Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇക്കുറി വിജയം പൂനിയയോടൊപ്പം, കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവ് കൃഷ്ണ പൂനിയ ഇനി എം.എല്‍.എ

13 DECEMBER 2018 02:15 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ അന്താരാഷ്ട്രഡിസ്‌ക്കസ് ത്രോ താരം കൃഷ്ണ പൂനിയ ഇനി രാജസ്ഥാന്‍ എം.എല്‍.എ. രാജസ്ഥാന്‍ നിയമസഭയിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച പൂനിയ സിറ്റിങ് എം.എല്‍.എയായ ബി.എസ്.പിയിലെ മനോജ് ന്യാന്‍ഗലിനെ 18,084 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.

സാധുല്‍പുര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച പൂനിയ 70020 വോട്ടുകള്‍ നേടി. 2013-ല്‍ ഇതേ മണ്ഡലത്തില്‍ കൃഷ്ണ പൂനിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തന്നെ മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ കായികമന്ത്രിയുടെ സ്ഥാനത്തേക്ക് കൃഷ്ണ പൂനിയയുടെ പേരും ഉയര്‍ന്നു വന്നേക്കാം.

ഹരിയാന സ്വദേശിയാണ് കൃഷ്ണ പൂനിയ. അവരുടെ ഭര്‍ത്താവിന്റെ നാടാണ് സാധുല്‍പുര്‍. 2010-ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 61.51 മീറ്റര്‍ ഡിസ്‌ക് എറിഞ്ഞ് ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടിയ താരമാണ് കൃഷ്ണ പൂനിയ. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ 63.62 ദൂരം കുറിച്ച് അവര്‍ ആറാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.

  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആളുകേറാമലയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് പ്രതിയെന്ന് കരുതിയിരുന്നയാൾ...  (6 minutes ago)

13 വര്‍ഷമായി കോമയില്‍കഴിയുന്ന 32കാരന് ദയാവധത്തിന് അനുമതി  (25 minutes ago)

വണ്ടൂരിൽ നാലുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു; നാട് കണ്ണീരിൽ...  (30 minutes ago)

കുംഭമേളയിലെ 'വൈറൽ സുന്ദരി'യും കാമുകനും തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ അഭയം തേടി: വിവാഹം വൈകിട്ട്  (38 minutes ago)

പിണറായിയുടെ കപ്പ് അടിച്ച് പൊട്ടിച്ച് കുഞ്ഞമ്മ..!ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ട് ശ്രീനാ ദേവി കുഞ്ഞമ്മ ഗണേഷിന്റെ മാപ്പ് കശക്കി എറിഞ്ഞു  (1 hour ago)

മാപ്പല്ല കോപ്പ്.. 10 മിനിറ്റ് , ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ , ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ടു  (2 hours ago)

നേമത്ത് വൈഷ്ണ സുരേഷ്, വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, കോവളത്ത് എം. വിൻസെന്‍റ്... കോൺഗ്രസിന്റെ സാധ്യത പട്ടിക പുറത്ത്  (3 hours ago)

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു....  (3 hours ago)

ആഭ്യന്തര-അന്തർദ്ദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ് ഘട്ടംഘട്ടമായി നടപ്പിലാക്കാൻ എയർ ഇന്ത്യ  (3 hours ago)

ദേശീയ പാത ഉദ്ഘാടനച്ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, സമാന്തര ഉദ്ഘാടനം നടത്താൻ സംസ്ഥാന സർക്കാർ...  (4 hours ago)

സെന്‍സെക്സ് 850 പോയിന്റ് താഴ്ന്നനിലയിൽ  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 680 രൂപയുടെ വർദ്ധനവ്  (4 hours ago)

തൂങ്ങിമരിക്കാൻ ശ്രമിച്ചയാൾ കയർ പൊട്ടി ആറ്റിൽ വീണു മരിച്ചു  (5 hours ago)

ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്  (5 hours ago)

ന്യൂസിലൻഡിലെ ഫങ്കാരെ ഹെഡ്‌സിലെ തൈഹരൂർ കടലിടുക്കിൽ റോക്ക് ഫിഷിങ്ങിനിടെ കടലിൽ കാണാതായ യുവാവിന്റെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തി  (5 hours ago)

Malayali Vartha Recommends