Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ആർത്തവ സമയത്ത് ശാരീരിക അവശതകൾ മൂലം കായിക പരിശീലനത്തിൽ നിന്ന് ഇളവ് ചോദിച്ച പെൺകുട്ടികളോട് തെളിവ് ആവശ്യപ്പെട്ടു; നിര്‍ബന്ധിത കായിക പരിശീലനത്തിനിടെ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പ്രതിഷേധം കനക്കുന്നു..

12 DECEMBER 2018 09:58 AM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

നിര്‍ബന്ധിത കായിക പരിശീലനത്തിനിടെ മദ്രാസ് ക്രിസ്ത്യൻ കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനി കോളേജ് ഗ്രൗണ്ടിൽ കുഴഞ്ഞു വീണു മരിച്ചു. ഇതിൽ പ്രതിഷേധിച്ച് കോളേജിന് മുന്നിൽ വിദ്യാർത്ഥികൾ പ്രതിഷേധം ആരംഭിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം ടെന്നീസ് പരിശീലനത്തിനിടെയാണ് മഹിമ എന്ന 18 വയസ്സുള്ള വിദ്യാർത്ഥിനി കുഴഞ്ഞു വീണത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും പെൺകുട്ടി മരിച്ചിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം. മരണ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായി മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധന നടത്തും.

ഇതിനിടയിലാണ് നിർബന്ധിത സ്പോർട്സ് പരിശീലനത്തെ കുറിച്ചുള്ള ആരോപണങ്ങളുമായി മഹിമയുടെ സഹപാഠികൾ രംഗത്തെത്തിയിരിക്കുന്നത്. ആർത്തവ സമയത്തു ശാരീരിക അവശതകൾ മൂലം കായിക പരിശീലനത്തിൽ നിന്ന് ഇളവ് ചോദിച്ച പെൺകുട്ടികളോട് ആർത്തവമാണ് എന്നതിന് തെളിവാവശ്യപെട്ട സംഭവങ്ങൾ പോലും ഉണ്ടായിട്ടുണ്ടെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു.

‘ഓട്ടം കഴിഞ്ഞയുടന്‍ മഹിമയെ ബാസ്‌കറ്റ്ബോള്‍ പ്രാക്ടീസിന് അയച്ചു. മഹിമ കോര്‍ട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. കൃത്യമായ സിപിആര്‍ നല്‍കാന്‍ ആരും അവിടെയുണ്ടായിരുന്നില്ല. പെണ്‍കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയും അവിടെവെച്ച് മരണം സ്ഥിരീകരിക്കുകയുമായിരുന്നു. നിര്‍ജ്ജലീകരണം കാരണമുള്ള കാര്‍ഡിയാക് അറസ്റ്റാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.’ പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു.

രോഗാവസ്ഥകൾക്ക് തെളിവായി സമർപ്പിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകൾ പോലും മാനേജ്‌മെന്റ് അംഗീകരിക്കാറില്ലെന്നും. സെമസ്റ്റർ പരീക്ഷയിൽ മികച്ച മാർക്ക് വാങ്ങിയ അന്ധരും ഭിന്നശേഷിക്കാരുമായ കുട്ടികൾ പോലും സ്പോർട്സ് പങ്കാളിത്തം കുറഞ്ഞതിന്റെ പേരിൽ ഡിഗ്രി പഠനം പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും കുട്ടികൾ പറയുന്നു.

മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നടപ്പിലാക്കിയിരിക്കുന്ന ‘സ്പോർട്സ് ഫോർ ഓൾ ‘ എന്ന പദ്ധതി പ്രകാരം ബിരുദ വിദ്യാർഥികൾ ആദ്യത്തെ രണ്ടു സെമസ്റ്ററുകളിൽ നിർബന്ധമായും കായിക പരിശീലനത്തിൽ ഏർപ്പെടേണ്ടതാണ്. കഠിനമായ വ്യായാമ മുറകൾ, ഗ്രൗണ്ടിന് ചുറ്റും നിർത്താതെയുള്ള ഓട്ടം, ഔട്ട്‌ ഡോർ കായിക ഇനങ്ങളിലെ നിർബന്ധിത പരിശീലനം എന്നിവ ഇതിന്റെ ഭാഗമാണ്.

ഇവയ്‌ക്കെല്ലാം പരീക്ഷകൾ നടത്തുകയും അതിൽ പരാജയപ്പെടുന്നവർക്കും ഒരു വർഷം രണ്ടു ദിവസത്തിലധികം കായിക പരിശീലനത്തിൽ നിന്ന് അവധിഎടുക്കുന്നവർക്കും രണ്ടാം വർഷം നിർബന്ധിത സ്പോർട്സ് പരിശീലനം ഉണ്ട്. സെമസ്റ്റർ പരീക്ഷകളെല്ലാം വിജയിച്ചാലും ബിരുദം ലഭിക്കണമെങ്കിൽ സ്പോർട്സ് പരീക്ഷയും നിർബന്ധമായും പാസ്സാവണമെന്നാണ് കോളേജിലെ നിയമം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (46 minutes ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (1 hour ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (1 hour ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (1 hour ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (2 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (2 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (2 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (2 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (2 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (3 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (3 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends