Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഡോഗ് ലൗവേഴ്‌സ് ഗ്രൂപ്പിലെ മെമ്പറായി പരിചയപ്പെട്ട് വിവാഹിതയായ യുവതിയുമായി ചാറ്റിങ്ങും, വാട്സാപ്പിൽ വീഡിയോ കോളും: കൊടുമ്പിരികൊണ്ട പ്രണയത്തിനിടെ നേരിൽ കാണാനെത്തി, ബലാത്സംഗത്തിനിരയാക്കി നഗ്നദൃശ്യങ്ങളും കിടപ്പറ ദൃശ്യങ്ങളും പകർത്തി- ഒന്നരവർഷത്തെ പീഡനത്തിനിടെ യുവതി ഏഴ് മാസം ഗര്‍ഭിണി

13 DECEMBER 2018 11:56 AM IST
മലയാളി വാര്‍ത്ത

സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട് വിവാഹിതയായ യുവതിയെ ബലാത്സംഗം ചെയ്ത് നാല്പതുകാരൻ. നഗ്നദൃശ്യങ്ങളും കിടപ്പറ ദൃശ്യങ്ങളും കാണിച്ച് ഭീഷണിപ്പെടുത്തി ഒന്നര വര്‍ഷത്തോളം പ്രതി യുവതിയെ ബലാത്സംഗം ചെയ്ത് വരികയായിരുന്നു. സംഭവത്തില്‍ യുവതി പോലീസില്‍ പരാതി നല്‍കി. ഇപ്പോള്‍ ഏഴ് മാസം ഗര്‍ഭിണിയാണ് യുവതി.

മഹാരാഷ്ട്രയിലെ പിംപ്രി-ചിഞ്ച്വാടിലെ ഹിഞ്ചെവാടിയിലാണ് സംഭവം. നാല്‍പ്പതുകാരനായ സായ്‌നാഥ് ഷെട്ടിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നായകളെ ഇഷ്ടപ്പെടുന്നവര്‍ക്കായുള്ള ഗ്രൂപ്പ് 'ഡോഗ് ലൗവേഴ്‌സ്' ല്‍ ഇരുവരും അംഗമായിരുന്നു. ഗ്രൂപ്പില്‍ നിന്നുമാറി ഇരുവരും സ്വകാര്യ ചാറ്റിംഗ് തുടങ്ങി. സംസാരം പിന്നീട് സൗഹൃദത്തിന് വഴിയൊരുക്കി. പിന്നീട് ഇരുവരും വീഡിയോ ചാറ്റിംഗും ആരംഭിച്ചു.

ഇരുവരും തമ്മില്‍ വീഡിയോ കോളിലൂടെ അല്ലാതെ കണ്ടിരുന്നില്ല. ഒരിക്കല്‍ പ്രതി യുവതിയെ നേരില്‍ കാണാനായി ക്ഷണിച്ചു. ഇത് സ്വീകരിച്ച് യുവതി ഹോട്ടലില്‍ എത്തി. ഇവിടെ വെച്ച് യുവതിയെ സായ്‌നാഥ് ആദ്യമായി ബലാത്സംഗം ചെയ്ചതു. കിടപ്പറ രംഗങ്ങളുടെ ദൃശ്യങ്ങള്‍ ഇയാള്‍ ഫോണില്‍ പകര്‍ത്തി. പിന്നീട് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പി്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണ ബലാത്സംഗം ചെയ്തു.

ഒന്നര വര്‍ഷത്തോളമായി കൊടിയ പീഡനം നേരിട്ട് വരികയായിരുന്ന യുവതി സഹിക്കാതായതോടെ പോലീസില്‍ പരാതിയുമായി എത്തുകയായിരുന്നു. പ്രതിയില്‍ നിന്നും സായ്‌നാഥില്‍ തനിക്കൊരു കുഞ്ഞ് പിറക്കാന്‍ പോകുന്ന വിവരവും യുവതി പൊലീസിനോട് പറഞ്ഞു.

വിവാഹിതയായ താന്‍ പേടി കാരണമാണ് സംഭവത്തെക്കുറിച്ച് ഇതുവരെ പുറത്ത് പറയാതിരുന്നത്. കൂടാതെ വിവരം പുറത്തറിയിച്ചാല്‍ യുവതിയുടെ കുടുംബാംഗങ്ങളെ കൊല്ലുമെന്നും സായ്‌നാഥ് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിനുശേഷം ഒളിവില്‍ പോയ സായ്‌നാഥിനുവേണ്ടി അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആളുകേറാമലയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് പ്രതിയെന്ന് കരുതിയിരുന്നയാൾ...  (6 minutes ago)

13 വര്‍ഷമായി കോമയില്‍കഴിയുന്ന 32കാരന് ദയാവധത്തിന് അനുമതി  (25 minutes ago)

വണ്ടൂരിൽ നാലുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു; നാട് കണ്ണീരിൽ...  (30 minutes ago)

കുംഭമേളയിലെ 'വൈറൽ സുന്ദരി'യും കാമുകനും തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ അഭയം തേടി: വിവാഹം വൈകിട്ട്  (38 minutes ago)

പിണറായിയുടെ കപ്പ് അടിച്ച് പൊട്ടിച്ച് കുഞ്ഞമ്മ..!ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ട് ശ്രീനാ ദേവി കുഞ്ഞമ്മ ഗണേഷിന്റെ മാപ്പ് കശക്കി എറിഞ്ഞു  (1 hour ago)

മാപ്പല്ല കോപ്പ്.. 10 മിനിറ്റ് , ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ , ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ടു  (2 hours ago)

നേമത്ത് വൈഷ്ണ സുരേഷ്, വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, കോവളത്ത് എം. വിൻസെന്‍റ്... കോൺഗ്രസിന്റെ സാധ്യത പട്ടിക പുറത്ത്  (3 hours ago)

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു....  (3 hours ago)

ആഭ്യന്തര-അന്തർദ്ദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ് ഘട്ടംഘട്ടമായി നടപ്പിലാക്കാൻ എയർ ഇന്ത്യ  (3 hours ago)

ദേശീയ പാത ഉദ്ഘാടനച്ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, സമാന്തര ഉദ്ഘാടനം നടത്താൻ സംസ്ഥാന സർക്കാർ...  (4 hours ago)

സെന്‍സെക്സ് 850 പോയിന്റ് താഴ്ന്നനിലയിൽ  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 680 രൂപയുടെ വർദ്ധനവ്  (4 hours ago)

തൂങ്ങിമരിക്കാൻ ശ്രമിച്ചയാൾ കയർ പൊട്ടി ആറ്റിൽ വീണു മരിച്ചു  (5 hours ago)

ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്  (5 hours ago)

ന്യൂസിലൻഡിലെ ഫങ്കാരെ ഹെഡ്‌സിലെ തൈഹരൂർ കടലിടുക്കിൽ റോക്ക് ഫിഷിങ്ങിനിടെ കടലിൽ കാണാതായ യുവാവിന്റെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തി  (5 hours ago)

Malayali Vartha Recommends