Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

അശോക് ഗെലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിന്‍പൈലറ്റ് ഉപമുഖ്യമന്ത്രി; അന്തിമ തീരുമാനം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍

14 DECEMBER 2018 06:20 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ടിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. സച്ചിന്‍പൈലറ്റ് ഉപമുഖ്യമന്ത്രിയാകും. അശോക് ഗെലോട്ടും പി.സി.സി അദ്ധ്യക്ഷന്‍ സച്ചിന്‍ പൈലറ്റുമായി ഇന്ന് വീണ്ടും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയിലാണ് അന്തിമ തീരുമാനമായത്. രാജസ്ഥാന്‍ പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് സച്ചിന്‍ പൈലറ്റ് തുടരും.

ഇന്നലെ നടന്ന നിയമസഭാ കക്ഷി യോഗത്തില്‍ സ്വതന്ത്ര എം.എല്‍.എമാര്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പി.സി.സി അദ്ധ്യക്ഷന്‍ എന്ന നിലയില്‍ പാര്‍ട്ടി ശക്തിപ്പെടുത്തിയതിന്റെ അംഗീകാരമായി മുഖ്യമന്ത്രി പദം നല്‍കണമെന്ന് സച്ചിന്റെ അനുയായികളും വാദിച്ചിരുന്നു. എന്നാല്‍, ഭൂരിപക്ഷത്തിന്റെ വക്കില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ പരിചയ സമ്പന്നനായ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ പരിഗണിക്കണമെന്ന വാദവും ഉണ്ടായിരുന്നു. സച്ചിന്‍ പൈലറ്റിന് ആഭ്യന്തരം, ധനകാര്യം തുടങ്ങിയ സുപ്രധാന ചുമതലകള്‍ കൂടി നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി 41കാരനായ സച്ചിന്‍ പൈലറ്റ് ശക്തമായ നീക്കങ്ങളാണ് നടത്തിയിരുന്നത്. തെരഞ്ഞെടുപ്പിനും മാസങ്ങള്‍ക്കു മുമ്പു തന്നെ ഇരുവരും തമ്മിലുള്ള സംഘര്‍ഷം ശക്തമായിരുന്നു. പ്രായവും പരിചയസമ്പത്തും മുന്‍നിര്‍ത്തിയാണ് ഗെലോട്ട് നീക്കങ്ങള്‍ നടത്തിയത്. രാഹുല്‍ ഗാന്ധിക്ക് യുവാക്കളോടുള്ള അനുഭാവം തനിക്ക് ഗുണം ചെയ്യുമെന്ന് സച്ചിന്‍ പൈലറ്റും കണക്കു കൂട്ടി. ഓരോരുത്തര്‍ക്കും തങ്ങള്‍ക്കുള്ള എംഎല്‍എമാരുടെ പിന്തുണ ചൂണ്ടിക്കാട്ടി സമ്മര്‍ദ്ദം തുടങ്ങിയതോടെ കാര്യങ്ങള്‍ വഷളാകുന്ന നിലയെത്തിയിരുന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളില്‍ രാഹുലിന് ഏറെ അടുപ്പമുള്ളയാള്‍ കൂടിയാണ് ഗെലോട്ട്. നേരത്തെ രണ്ടുതവണ രാജസ്ഥാന്‍ മുഖ്യമന്ത്രിയായിട്ടുണ്ട്. ഗാന്ധി കുടുംബവുമായുള്ള ഉറച്ച ബന്ധമാണ് ഗെലോട്ടിന് ഗുണം ചെയ്തതെന്ന് കരുതുന്നവരുണ്ട്. ഗെലോട്ടിന് ആദ്യമായി ദേശീയരാഷ്ട്രീയത്തില്‍ ഉറച്ചൊരു ഇരിപ്പിടം നല്‍കിയത് രാഹുല്‍ ഗാന്ധിയുടെ പിതാവായ രാജീവ് ഗാന്ധിയാണ്. ഇന്ദിരാഗാന്ധിയുടെ പ്രീതി പിടിച്ചു പറ്റിയ ഗെലോട്ട് 1980ലെ മന്ത്രിസഭയില്‍ ടൂറിസം സിവില്‍ ഏവിയേഷന്‍ സഹമന്ത്രിയായിരുന്നു. ഇന്ദിരയുടെ മരണശേഷം രാജീവ് ഗാന്ധി പിന്തുടര്‍ന്നെത്തിയപ്പോഴും ഗെലോട്ട് ഗാന്ധി കുടുംബവുമായുള്ള ബന്ധം ഊഷ്മളമായി നിലനിര്‍ത്തി. യുവാവായ ഗെലോട്ടിനെ മന്ത്രിസഭയില്‍ നിലനിര്‍ത്തി.

'യുവാക്കള്‍ ക്യൂ പാലിക്കണ'മെന്ന അശോക് ഗെലോട്ടിന്റെ പ്രസ്താവന വന്നത് ഈ മാര്‍ച്ച് മാസത്തിലാണ്. 66കാരനായ തന്നെ മറികടന്ന് 40കാരനായ സച്ചിന്‍ പൈലറ്റിന് മുഖ്യമന്ത്രിയാകാന്‍ കഴിയില്ലെന്ന ശക്തമായ സൂചനയാണ് അന്നദ്ദേഹം നല്‍കിയത്. വരി മുറിക്കാന്‍ ശ്രമിക്കുന്ന യുവാക്കള്‍ അവരുട!!െ രാഷ്ട്രീയഭാവിക്ക് അകാല അന്ത്യം പോലും വരാവുന്ന തരത്തിലുള്ള റിസ്‌ക് ഏറ്റെടുക്കുകയാണെന്നും ഗെലോട്ട് പറയുകയുണ്ടായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (2 minutes ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (12 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (27 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (58 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (1 hour ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (2 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (3 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (3 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (13 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (13 hours ago)

Malayali Vartha Recommends