Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഇന്ത്യ കാണുന്നത് വിനയത്തിന്റെ മുഖമുള്ള രാഹുല്‍ ഗാന്ധിയെ, പപ്പു മോനില്‍ നിന്ന് ജനനായകനിലേക്ക്

12 DECEMBER 2018 10:45 AM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

പപ്പു മോനില്‍ നിന്ന് ജനനായകനിലേക്ക്. ഇന്ത്യ കാണുന്നത് വിനയത്തിന്റെ മുഖമുള്ള രാഹുല്‍ ഗാന്ധിയെയാണ്. രാജ്യത്തെ ജനങ്ങളാണ് എല്ലാത്തിനും മുകളിലെന്ന് ഉറക്കെ പറഞ്ഞ് രാഹുല്‍ ഗാന്ധി ഇന്നലെ വൈകിട്ടു നടത്തിയ വാര്‍ത്താ സമ്മേളനം ഇന്ത്യയെ ആകര്‍ഷിക്കുന്നു.

ജീവിതത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യരുതെന്ന പാഠം താന്‍ പഠിച്ചത് നരേന്ദ്രമോദിയില്‍ നിന്നാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറയുന്നു.

ധാര്‍ഷ്ട്യത്തിന്റേയും അഹങ്കാരത്തിന്റേയും പ്രതീകമായി ഇന്ത്യയില്‍ പ്രതിഷ്ഠിക്കപ്പെട്ട മോദിക്കു നേരെ വിനയത്തിന്റെയും സൗമ്യതയുടെയും ചൂണ്ടു വിരലുയര്‍ത്തി രാഹുല്‍ തൊടുക്കുന്നു. അതു കൊള്ളേണ്ടിടത്തു കൊള്ളുന്നു. ഇനി വരാനിരിക്കുന്നത് രാഹുല്‍ യുഗമാണെന്ന് ഉറപ്പിക്കുന്ന പത്ര സമ്മേളനം.

നിയമസഭാ ഫലങ്ങള്‍ വരുന്നതിന്റെ തലേന്നു ഞാന്‍ എന്റെ അമ്മയുമായി 2014 ലെ തിരഞ്ഞെടുപ്പിനെ കുറിച്ചു സംസാരിച്ചു. എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണതെന്നു ഞാന്‍ അമ്മയോടു പറഞ്ഞു. രാഷ്ട്രീയത്തെ കുറിച്ച് ഒട്ടേറെ കാര്യങ്ങള്‍ 2014 ലെ പോരാട്ടം എന്നെ പഠിപ്പിച്ചു. വിനയമാണ് ഏറ്റവും വലിയ മൂല്യമെന്നും രാജ്യത്തെ ജനങ്ങളാണ് എല്ലാറ്റിനും മുകളിലെന്നും ഞാന്‍ മനസ്സിലാക്കി. അധികാരത്തിലെത്തിയാല്‍ എങ്ങനെ പെരുമാറരുതെന്ന് കാര്യം നരേന്ദ്രമോദിയില്‍ നിന്നു ഞാന്‍ പഠിച്ചു. അധികാരത്തിന്റെ അഹങ്കാരം ഭരണാധികാരിയുടെ അന്ത്യമാകുമെന്നും ഞാന്‍ മോദിയെ കണ്ടു പഠിച്ചു.


5 വര്‍ഷം മുന്‍പ് രാജ്യത്തിനു മുന്നില്‍ വലിയ സ്വപ്‌നങ്ങള്‍ അവതരിപ്പിച്ചാണു മോദി അധികാരത്തിലെത്തിയത്. ഇത്രയും നാള്‍ ജനം ക്ഷമയോടെ കാത്തിരുന്നു. പക്ഷേ മോദിയും ബിജെപിയും നിരാശപ്പെടുത്തി. അടുത്ത തിരഞ്ഞെടുപ്പില്‍ മോദി അധികാരത്തിലെത്തില്ല, കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷം ശക്തമായി മുന്നോട്ടു നീങ്ങും. ഐക്യ പ്രതിപക്ഷത്തിനു മുന്നില്‍ തളര്‍ന്ന അവസ്ഥയിലാണു മോദി.
പ്രധാനമന്ത്രി അഴിമതിക്കാരനാണെന്നു ജനങ്ങള്‍ മനസ്സിലാക്കിയതാണു നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയത്തിനു വഴിയൊരുക്കിയത്. ജനങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും വിജയമാണിത്. ജനങ്ങള്‍ക്കു മുന്നില്‍ കോണ്‍ഗ്രസ് പുതിയ വീക്ഷണം അവതരിപ്പിക്കും. കര്‍ഷകര്‍ യുവാക്കള്‍, ചെറുകിട വ്യവസായികള്‍ എന്നിവര്‍ക്കെല്ലാം കോണ്‍ഗ്രസ് കൈത്താങ്ങേകും മാറ്റത്തിനു സമയമായി.
ചടുതലയും പക്വതയും ദീര്‍ഘ വീക്ഷണവും ഇഴചേര്‍ന്ന രാഹുലിന്റെ രാഷ്ട്രീയ നീക്കങ്ങളിലെ മികവിനു തെളിവാണ് ബിജെപി ഭരിച്ച സംസ്ഥാനങ്ങളില്‍ പാര്‍ട്ടി നേടിയ വിജയം. പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്തപ്പോഴും സംസ്ഥാന നേതൃത്വത്തെ മുന്നില്‍ നിര്‍ത്താന്‍ ശ്രദ്ധ പുലര്‍ത്തുകയും ജ്യോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ് എന്നീ യുവ നേതാക്കള്‍ക്കൊപ്പം മുതിര്‍ന്ന നേതാക്കളായ അശോക് ഗെലോട്ട്, കമല്‍നാഥ് എന്നിവരെ കളത്തിലിറക്കുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (46 minutes ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (1 hour ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (1 hour ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (1 hour ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (2 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (2 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (2 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (2 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (2 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (3 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (3 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends