Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ലോകം കീഴടക്കാനിറങ്ങിയ മോദിയെ ഇന്ത്യ തുരത്തി; അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ഒരിടത്തു പോലും വിജയിക്കാനാകാതെ തോറ്റു തൊപ്പിയിട്ടു; മോദിയുടെ ഭരണത്തകര്‍ച്ചയില്‍ രാഹുല്‍ ഉദിച്ചുയരുന്നു

12 DECEMBER 2018 12:56 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ലക്ഷങ്ങളുടെ സ്യൂട്ടില്‍ വെട്ടിത്തിളങ്ങിയ മുഖകാന്തി. യോഗ മുതല്‍ അന്‍പത്തിയാറ് ഇഞ്ച് നെഞ്ചളവ് വരെ വെട്ടിയൊതുക്കി വടിവൊത്ത മോദിയെ നാട്ടുകാര്‍ തുരത്തി. രണ്ടു തവണ ഇന്ത്യയുടെ പ്രധാന മന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗിനെ പാവയെന്ന് വിളിച്ച് ബിജെപി ആക്ഷേപിച്ചു. സീനിയര്‍ നേതാക്കളായ എല്‍.കെ അദ്വാനിയെയും, സുഷമാ സ്വരാജിനെയുമൊക്കെ വെട്ടിയെറിഞ്ഞ് ഗുജറാത്തില്‍ നിന്ന് ദില്ലിയിലെത്തിയ മോദി കളം നിറഞ്ഞാടി. കണ്ണു നിറഞ്ഞ് കടന്നു പോയ അദ്വാനിയുടെ മുഖം അന്ന് ഇന്ത്യയുടെ ദുഖമായി.

പിന്നീട് ഇന്ത്യ കണ്ടത് മോദിയുടെ വെടിക്കെട്ടായിരുന്നു. മിക്ക ദിവസങ്ങളിലും വിദേശ രാജ്യങ്ങളിലേക്ക് പറന്നു. രാജ്യത്തലവന്മാരുടെ പ്രിയപ്പെട്ടവനായി. ഒരിക്കല്‍ ശത്രുരാജ്യമായിരുന്ന പാകിസ്ഥാന്റെ മണ്ണില്‍ പറന്നിറങ്ങി നവാസ് ഷെരീഫിന്റെയടുക്കലെത്തി ലോകത്തെ ഞെട്ടിച്ചു. ട്രംപിന്റെ പ്രിയപ്പെട്ടവനായി. ഇന്ത്യയിലെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന കാലിസ്ഥാന്‍ നേതാക്കളുടെ സുഹൃത്തായ കാനഡാ പ്രധാനമന്ത്രി ജസ്റ്റിസ് ട്രൂഡോയെ അവഗണിച്ചും ശ്രദ്ധയാകര്‍ഷിച്ചു. മോദി ഇഫക്ടില്‍ ഇന്ത്യയെ മോഡിഫൈ ചെയ്തു. ഇതായിരുന്നു മോദി ഇന്ത്യ കണ്ട മോദി.

പോരാട്ടങ്ങള്‍ക്ക് കൈക്കരുത്താകാന്‍ അമിത്ഷായെന്ന ഉറ്റ സുഹൃത്തിനെ ഒപ്പം കൂട്ടി. നോട്ടു നിരോധനം പോലുള്ള ഇന്ത്യയെ വിറപ്പിച്ച പരിഷ്‌ക്കാരങ്ങള്‍. പതറാത്ത മുഖമായിരുന്നു മോദിയുടേത്, ധാര്‍ഷ്ട്യ്ത്തിന്റേതും. എതിരു നിന്നവരെ അരിഞ്ഞ് വീഴ്ത്തി മോദി കസറി. സിബിഐയും, എന്‍ഫോഴ്‌സ്‌മെന്റുമൊക്കെ രാഷ്ട്രീയ ചട്ടുകമായി. സംസ്ഥാനങ്ങളൊന്നാകെ തെരഞ്ഞെടുപ്പുകളില്‍ പിടിച്ചടക്കി മോദിയുടെ ജൈത്രയാത്ര തുടര്‍ന്നു. ഇന്ത്യയുടെ എണ്‍പതു ശതമാനവും കാവി പുതപ്പിച്ചു. പക്ഷേ ഭൂരിപക്ഷ വികാരം എതിരായിരുന്നു. കര്‍ഷക നൊമ്പരങ്ങളും ഗ്രാമങ്ങളിലെ പാവപ്പെട്ടവരെയും കാണാന്‍ സാന്ത്വനിപ്പിക്കാന്‍ മോദിയുടെ ഭരണത്തിനായില്ല. സ്വച്ഛ് ഭാരത് തുടങ്ങി കക്കൂസ് വിപ്ലവം വരെ ട്രോളുകളില്‍ പരിഹാസമായി. ഇന്ത്യയിലിരിക്കാന്‍ നേരമില്ലാത്തവനെന്ന് സാമൂഹിക മാധ്യമങ്ങള്‍ പരിഹസിച്ചു. ഒടുവില്‍ ഗത്യന്തരമില്ലാതെ ഹിന്ദി മേഖലയിലെ കര്‍ഷകര്‍ ഒരുമിച്ചു സംഘടിതമായി സമരത്തിലേക്കു കടന്നു.
അംബാനിക്കും, അദാനിക്കും കോര്‍പ്പറേറ്റുകള്‍ക്കും കുടപിടിച്ച ഭരണത്തിന് ജനമെതിരായി. മോദി ഒറ്റപ്പെട്ടു. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ഒരിടത്തു പോലും വിജയിക്കാനാകാതെ തോറ്റു തൊപ്പിയിട്ടു. ശരം പോലെ പോയ വിജയ യാത്ര അതിനേക്കാള്‍ മിന്നല്‍ വേഗതയില്‍ താഴേക്ക്. മോദിയുടെ വീഴ്ചയില്‍ അമിത്ഷായും യോഗി ആദിത്യനാഥുമൊക്കെ കൂട്ടിനുണ്ടെന്ന് മാത്രം.

ഇനി പതനത്തിന്റെ നാളുകളാണ്. ഇന്നലെകളുടെ ബാക്കി പത്രം പ്രതിമ രാഷ്ട്രീയവും ജാതി രാഷ്ട്രീയവുമാണ് അത് കൂടുതല്‍ ശക്തിയായ മോദിയെന്ന നേതാവിനെ ജനമനസ്സുകളില്‍ നിന്ന് പിന്നോട്ടു വലിക്കും. അടുത്ത പാര്‍ലമെന്റിലും ഇതാവര്‍ത്തിക്കും എന്നുറപ്പാണ്. മോദിയുടെ ഭരണത്തകര്‍ച്ചയില്‍ രാഹുല്‍ ഉദിച്ചുയരുന്നു. ലോകം കീഴടക്കാനിറങ്ങിയ മോദിയെ ജനം തുരത്തുന്ന കാഴ്ച.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (43 minutes ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (1 hour ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (1 hour ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (1 hour ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (2 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (2 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (2 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (2 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (2 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (3 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (3 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends