കര്‍ണാടക വനത്തിനുള്ളില്‍ മലയാളി വെടിയേറ്റ് മരിച്ചു
കര്‍ണാടക വനത്തിനുള്ളില്‍ മലയാളി വെടിയേറ്റ് മരിച്ചു. കാസര്‍ഗോഡ് ചിറ്റാരിക്കാല്‍ സ്വദേശി ജോര്‍ജ് വര്‍ഗീസാണ് മരിച്ചത്. കര്‍ണാടക വനംവകുപ്പിന്റെ വെടിയേറ്റാണ് ഇയാള്‍ മരിച്ചതെന്നാണ് സംശയിക്കുന്നത്.
ജോര്‍ജിനൊപ്പമുണ്ടായിരുന്ന രണ്ട് പേരെ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. ഇവര്‍ നായാട്ടിന് പോയതായാണ് വിവരം. വാഗമണ്‍തട്ട് എന്ന സ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha