പ്രതിഷേധിച്ചും കര്‍ഷകസംഘടനകളാണ് പോരാട്ടം നടത്തിയത്.

സ്വാമിനാഥന്‍ കമീഷന്‍ ശുപാര്‍ശപ്രകാരം ഉല്‍പാദനച്ചെലവും അതിന്റെ 50 ശതമാനവും കൂട്ടിച്ചേര്‍ത്തുള്ള വിലയില്‍ വിളകള്‍ സംഭരിക്കുമെന്ന് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുവേളയില്‍ ബിജെപി വാഗ്ദാനംചെയ്തിരുന്നു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും മോഡി ഉറപ്പുനല്‍കി. അധികാരത്തില്‍വന്നശേഷം ഈ ഉറപ്പുകളെല്ലാം ലംഘിച്ചു. കൃഷിമന്ത്രാലയം നോക്കുകുത്തിയായി. പ്രധാനമന്ത്രിയുടെ വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ പേരില്‍ സ്വകാര്യകമ്പനികളുടെ കൊള്ളയാണ് നടന്നത്.

നോട്ടുനിരോധനം ഏറ്റവും ദോഷകരമായി ബാധിച്ചത് കര്‍ഷകരെയാണ്. നല്ല മഴയും മികച്ച ഖാരിഫ് വിളവും ലഭിച്ച കാലത്തായിരുന്നു മോഡിയുടെ കറന്‍സി പിന്‍വലിക്കല്‍. ഇതോടെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില ഗണ്യമായി ഇടിഞ്ഞു. മധ്യപ്രദേശില്‍ സവാള കിലോഗ്രാമിന് ഒരു രൂപയിലെത്തി. വെളുത്തുള്ളിവിലയും ഇടിഞ്ഞു. മധ്യപ്രദേശിലെ മാള്‍വ കേന്ദ്രീകരിച്ചുള്ള സോയാബീന്‍ കൃഷി നേരിടുന്ന തകര്‍ച്ചയും ബിജെപിയെ പ്രതികൂലമായി ബാധിച്ചു. കടക്കെണിയില്‍ പെട്ട കര്‍ഷകരെ മോദി തിരിഞ്ഞുനോക്കിയില്ല.

2017ലെ കണക്കുപ്രകാരം രാജ്യത്ത് ഒരുകോടി ഹെക്ടറില്‍ സോയാബീന്‍ കൃഷിചെയ്യുന്നതില്‍ പകുതിഭാഗവും മാള്‍വ മേഖലയിലാണ്. സോയാബീന്‍ ക്വിന്റലിനു അഞ്ച് വര്‍ഷം മുമ്പ് 3667 രൂപ വരെ ലഭിച്ചിരുന്നു. എന്നാല്‍, 2015–16ല്‍ 1,900 രൂപ വരെയായി. സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ചിട്ടും ഇക്കൊല്ലവും വിപണിയില്‍ വില ഉയര്‍ന്നില്ല. താങ്ങുവിലയും വിപണിവിലയും തമ്മിലുള്ള വ്യത്യാസം കര്‍ഷകര്‍ക്ക് സബ്‌സിഡിയായി നല്‍കുന്ന പദ്ധതിയുടെ പ്രയോജനവും വന്‍കിടക്കാര്‍ക്ക് മാത്രമാണ് ലഭിക്കുന്നത്. കാര്‍ഷികഗവേഷണ ഫണ്ടുകള്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചതും തിരിച്ചടിയായി. ഗോവധ നിരോധനവും ബീഫിന്റെ പേരിലുള്ള കൊലപാതകങ്ങളും ഏറെ പരിഭ്രാന്തരാക്കിയത് കര്‍ഷകരെ തന്നെ.

ഛത്തീസ്ഗഢില്‍ നെല്ലിന്റെ വിലയിടിവും കാര്‍ഷികപ്രതിസന്ധിയും മുഖ്യവിഷയമായിരുന്നു. നെല്ല് സംഭരണത്തിലെ അഴിമതി കര്‍ഷകരെ ശരിക്കും ബുദ്ധിമുട്ടിലാക്കി. രമണ്‍സിങ് സര്‍ക്കാരിന്റെ കാലത്ത് പൊതുവിതരണമേഖലയില്‍ 36,000 കോടി രൂപയുടെ അഴിമതി നടന്നു. ഒരു ക്വിന്റല്‍ അരിക്ക് 1,550 രൂപ മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഉല്‍പ്പാദനബോണസ് യഥാസമയം നല്‍കുന്നുമില്ല. ഇതിനൊക്കെ കര്‍ഷകര്‍ നല്‍കിയ മറുപടിയാണ് ജനവിധി. അഴിമതികളുടെ കര പുരണ്ട രമണ്‍സിംഗ് സര്‍ക്കാരിനെതിരെ ശക്തമായ കര്‍ഷക വികാരമാണ് ഉണര്‍ന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (46 minutes ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (1 hour ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (1 hour ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (1 hour ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (2 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (2 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (2 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (2 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (2 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (3 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (3 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends